Widgets Magazine
22
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തുല്ല്യം


സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍... നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിടാന്‍ നീക്കം; ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍; പെരുന്നയില്‍ ചെന്നിത്തല, ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും മാരാമണ്‍ കണ്‍വെന്‍ഷനിലും സതീശന്‍


കണ്ണീര്‍ക്കാഴ്ചയായി.... ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച സംഭവം...ഇരുവരുടെയും ഫോണ്‍ കരയില്‍ കണ്ടെത്തി, കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനം


വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും....


നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...ജീവനാശമോ സ്വത്ത് നഷ്‌ടമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല...നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ ഇനിയും നേരിടും..

പഠനാര്‍ഹമായ ലേഖനങ്ങള്‍

21 NOVEMBER 2012 01:41 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു...

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ, ഡോ. എംഎസ് ഷബീറിന്റെ പുസ്തക പ്രകാശനം നടന്നു...

ഡോ. പത്മകുമാര്‍ രചിച്ച 'ബയോഹസാഡ്' പ്രകാശനം ചെയ്തു

ഇന്ത്യയെ ചൈന വീണ്ടും പിന്നിൽ നിന്ന് കുത്തി ,ഭീകരനെ സംരക്ഷിച്ച് ചൈന..സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്

ജനിച്ച നാട്ടിൽ തീവ്രഇസ്ലാമിസ്റ്റുകളുടെ യാതൊരു യുക്തിയും ആശയവ്യക്തതയും ഇല്ലാത്ത പൊട്ടകഥ വിശ്വസിച്ചില്ല എന്ന ഒറ്റ കാരണത്താൽ ആട്ടിയോടിക്കപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന കശ്മീർ പണ്ഡിറ്റുകൾ, കശ്മീർ താഴ്‌വരയുടെ യഥാർത്ഥ അവകാശികൾ. അയ്യായിരം വര്ഷത്തെ ലിഖിതമായ ചരിത്രവും അതിസമ്പന്ന സാംസ്കാരിക പൈതൃകവും ഉള്ളവർ . രാജ്യത്തിന് മൂന്ന് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത പണ്ഡിറ്റ് സമുദായക്കാർ.... ആരും ആരും അറിയാത്ത കഥ

 പ്രവര്‍ത്തനനിരതമായ ജീവിതത്തിലൂടെ സേവനത്തിന്റെ വ്യത്യസ്‌തമേഖലകള്‍ തുറന്നുകാട്ടിയ ഡോ. ആന്റണി കരിയില്‍ ഇങക ആശയങ്ങള്‍ കൊണ്ടു ജീവിതം നവീകരിക്കാനാവുമെന്നു വിശ്വസിക്കുന്നു. ആശയങ്ങള്‍ വാക്കുകളായി ഹൃദയങ്ങളില്‍നിന്നു ഹൃദയങ്ങളിലേക്കു ചേക്കേറുന്നു. പരിവര്‍ത്തനത്തിന്റെ തരംഗങ്ങളിലൂടെ പുതിയ ഒരു ദര്‍ശനത്തിന്‌ അവിടെ രൂപം നല്‌കുന്നു. പൗരോഹിത്യം സ്വീകരിച്ചിട്ടു മുപ്പത്തിമൂന്നു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍, അദ്ദേഹം അനുവാചകര്‍ക്കായി കാഴ്‌ചവയ്‌ക്കുന്ന തിരുവയസ്‌ എന്ന ഈ പുസ്‌തകം ശ്രദ്ധേയം തന്നെയാണെന്നു പറഞ്ഞറിയിക്കേണ്ടതില്ല.

