ARTICLES
സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു...
പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു
04 October 2016
പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു. 71 വയസായിരുന്നു. നിരവധി രാജ്യാന്തര, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ബംഗളൂരുവിലായിരുന്നു താമസിച്ചുവരുന്നത്. 1945ല്‍ തൃശൂരിലെ ...
ലോകനാടകത്തിലെ അതികായന്‍ എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു.
17 September 2016
വിഖ്യാത അമേരിക്കന്‍ നാടകകൃത്തും മൂന്നു തവണ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവുമായ എഡ്വേര്‍ഡ് ആല്‍ബി അന്തരിച്ചു. 88 വയസ്സായിരുന്നു.ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലണ്ടിലെ വീട്ടില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 19...
ഇന്ന് അധ്യാപകദിനം
05 September 2016
ഇന്ന് അധ്യാപകദിനം .ബാല്യ കൗമാരങ്ങളുടെ ശില്പികളാണ് അധ്യാപകര്‍. അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് ഇന്ത്യയില്‍ അധ്യാപകദിനമായി ആചരിക...
വധുവിന് മഹ്റായി വേണ്ടത് പുസ്തകങ്ങൾ
15 August 2016
സ്വര്‍ണ്ണം, പണം, സ്ഥലം തുടങ്ങി മഹര്‍ കൊടുക്കലുകള്‍ പലതുണ്ട് മുസ്ലീം സമുദായത്തില്‍. എന്നാല്‍ ആചാരപരമായുള്ള സ്വര്‍ണമോ പണമോ അല്ലാതെ പുസ്തകങ്ങള്‍ മഹറായി (മുസ്ലീം സമുദായത്തിലെ സ്ത്രീധന സമ്പ്രദായം) ചോദിച്ച ...
വിവാദങ്ങൾക്കപ്പുറത്തേക്ക്
12 August 2016
ഹിമാവാഹിനിയായ ഗംഗയെ പ്പോലെ കിള്ളിയാര്‍ ഒഴുകുന്നു സഹസ്രാബ്ദങ്ങളായി. കിള്ളിയുടെ പാദങ്ങള്‍ സ്പര്‍ശിച്ച മണ്ണില്‍ ജഗദംബിക കുടിയിരുന്നു. എത്ര വനനിലാവുകള്‍ ആ മുടിപ്പുരയെ തഴുകി കടന്നുപോയി. എത്ര വാസന്ത രാവുകളി...
എഴുത്തിന്റെ ലോകം
05 August 2016
എഴുത്തിന്റെ മതം സ്വീകരിക്കുമ്പോള്‍ നാം സ്വകാര്യമായ ഒരു ലോകം നിര്‍മിക്കുകയാണ്. അവിടെ വീടില്ല, ബന്ധുക്കളില്ല, കൂട്ടുകാരോ ബാഹ്യജീവിതം തന്നെയോ നാമറിയാതെ അപ്രസക്തമാകുന്നു. ഒരാളുടെ ജീവിതം വീണ്ടും ജീവിക്കേണ്...
കേരളവികസനവും മാലിന്യ നിര്‍മാര്‍ജനവും-2
21 November 2012
മാലിന്യനിര്‍മാര്‍ജന രംഗത്തു കേരളം നേരിടുന്ന വെല്ലുവിളി എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നതിന്, അല്ലെങ്കില്‍ വളരെ കുറച്ചുകൊണ്ടുവരുന്നതിന്, താഴെപ്പറയ...
ചിന്താവിനോദം
21 November 2012
പ്രസാ: ജനത ബുക്ക്‌സ്, തേവര, കൊച്ചി വില 60/- ഗ്രന്ഥത്തെപ്പറ്റി ഗ്രന്ഥകാരന്‍ എഴുതുന്നു: വ്യത്യസ്‌ത ചിന്താധാരകളാണു ചിന്താവിനോദത്തിന്റെ ഉള്ളടക്കം. ഒറ്റ വായനയില്‍ ഗ്രഹിക്കാന്‍ കഴിയാത്തവ രണ്ടാം വ...
