ഒറ്റ ആഴ്ച, മുഖത്തെ ചുളിവു പോകും, പുരട്ടൂ
മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മുഖസൗന്ദര്യം പോകുമെന്നതു മാത്രമല്ല, പ്രായക്കൂടുതല്‍ തോന്നിയ്ക്കുമെന്നതു കൂടിയാണ് കാരണം.
മുഖത്ത ചുളിവുകള്‍ മാറ്റാന്‍ വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്, ഇതില്‍ ചിലതെങ്കിലും ഉടനടി ഫലം നല്‍കുന്നതുമായിരിക്കും.
ഒരാഴ്ച കൊണ്ടു മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കുന്ന ഒരു കൂട്ടിനെക്കുറിച്ചറിയൂ, ഇതു പുരട്ടുന്നതു ഗുണം നല്‍കും.
ഒരു മുട്ട മഞ്ഞ,
1 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍,
1 ടീസ്പൂണ്‍ തേന്‍
2 ടീസ്പൂണ്‍ പെട്രോളിയം ജെല്ലി, എന്നിവയാണ് ഇതിനു വേണ്ടത്. പെട്രോളിയം ജെല്ലി ചൂടാക്കുക, ഇത് ഒരു പാത്രത്തില്‍ എടുത്തു തീയുടെ മുകളില്‍ പിടിച്ചാല്‍ മതിയാകും. ബാക്കിയുള്ള എല്ലാ ചേരുവകളും ഇതില്‍ ചേത്തു നല്ലപോലെ ഇളക്കം.
മുഖം കഴുകുക. തുടച്ച ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി അല്‍പനേരം മസാജ് ചെയ്യണം. ചെറിയ നനവോടെ വേണം, ഇതു മുഖത്തു പുരട്ടാന്‍.
30 മിനിറ്റു നേരം ഈ മിശ്രിതം മുഖത്തു തന്നെ വയ്ക്കണം. നല്ലപോലെ തേച്ചു പിടിപ്പിക്കണം.
പിന്നീട് നനഞ്ഞ തുണി കൊണ്ടോ പഞ്ഞി കൊണ്ടോ ഇതു തുടച്ചു മാറ്റണം.
ഒരാഴ്ച ഇതു ചെയ്തു നോക്കൂ, മുഖത്തെ ചുളിവുകള്‍ മാറി ചെറുപ്പം നേടാം.
https://www.facebook.com/Malayalivartha