വ്യത്യസ്‌ത ആശയസംവേദനത്തിലൂടെ തന്റെ ദര്‍ശനത്തിലേക്ക്‌ അനുവാചകരെ ക്ഷണിക്കുകയാണു ഗ്രന്ഥകാരന്‍. ക്രിസ്‌തീയ വീക്ഷണത്തില്‍ പ്രാര്‍ത്ഥന എന്തെന്നു നോക്കിക്കാണുന്ന അദ്ദേഹം മൗലികമായി ചിന്തിക്കാന്‍ അനുവാചകരെ പ്രേരിപ്പിക്കുന്നു. സഫലമാകുന്ന പ്രാര്‍ത്ഥനയെപ്പറ്റിയും ദൈവത്തോടുള്ള പക്ഷംചേരലിനെപ്പറ്റിയുമെല്ലാം സ്വന്തമായ കാഴ്‌ചപ്പാടുള്ള അദ്ദേഹം, അതുവഴി ഏവരുടെയും വീക്ഷണം തിരുത്തിയെഴുതാന്‍ പ്രേരിപ്പിക്കുന്നു. ജീവിതത്തില്‍ സദാ സന്നിഹിതനായ ദൈവം, ജീവിതം തന്നെ പ്രാര്‍ത്ഥനയായി രൂപപ്പെടുത്തുകയാണെന്ന്‌ അവസാനം ആരും സമ്മതിക്കാതിരിക്കില്ല.
ആധുനികകാലത്തു മനുഷ്യനെ മഥിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്‌. നൈരാശ്യത്തിന്റെ ചുഴികളില്‍പെട്ടുഴലുന്ന മനസ്സ്‌ എങ്ങോട്ടാണു തിരിയുന്നതെന്ന്‌ ആര്‍ക്കുമറിഞ്ഞുകൂടാ. ഈ പശ്ചാത്തലത്തിലാണു ഡോ. ആന്റണി കരിയില്‍ ആത്മഹത്യയെ ശാസ്‌ത്രദൃഷ്‌ടിയില്‍ വിലയിരുത്തുന്നത്‌. എമില്‍ ഡര്‍ഖൈയ്‌മിന്റെ ചിന്തകളിലൂടെ അദ്ദേഹം കടന്നുപോകുന്നു. പ്രതിദിനം ആയിരക്കണക്കിന്‌ ആത്മഹത്യകള്‍ നടക്കുന്ന ഈ ലോകത്തില്‍, ആത്മഹത്യയുടെ സാമൂഹികവശങ്ങള്‍ തുറന്നുകാട്ടാന്‍ സാമൂഹികശാസ്‌ത്രകാരന്‍ കൂടിയായ ഗ്രന്ഥകാരന്‍ ശ്രമിക്കുകയാണ്‌.
ആത്മഹത്യചെയ്യാന്‍ പ്രേരകമാകുന്ന മാനസികകാരണങ്ങള്‍ പാരമ്പര്യം, അനുകരണം എന്നിവയിലൂടെയാണെന്ന ചിന്താധാര മുന്നോട്ടു നീങ്ങുന്നു. ഡര്‍ഖൈയ്‌മിന്റെ കാഴ്‌ചപ്പാടുകൂടി പരിശോധിച്ചു മൗലിക നിലപാടിലെത്താന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്‌.
മതപരവിചിന്തനങ്ങളും ഇന്നിന്റെ ആവശ്യമാണ്‌. സാമൂഹിക ശാസ്‌ത്രദൃഷ്‌ടിയില്‍ മതത്തെ പരിശോധിക്കുന്നുണ്ട്‌, ഈ പുസ്‌തകത്തില്‍ ഡോ. ആന്റണി കരിയില്‍. സാമൂഹികശാസ്‌ത്രകാരനായ ഡര്‍ഖൈയ്‌മിനെ ഗ്രന്ഥകാരന്‍ ഇവിടെയും കൂട്ടുപിടിക്കുന്നുണ്ട്‌. സമൂഹത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കുന്നതില്‍ മതത്തിന്റെ പങ്ക്‌ ഒരിക്കലും മറന്നുകളയാന്‍ പാടില്ല.
കുടുംബത്തിലൂടെ എങ്ങനെ സാമൂഹികവത്‌കരണം സാര്‍ത്ഥകമാക്കാനാവും എന്നു ചിന്തിക്കുന്ന ഒരു ലേഖനം ഈ സമാഹാരത്തിലുണ്ട്‌. മനുഷ്യസഹജീവികളുമായുള്ള സഹവാസത്തില്‍നിന്നു മാറ്റിനിറുത്തി ചിന്തിക്കാന്‍ പ്രയാസമുള്ള വിഷയമാണിത്‌. ഇന്നത്തെ കുടുംബങ്ങളിലെ ഗാഢസൗഹൃദബന്ധങ്ങളുടെ അഭാവത്തെപ്പറ്റി ഉറക്കെചിന്തിക്കുന്നത്‌ ഇവിടെ കരണീയമായിത്തോന്നും.
സമൂഹത്തില്‍ സംജാതമാകുന്ന പരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക്‌ എടുത്തുപറയേണ്ടതാണ്‌. വിദ്യാര്‍ത്ഥികളും സാമൂഹികപരിവര്‍ത്തനവും എന്ന ലേഖനത്തില്‍ ചര്‍ച്ചചെയ്യുന്നത്‌ ഈ വിഷയമാണ്‌. ദൈനംദിന ജീവിതത്തില്‍ സാധാരണമെന്നു നാം കരുതുന്ന കാര്യങ്ങള്‍ സമാധാനപൂര്‍വം അപഗ്രഥിക്കേണ്ടത്‌ ആവശ്യമാണ്‌. മനഃശാസ്‌ത്രപരമായ വികലനവും മാറ്റിനിറുത്തേണ്ടതില്ലതന്നെ.
പഠനാര്‍ഹമായ ലേഖനങ്ങളിലൂടെ പൗരോഹിത്യത്തിന്റെ തിരുവയസ്സ്‌ ആഘോഷിക്കുന്ന ഡോ.ആന്റണി കരിയില്‍ അനുവാചകര്‍ക്കു സമര്‍പിക്കുന്ന മൗലികചിന്തകള്‍ വായനയിലൂടെ അപഗ്രഥിക്കുവാന്‍ അനുവാചകര്‍ക്കാകട്ടെയെന്ന്‌ ആഗ്രഹിക്കുകയാണ്‌. ഡോ. ആന്റണി കരിയില്‍ അനുവാചകസമക്ഷം ആവിഷ്‌കരിക്കുന്ന ചിന്താധാരകള്‍ നാളെയിലേക്കുള്ള കൈചൂണ്ടികളാകുമെന്നതില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ ഭക്തജന പ്രവാഹം....സന്നിധാനത്തും പമ്പയിലും തിങ്ങിനിറഞ്ഞ് ഭക്തര്‍  (4 minutes ago)

