STORY
"ഉഷ്ണരാശി" നോവലിനെതിരേ ഗൂഢാലോചനയെന്ന് കെ. വി. മോഹന്‍കുമാര്‍ ഐഎഎസ്
ചിത്രം വിചിത്രം
13 January 2017
പെണ്‍കുട്ടി സ്ത്രീയായി വളർന്നതിന്റെ ലക്ഷണമാണ് ആർത്തവം.ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുന്നതോടെ അണ്ഡോൽപ്പാദനം തുടങ്ങുകയും പുരുഷ ബീജത്തെ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യുന്നു. പക്ഷെ ബീജസംയോഗമോ ഗർഭധാരണമോ ന...
രോഗാണുക്കളെ സൃഷ്ടിച്ച് കോടികൾ വാരുന്ന ഹോളിവുഡ് സിനിമ.
09 January 2017
മണിക്കൂറുകൾക്കുള്ളിൽ ശരീരത്തിലെ എല്ലാ കോശങ്ങളെയും നശിപ്പിക്കുകയും അടുത്തു വരുന്ന എന്തിനെയും ആക്രമിച്ച് കീഴടക്കി വിശപ്പടക്കാനുള്ള ഹിംസ്ര രൂപമായി മനുഷ്യൻ മാറുന്ന രോഗാവസ്ഥ...കടിയേൽക്കുന്ന ആൾക്കാരും സമാന ...
പട്ട് തുണിയില്‍ സ്വര്‍ണലിപികളാൽ എഴുതിയ ഖുര്‍ആന്‍ പതിപ്പുമായി യുവതി.
04 December 2016
ചിത്രകാരിയായ തുന്‍സാലെ മെമ്മദ്സാദെയാണ് പട്ട് തുണിയില്‍ എഴുതിയ ഖുര്‍ആന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് ലോകത്തെ ആദ്യ സംഭവമാണ്. സ്വര്‍ണം, വെള്ളി നിറത്തിലുള്ള 1500 മില്ലീലിറ്റര്‍ മഷി ഉപയോഗിച്ചാണ് ഖുർആൻ ആ...
ഐഎഫ്എഫ്‍കെ യിൽ കിംകിഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ദ നെറ്റ്
03 December 2016
ഐഎഫ്എഫ്‍കെ യിൽ കിംകിഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ദ നെറ്റ് പ്രദർശിപ്പിക്കും.കേരള അന്താരാഷ്‍ട്ര ചലച്ചിത്രമേള ഡിസംബർ ഒൻപതിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചെക്...
ഇറാക്ക് അധിനിവേശം പ്രമേയമായ 'ദി എസ്‌ക്കേപ്പ്' സിനിമയാവുന്നു
01 December 2016
ഹസ്സന്‍ തിക്കൊടി എന്ന പ്രവാസി എഴുത്തുകാരൻ സ്വന്തം അനുഭവങ്ങളെ ആസ്പദമാക്കി എഴുതിയ തിരക്കഥയാണ് സിനിമയാക്കുന്നത്. ഇറാക്ക് അധിനിവേശമാണ് പ്രമേയം.ആയരത്തിതൊള്ളായിരത്തി തൊണ്ണൂറ് ആഗസ്റ്റ് രണ്ടിന് രാത്രി രണ്ടു മ...
കണ്‍ഫ്യൂഷന്‍ തീർക്കണമേ ...
22 November 2016
ഫോട്ടോഗ്രഫി ഒരു കല തന്നെയാണ്.ഫോട്ടോഗ്രഫി ചിലർക്കു വെറും കൗതുകമാണെങ്കിൽ മറ്റു ചിലർക്ക് ജീവിക്കാനുള്ള ഉപാധിയാണിത്. അതേസമയം ഫോട്ടോഗ്രഫിയെ അതിരറ്റു സ്നേഹിക്കുന്നവരുണ്ട്. എന്തിലും ഏതിലും ഒരു സൗന്ദര്യം കണ്ട...
‘ഒരു സങ്കീര്‍ത്തനം പോലെ’ ഗോവന്‍ ചലചിത്രമേളയില്‍
20 November 2016
പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ ആധാരമാക്കിയ സിനിമ ഗോവന്‍ ചലചിത്രമേളയില്‍ പ്രദര്‍ശനത്തിന് . ദസ്തയേവ്സ്കിയിലൂടെ റഷ്യയെ കണ്ട പെരുമ്പടവത്തിന്റെ ആദ്യ റഷ്യന്‍ സന്ദര്‍ശനവും തന്റെ നോവലിന്റെ കഥാപാ...