ഭവാനിപ്പുഴയിലെ പാലം (നോവല്‍)
21 November 2012
ഭവാനിപ്പുഴയിലെ പാലം (നോവല്‍) പി.സി. എറികാട് പ്രസാ: നാഷനല്‍ ബുക്ക്‌സ്റ്റാള്‍, കോട്ടയം വില 50/- അട്ടപ്പാടി ഉമ്മണ്ണൂരിലെ പുതിയ ഊരിലിരുന്നാല്‍ കാണാം ഭവാനിപ്പുഴയിലെ പാലം. ആ കാഴ്‌ചയില്‍ പുഷ്‌പി...
കേരളവികസനവും മാലിന്യനിര്‍മാര്‍ജനവും
21 November 2012
ഇന്നു കേരളമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുന്നതും, ശാസ്‌ത്രീയമായി കൈകാര്യം ചെയ്യപ്പെടേണ്ടതും, ആയ വിഷയമാണു മാലിന്യ നിര്‍മാര്‍ജനം. അനുയോജ്യമായ മാലിന്യ മാനേജുമെന്റ് അവലംബിച്ചാല്‍ നമ്മുടെ പരിസ്ഥിതിയെ മലിനമാ...
പഠനാര്‍ഹമായ ലേഖനങ്ങള്‍
21 November 2012
പ്രവര്‍ത്തനനിരതമായ ജീവിതത്തിലൂടെ സേവനത്തിന്റെ വ്യത്യസ്‌തമേഖലകള്‍ തുറന്നുകാട്ടിയ ഡോ. ആന്റണി കരിയില്‍ ഇങക ആശയങ്ങള്‍ കൊണ്ടു ജീവിതം നവീകരിക്കാനാവുമെന്നു വിശ്വസിക്കുന്നു. ആശയങ്ങള്‍ വാക്കുകളായി ഹൃദയങ്ങള...
ഭാഷ സാഹിത്യം സംസ്‌കാരം
21 November 2012
ഡോ. ജോര്‍ജ് ഇരുമ്പയത്തിന്റെ ഏറ്റവും പുതിയ പുസ്‌തകമാണു ഭാഷ സാഹിത്യം സംസ്‌കാരം. 21 ലേഖനങ്ങളും ഗ്രന്ഥകാരനുമായി ഹേമ ജോസഫ് നടത്തിയ അഭിമുഖമാണ് ഉള്ളടക്കം. ഗ്രന്ഥനിരൂപണങ്ങളും എഴുത്തുകാരെപ്പറ്റിയുള്ള വി...
എം.എന്‍.വിജയന്‍: ചിന്തയുടെ അര്‍ത്ഥം
21 November 2012
മലയാള സാഹിത്യത്തിലും കേരളസാംസ്‌കാരിക ജീവിതത്തിലും കത്തി നിന്ന ഒരു ധൈഷണിക ജ്വാലയായിരുന്നു എം.എന്‍.വിജയന്‍. അദ്ദേഹത്തിന്റെ ചിന്തയുടെയും വിമര്‍ശനത്തിന്റെയും പാഠാന്തരങ്ങള്‍ വിലയിരുത്തുന്ന പതിനാലു ചര്‍ച്...
ആധുനിക പത്രപ്രവര്‍ത്തനവും വെല്ലുവിളികളും
20 November 2012
റൈറ്റിംഗ് പാഡും പേനയും ടെലഫോണുമുണ്ടെങ്കില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പത്രപ്രവര്‍ത്തനം വര്‍ണശബളം. ഒരു ടൈപ്പ് റൈറ്റര്‍ കൂടിയുണ്ടെങ്കില്‍ ഫൈവ്‌സ്റ്റാര്‍ ജേര്‍ണലിസം. പക്ഷേ, പുതിയ സഹസ്രാബ്‌ദത്തില്‍ ലാപ് ...
രാഹുല്‍മാര്‍ ഉണ്ടാകുന്നത്
20 November 2012
ചെങ്ങന്നൂരില്‍ ഒരു പിതാവു സ്വന്തം മകളെ അവളുടെ കാമുകനില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കവെ കാമുകന്റെ കുത്തേറ്റു മരിച്ചു. മകള്‍ വര്‍ഷ ഗുരുതരമായ നിലയില്‍ ആശുപത്രിയിലുമായി. കാമുകന്‍ രാഹുല്‍ എന്ന 23കാരന്...