സ്വന്തമായി ചുരിദാര്‍ തയ്ക്കാന്‍ പഠിക്കാം!
ഭംഗിയായി ചുരിദാര്‍ തയ്ക്കുക എന്നത് ഒരു കഴിവ് തന്നെയാണ്. അതുകൊണ്ട് തന്നെ മിക്ക തയ്യല്‍ കടകളിലും നമുക്ക് തൃപ്തി വരാറില്ല. എന്നാല്‍ പിന്നെ സ്വന്തമായി ചുരിദാര്‍ തയ്ക്കാന്‍ പഠിച്ചാലോ..? ചെറിയ ചില ടെക്‌നിക്ക് മനസ്സില്‍ വെച്ചാല്‍ മതി, ആര്‍ക്കും തയ്ക്കാവുന്നതേയുള്ളു ചുരിദാര്‍.
എങ്ങനെ ചുരിദാര്‍ തയ്ക്കാമെന്നുള്ള വീഡിയോ കാണാം...
https://www.facebook.com/Malayalivartha