തേനിന്റെ ഔഷധ ഗുണങ്ങള്‍
ആരോഗ്യസംരക്ഷണത്തിനായി ആയുര്‍വേദത്തിലെ പല മരുന്നുകളിലും തേന്‍ ഉപയോഗിക്കുന്നുണ്ട്.
കാന്‍സര്‍, ഹൃദ്രോഗം എന്നിവ തടയാന്‍ തേന്‍ അത്യുത്തമമാണ്.
ആമാശയ രോഗങ്ങളെയും വയറ്റിലും കുടലിലും ഉണ്ടാകുന്ന വൃണങ്ങളെയും തടയുന്നു
രോഗപ്രതിരോധ ശക്തി നല്‍കുന്നു. ശരീരത്തിലെ ഗ്ലൈക്കൊജെന്റെ അളവ് നിയന്ത്രിച്ച് ഊര്‍ജം നല്‍കുന്നു
ചുമയും, തൊണ്ടയുടെ അസ്വസ്ഥതയും മാറ്റുന്നു. തൂക്ക കുറവ്, ലൈഗിക രോഗങ്ങള്‍, മൂത്രാശയ പരമായ രോഗങ്ങള്‍, ആസ്തമ, വയറിളക്കം, ചര്‍ദ്ദി എന്നിവയ്ക്കുള്ള ആയുര്‍വേദ മരുന്നായി ഉപയോഗിക്കുന്നു
പൊള്ളലിനും, മുറിവിനുമുള്ള മരുന്നായി തേന്‍ ഉപയോഗിക്കുന്നു. കാരറ്റ് ജ്യൂസ് മുരിങ്ങയില നീര്‍ എന്നിവ തേന്‍ ചേര്‍ത്തു കഴിക്കുന്നത് കണ്ണിന് നല്ലതാണ്.
https://www.facebook.com/Malayalivartha