TIPS
മുടിയുടെ പ്രശ്നങ്ങൾക്ക് ഈ ഹെയർ മാസ്‌ക്കുകൾ ഉപയോഗിക്കൂ....
സ്വന്തമായി ചുരിദാര്‍ തയ്ക്കാന്‍ പഠിക്കാം!
07 July 2017
ഭംഗിയായി ചുരിദാര്‍ തയ്ക്കുക എന്നത് ഒരു കഴിവ് തന്നെയാണ്. അതുകൊണ്ട് തന്നെ മിക്ക തയ്യല്‍ കടകളിലും നമുക്ക് തൃപ്തി വരാറില്ല. എന്നാല്‍ പിന്നെ സ്വന്തമായി ചുരിദാര്‍ തയ്ക്കാന്‍ പഠിച്ചാലോ..? ചെറിയ ചില ടെക്‌നിക്...
നിങ്ങളുടെ ബന്ധങ്ങളില്‍ സ്ത്രീയായാലും പുരുഷനായാലും ഇക്കാര്യങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധവേണം
22 May 2017
വിനയം പാലിക്കുന്നത് സ്ത്രീയായാലും പുരുഷനായാലും ഏറ്റവും നല്ല കാര്യമാണ്. അത് പാലിക്കേണ്ടത് മാത്രമായിരിക്കണം. അമിത വിനയം നിങ്ങളില്‍ ആപത്ത് വരുത്തിയേക്കാം. നിങ്ങള്‍ക്ക് ഒരു തെറ്റ് പറ്റിയെങ്കില്‍ അതിന് ക്ഷ...
മുഖത്തുണ്ടാകുന്ന അരിമ്പാറയും കറുത്ത പുള്ളികളും ഇല്ലാതാക്കാന്‍ പഴത്തോല്‍
21 May 2017
വെളുത്ത് സുന്ദരമായ ചര്‍മ്മം ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. പക്ഷേ എല്ലാവര്‍ക്കും ഇത്തരത്തില്‍ വെളുത്ത് സുന്ദരമായ ചര്‍മ്മം ലഭിക്കണമെന്നില്ല. എന്നാല്‍ ഇതിനായി ഇനി അധികം കഷ്ടപ്പെടേണ്ട. കാരണം മൂന്ന് ദിവ...
മുടി വളര്‍ത്തും മാജിക് മിശ്രിതം
17 May 2017
കരുത്തുറ്റ മുടി ഏവരുടെയും സ്വപ്നമാണ്. ട്രെന്‍ഡും ഫാഷനും കൂടിയതോടെ മുടിയുടെ നീളം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒപ്പം മുടിയുടെ നിറം മാറ്റുവാനുള്ള ജാലവിദ്യകള്‍ ഇന്ന് ബ്യൂട്ടിപാര്‍ലറുകളിലും വിപണികളി...
പേനിനെ പൂര്‍ണമായും അകറ്റാന്‍ ചെയ്യണ്ടത് ഇത്ര മാത്രം...
28 April 2017
പേന്‍ ശല്യം പോലെ തലവേദന ഉണ്ടാക്കുന്ന മറ്റൊന്നുമില്ല. എത്രയൊക്കെ ചീകിക്കളഞ്ഞാലും പേന്‍ പൂര്‍ണമായും പോവില്ല എന്നത് തന്നെയാണ് പ്രശ്നം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രശ്നത്തിലാകുന്നത് പലപ്പോഴും പ...
സൗന്ദര്യസംരക്ഷണത്തില്‍ ചെറുപ്പക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
18 April 2017
ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ സൗന്ദര്യസംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ്. എന്നാല്‍ പലപ്പോഴും സൗന്ദര്യസംരക്ഷണത്തെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് പലരേയും പ്രശ്നത്തില്‍ കൊണ്ട് ചെന്ന്...
തടി കുറയ്ക്കാന്‍ എളുപ്പ മാര്‍ഗ്ഗം
10 April 2017
ശരീരസൗന്ദര്യത്തിന്റെ മാനദണ്ഡം എന്ന് പറയുന്നത് പലപ്പോഴും കൃത്യമായ അഴകളവുകളാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും പാരയാകുന്നതും അമിതവണ്ണവും കുടവയറും തന്നെയാണ്. അതുകൊണ്ട് തന്നെ ചെയ...
വിവാഹ ദിവസം മണവാട്ടികള്‍ക്ക് അണിഞ്ഞൊരുങ്ങാം രാജ്ഞിയെ പോലെ
31 March 2017
വിവാഹക്കാര്യത്തില്‍ എല്ലാ വധുക്കളും നിര്‍ബന്ധബുദ്ധികളാണ്. സാരി പിന്‍ മുതല്‍ വിവാഹവസ്ത്രം വരെ ഒരു കാര്യത്തിലും ഒരു അഡ്ജസ്റ്റ്‌മെന്റിനും അവര്‍ തയ്യാറല്ല. വിവാഹക്കാര്യമാകുമ്പോള്‍ അവര്‍ അങ്ങേയറ്റം ജാഗരൂകര...