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി സര്‍ക്കാര്‍  (58 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,800 രൂപ  (1 hour ago)

മകളുടെ വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി.... ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ബൈക്കിടിച്ചു വയോധികന് ദാരുണാന്ത്യം  (1 hour ago)

അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തു  (1 hour ago)

സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍... നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിടാന്‍ നീക്കം; ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍; പെരുന്നയില്‍ ചെന്നിത്തല, ചെറുകോല്‍പ്പുഴ ഹിന്ദു  (2 hours ago)

സകലരും തള്ളിപ്പറയുന്നു... രമേശ് ചെന്നിത്തല കുടുംബസമേതം അയ്യപ്പ സന്നിധിയിലേക്ക്; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു; എന്‍എസ്എസ്, എസ്എന്‍ഡിപി വേദികളില്‍ രമേശ് ചെന്നിത്തലയ്ക്ക  (2 hours ago)

മരുന്നുകളോട് പ്രതികരിക്കുന്നു....എം.ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി....  (2 hours ago)

ഔദ്യോഗിക കോച്ചില്ലാത്ത ആദ്യ മത്സരത്തിനിറങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്....  (2 hours ago)

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി... വിധി പറയുന്നത് 26ലേക്ക് മാറ്റി  (2 hours ago)

തങ്കഅങ്കി രഥഘോഷയാത്ര എത്തുന്ന 25നും മണ്ഡലപൂജാ ദിനമായ 26നും വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗുകളില്‍ നിയന്ത്രണം  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമങ്ങാട് പുതുകുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം....  (3 hours ago)

ക്രിസ്മസ് അവധി.... കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ  (4 hours ago)

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബിക് വിവര്‍ത്തനങ്ങള്‍ കുവൈറ്റില്‍ പ്രകാശനം ചെയത് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടം അടക്കാനാവാതെ..... വിയ്യൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തടി ലോറിയില്‍ ഇടിച്ച് എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends