കാലിന്റെ രണ്ടാം വിരലിന് നീളം കൂടിയ പെണ്ണിനെ കെട്ടിയാൽ പണി കിട്ടുന്ന വഴി അറിയില്ല!!
പെണ്ണുകെട്ടുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ പണി കിട്ടുന്ന വഴി അറിയില്ല. കാലിന്റെ രണ്ടാം വിരലിനു നീളം കൂടിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു സൂക്ഷിച്ചു വേണം എന്ന് ആണ്‍മക്കള്‍ക്ക് അമ്മമാര്‍ പറഞ്ഞു കൊടുക്കാറുണ്ട്. അതിന്റെ കാരണം ഇതാണ്.
രണ്ടാം വിരല്‍ നീളം കൂടിയതാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്തു തീര്‍ക്കുന്നവരായിരിക്കും. എന്നാല്‍ കുടുംബ ജീവിതത്തില്‍ ഇവര്‍ പുരുഷന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. ആര്‍ക്കും കീഴ്പ്പെടാന്‍ തയാറാകുകയോ മറ്റുള്ളവരുടെ മേധാവിത്വം സഹിക്കുകയോ ഇല്ല. മാത്രമല്ല മറ്റുള്ളവരെ ഭരിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്. ഇവര്‍ എന്തുവന്നാലും പുരുഷന്മാര്‍ക്ക് വിധേയപ്പെടില്ല.
https://www.facebook.com/Malayalivartha