മുടിക്ക് അങ്ങനെ ഏതെങ്കിലുമൊരു എണ്ണ പോരാ; മുടിയുടെ സ്വഭാവമനുസരിച്ച് എണ്ണ തിരഞ്ഞെടുത്താല്‍ മുടിവളരും തീര്‍ച്ച
14 February 2017
മുടിയ്ക്ക് ഏതെങ്കിലും എണ്ണ തേച്ചാല്‍ മതി എന്ന് വിചാരിയ്ക്കുന്നവര്‍ നിരവധിയാണ്. എന്തിനധികം മുടിയില്‍ എണ്ണ തേയ്ക്കണം എന്നു പോലുമില്ലാത്തവരാണ് പലരും. എന്നാല്‍ ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ...
ഹെയര്‍ റിമൂവല്‍ വാക്‌സ് വീട്ടില്‍ തയ്യാറാക്കാം
23 January 2017
ബ്യൂട്ടിപാര്‍ലറില്‍ പോയി വാക്‌സ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ പലരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ പേടിയ്ക്കാതെ വീട്ടില്‍ തന്നെ വാക്‌സ് തയ്യാറാക്കം. ആണിനും പെണ്ണി...
മുഖത്തെ മുറിപ്പാടിന് നിമിഷപരിഹാരം...മുറിപ്പാട് മാറ്റി മുഖത്തിന് തിളക്കവും നിറവും നല്‍കും സൗന്ദര്യക്കൂട്ട്
20 January 2017
സൗന്ദര്യ സംരക്ഷണങ്ങള്‍ക്ക് വില്ലന്‍ തന്നെയാണ് ഈ മുറിപ്പാടുകള്‍. നമ്മുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍ അതിന്റെ പാടുകള്‍ പലപ്പോഴും വര്‍ഷങ്ങളോളം നിലനില്‍ക്കും. എത്രയൊക്കെ ക്രീം തേച്ചാലും സൗന്ദര്യസംരക്ഷണ വസ...
ബ്ലാക് ഹെഡ്‌സ് ഉടന്‍ മാറ്റും നാട്ടുമരുന്നുകള്‍
14 January 2017
മുഖസൗന്ദര്യം കെടുത്തുന്ന ചര്‍മപ്രശ്‌നങ്ങളില്‍ ഒന്നാണ് ബ്ലാക് ഹെഡ്‌സ്. ചെറിയ കറുത്ത കുത്തുകള്‍. സൂര്യപ്രകാശമേറ്റാല്‍ ഇവ കൂടുതല്‍ കറുക്കുകയും വെളുത്ത മുഖത്തെങ്കില്‍ എടുത്തു കാണിയ്ക്കുകയും ചെയ്യും. ബ്ലാക...
ബെഡ് കോഫിക്ക് മുന്‍പ് ഒരു ഗ്ലാസ് ചൂടു വെള്ളം ആയാലോ...ഗുണങ്ങളുണ്ട് കേട്ടോ...
13 January 2017
രാവിലെ ഒരു ബെഡ് കോഫിയിലോ ചായയിലോ ദിവസം തുടങ്ങുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു നോക്കു. ഗുണങ്ങള്‍ ഏറെയായിരിക്കും. 1. രണ്ട് ഗ്ലാസ് ചൂടുവെള്...
കറുത്തപാടിനോട് ഗുഡ്‌ബൈ പറയാം
07 January 2017
മുഖത്തിന്റെ സൗന്ദര്യം തല്ലിക്കെടുത്തുന്ന കറുത്ത പാടുകള്‍ എല്ലാ പെണ്‍കുട്ടികളുടേയും പേടിസ്വപ്‌നമാണ്. കറുത്ത പാടെല്ലാം മായ്ച്ച് സിനിമാനടിയെ പോലെയാക്കാമെന്ന മോഹന വാഗ്ദാനം നല്‍കി വിപണിയിലെത്തുന്ന മിക്ക ക്...
അകാല വാര്‍ദ്ധക്യത്തെ തോല്‍പ്പിക്കാന്‍ രണ്ടാഴ്ച
02 January 2017
അകാല വാര്‍ദ്ധക്യത്തിനെ ഇനി മാറ്റി നിര്‍ത്താന്‍ ഭക്ഷണത്തിലൂടെ കഴിയും പ്രായമാകുന്നത് എല്ലാവരേയും ടെന്‍ഷനാക്കുന്ന ഒന്നാണ്. പ്രായമാകുന്തോറും ഈ ടെന്‍ഷന്‍ വര്‍ദ്ധിയ്ക്കുക മാത്രമേ ഉള്ളൂ. ഒരു 35 വയസ്സ് കഴിയുമ...