'ദ് സൂ കീപ്പേഴ്‍സ് വൈഫ്'
19 November 2016
'ദ് സൂ കീപ്പേഴ്‍സ് വൈഫ്' പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. രണ്ടാം ലോക മഹായുദ്ധകാലത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. സംഭവകഥയെ അടിസ്ഥാനമാക്കിയാണ് നിക്കി കരോ ചിത്രം ഒരുക്കിയിരിക...
പ്രളയത്തിന് മുന്‍പ്
09 November 2016
ലീയനാര്‍ഡോ ഡീകാപ്രിയോയുടെ പുതിയ ചിത്രമാണ് പ്രളയത്തിന് മുന്‍പ് (Before the Flood). ഇത് ഒരു ഹോളിവുഡ‍് ഫാന്‍റസിയോ, മനംമയക്കുന്ന കാഴ്ചയോ അല്ല. യാഥാര്‍ത്ഥ്യങ്ങളാണ്. ഷിഷര്‍ സ്റ്റീവന്‍സ് എന്ന സംവിധായകന്‍ ഡീക...
വൈഖരി – (ദുബായ് ഭാവനാ ആര്‍ട്‌സ് സൊസൈറ്റി പുരസ്‌കാരം നേടിയ കഥ)
29 October 2016
പ്രേതനഗരത്തിലേക്കുള്ള മൂന്നാംനമ്പര്‍ ബസ്സിന്റെ സൈഡ് സീറ്റില്‍ ഇരുന്ന് പാര്‍വതി പുറത്തേക്കു നോക്കി. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഈ ചൂള മരങ്ങള്‍ കണ്ടിട്ട്. കാലം തളര്‍ത്താത്ത കരുത്തോടെ ഓര്‍മ്മകളുടെ...
ഈ വർഷത്തെ മാൻ ബുക്കർ അവാർഡ് പോള്‍ ബീറ്റിക്ക്
28 October 2016
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക്. ദി സെല്ലൗട്ട് എന്ന പുസ്തകമാണ് പോള്‍ ബീറ്റിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. വര്‍ണ വിവേചനവും അടിമത്തവും ആണ് ദിസെല്ലൗട്ട് പ...
ഡോ.ഫ്രാന്‍സ് ഫാനോയുടെ 'ഭൂമിയിലെ പതിതര്‍'
26 September 2016
ലോകമെങ്ങുമുള്ള മര്‍ദ്ദിതന്‍റെ കറുത്ത മാനിഫെസ്റ്റോ എന്ന തല വാചകത്തോടെയാണ് ഡോ.ഫ്രാന്‍സ് ഫാനോയുടെ 'ഭൂമിയിലെ പതിതര്‍' (Wretched of Earth )എന്ന കൃതി പുറത്തുവന്നത്. വിമോചനം സ്വപ്നം കാണുന്നവരും, സ്...
ആട് ജീവിതം ബന്യാമിന്‍
09 August 2016
ശ്രീ ബന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന മലയാളം നോവലിന് 2009ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്‌കാരം ലഭിച്ചു. 2015 ല്‍ പത്മപ്രഭാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് .ഗള്‍ഫ് പ്രവാസ...
പെഡ്രോ പരാമോ
07 August 2016
മെക്‌സിക്കന്‍ എഴുത്തുകാരനായ ഹുവാന്‍ റൂള്‍ഫോയുടെ ഏക നോവലാണ് 'പെഡ്രോ പരമോ'. 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ' നോവല്‍സാഹിത്യത്തിന് പുനര്‍ജന്‍മമേകിയ വിശിഷ്ടകൃതികളില്‍ ഒന്നാണ്. ഗബ്രിയേല്...
പുസ്തകം : സര്‍വ്വം ശിഥിലമാകുന്നു.
04 August 2016
ലോകപ്രസിദ്ധനായ ആഫ്രിക്കന്‍ നോവലിസ്റ്റ് ചിന്നു അച്ചബേയുടെ ഏറ്റവും പ്രശസ്തമായ നോവലാണ് സര്‍വ്വം ശിഥിലമാകുന്നു (Things Fall Apart) ചിന്നു അച്ചബെയുടെ 21 പുസ്തകങ്ങളുടെ പരമ്പരയില്‍ പെടുന്ന ഒന്നാണ് ഇത്. നോവല...