പട്ട് തുണിയില്‍ സ്വര്‍ണലിപികളാൽ എഴുതിയ ഖുര്‍ആന്‍ പതിപ്പുമായി യുവതി.
ചിത്രകാരിയായ തുന്‍സാലെ മെമ്മദ്സാദെയാണ് പട്ട് തുണിയില്‍ എഴുതിയ ഖുര്‍ആന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് ലോകത്തെ ആദ്യ സംഭവമാണ്.
സ്വര്‍ണം, വെള്ളി നിറത്തിലുള്ള 1500 മില്ലീലിറ്റര്‍ മഷി ഉപയോഗിച്ചാണ് ഖുർആൻ ആയത്തുകൾ ആലേഖനം ചെയ്തിരിക്കുന്നത്.
11.4 X 13 ഇഞ്ചിലുള്ള പട്ട് പാളികളാണ് ഓരോ പേജിനായും തുൻസാലെ ഉപയോഗിച്ചിരിക്കുന്നത്. ഖുര്‍ആന്‍ പൂര്‍ത്തീകരിക്കാന്‍ ആകെ 164 അടി പട്ടാണ് ഉപയോഗിച്ചതെന്ന് തുന്‍സാലെ പറഞ്ഞു.
https://www.facebook.com/Malayalivartha