നിങ്ങളുടെ ബന്ധങ്ങളില്‍ സ്ത്രീയായാലും പുരുഷനായാലും ഇക്കാര്യങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധവേണം
വിനയം പാലിക്കുന്നത് സ്ത്രീയായാലും പുരുഷനായാലും ഏറ്റവും നല്ല കാര്യമാണ്. അത് പാലിക്കേണ്ടത് മാത്രമായിരിക്കണം. അമിത വിനയം നിങ്ങളില്‍ ആപത്ത് വരുത്തിയേക്കാം. നിങ്ങള്‍ക്ക് ഒരു തെറ്റ് പറ്റിയെങ്കില്‍ അതിന് ക്ഷമ പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ തെറ്റ് പഴങ്കതയായതാണെങ്കില്‍ അതിന് ക്ഷമ പറയേണ്ട ആവശ്യമില്ല.
എന്തിനാണ് മറന്നു പോയ കാര്യത്തിനെ പിന്നെയും ഓര്‍മിപ്പിക്കുന്നത്. അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് പാരയായും വന്നേക്കാം. നിങ്ങള്‍ ഒരുബന്ധത്തില്‍ പെട്ടിരുന്നുയെങ്കില്‍ നിങ്ങള്‍ സ്ത്രീയായാലും പുരുഷനായാലും ഒരിക്കലും ഈ കാര്യങ്ങള്‍ പറഞ്ഞ് ഒരിക്കലും നിങ്ങളുടെ വേണ്ടപ്പെട്ടവരോട് ക്ഷമ പറയരുത്.
കാരണം പഴയ തെറ്റുകള്‍ പറഞ്ഞായിരിക്കും അവനോ അല്ലെങ്കില്‍ അവളോ നിങ്ങളെ കുറ്റപ്പെടുത്തുന്നത്. ഏതു കാര്യത്തിനായാലും ഒരാളോട് എങ്ങനെ നോ പറയണമെന്ന കാര്യത്തില്‍ സംശയം വേണ്ട, നോ പറഞ്ഞതിന്റെ പേരില്‍ ഒരിക്കലും ക്ഷമ പറയുകയും അരുത്. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് മാത്രം ക്ഷമ ചോദിക്കുക.
https://www.facebook.com/Malayalivartha