Widgets Magazine
22
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STORY

"ഉഷ്ണരാശി" നോവലിനെതിരേ ഗൂഢാലോചനയെന്ന് കെ. വി. മോഹന്‍കുമാര്‍ ഐഎഎസ്

25 JULY 2017 03:57 PM ISTമലയാളി വാര്‍ത്ത
ഉഷ്ണരാശി നോവലിനെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ചുവെന്ന് മോഹന്‍ കുമാര്‍ മറയില്ലാതെ തുറന്നു പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ കാഞ്ഞിരംപാറ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് ഉഷ്ണരാശിക്കെതിരേ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചന എഴുത്തുകാരന്‍ വെളിപ്പെടുത്തിയത്.ഇടതുപക്ഷ മാധ്യമങ്ങള്‍ മ...

ദീര്‍ഘായുസ്സിന്റെ രഹസ്യം ,ബുദ്ധന്‍ പറഞ്ഞ കഥ

21 November 2012

ധര്‍മം പ്രചരിപ്പിച്ചുകൊണ്ടു ബുദ്ധന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു. അങ്ങനെ ഒരു സ്ഥലത്ത്‌ എത്തിയപ്പോള്‍ ധനികനായ ഒരാള്‍ ബുദ്ധനെ കാണാനെത്തി. കുതിരകളെ പൂട്ടിയ രഥത്തില്‍ പരിചാരകന്മാരോടൊപ്പമാണ...

ആമയുടെ ആകാശയാത്ര

21 November 2012

നാട്ടിലെ ഒരു വട്ടക്കുളത്തില്‍ ഒരു ആമ താമസിച്ചിരുന്നു. കംബുഗ്രീവന്‍ എന്നായിരുന്നു ആമയുടെ പേര്‌. കുളക്കരയില്‍ രണ്ടു കൊക്കുകളും കൂടുകെട്ടി പാര്‍ത്തിരുന്നു. ഒരു കൊക്കിന്റെ പേരു സങ്കടകന്‍, മറ്റൊരുത്തന്‍...

വര്‍ഗശത്രു കുലംമുടിക്കും

21 November 2012

 വലിയൊരു വാകമരത്തിലാണു കൊറ്റിക്കുടുംബങ്ങള്‍ കൂടണയുന്നത്‌. മരത്തിന്റെ ചില്ലകളില്‍ അനേകം കൊറ്റിക്കുടുംബങ്ങള്‍ കൂടുകെട്ടി പാര്‍ത്തുവന്നു. പെണ്‍കൊറ്റികള്‍ മുട്ടയിടുന്ന കാലമായി. കൂടുകളിലൊക്കെ മുട്ടകള്‍...

പരമപ്രധാനം മനസ്സമാധാനം

21 November 2012

പ്രിയ കൂട്ടുകാരേ, ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവു രക്ഷപ്പെട്ടില്ലെങ്കില്‍ എന്തുഫലം? എന്നു വിശുദ്ധ ബൈബിള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. പക്ഷേ, നമ്മള്‍ പലപ്പോഴും മറന്നുപോകുന്നത്‌ ...

അനിലമോള്‍ സന്തുഷ്‌ടയായി

21 November 2012

രാവിലെ ഉറക്കമുണര്‍ന്ന അനിലമോള്‍ ബാഗും നോട്ടുബുക്കുകളും കണ്ടതോടെ സന്തുഷ്‌ടയായി. അവള്‍ ആഹ്ലാദപൂര്‍വം, പഠിച്ച അക്ഷരങ്ങളെല്ലാം അതിലെഴുതി. തനിക്കറിയാവുന്ന ചിത്രങ്ങളും വരച്ചു. ബിജുമോന്‍ രാവിലെ അനുജത്തിയെ...

ബുദ്ധിയില്ലാഞ്ഞാല്‍ പൊട്ടക്കിണറ്റില്‍!

21 November 2012

ദമനകന്‍ കഥപറയാന്‍ തുടങ്ങി.  കാട്ടിലെ രാജനാണു സിംഹം. ശക്തനായ സിംഹത്തെ ഒരു കുഞ്ഞുമുയല്‍ തോല്‌പിച്ച കഥ കേട്ടിട്ടില്ലേ? ഭാസുരകന്‍ എന്നൊരു സിംഹമായിരുന്നു കാട്ടിലെ രാജാവ്‌. കാട്ടിലെ തന്റെ പ്രജകളായ മറ്റ...

ജയദ്രഥനെ രക്ഷിക്കാന്‍ കൗരവര്‍ സംഹരിക്കാന്‍ പാണ്ഡവരും

21 November 2012

അര്‍ജുനന്‍ ശപഥം ചെയ്‌തതറിഞ്ഞപ്പോള്‍ ജയദ്രഥന്‍ വല്ലാതെ പരിഭ്രാന്തനായി. ദുര്യോധന കര്‍ണന്മാരുടെ സമീപമെത്തി അയാള്‍ ആകുലപ്പെട്ടു. സഹോദരന്മാരേ, അര്‍ജുനന്‍ എന്നെ കൊല്ലുമെന്നു ശപഥം ചെയ്‌തിരിക്കുകയാണ്‌. ...

എത്ര വലിയ കരുത്തനെയും ബുദ്ധികൊണ്ടു വീഴ്‌ത്താം

21 November 2012

ഒരു ഗ്രാമം. ആ ഗ്രാമത്തില്‍ വലിയൊരു പേരാല്‍ പടര്‍ന്നു പന്തലിച്ചുവളര്‍ന്നു നിന്നിരുന്നു. അതില്‍ ഒരു കാക്കയും കാക്കപ്പെണ്ണും കൂടുകെട്ടി പാര്‍ക്കാന്‍ തുടങ്ങി. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ കാക്കപ്പെണ്...

ധര്‍മബുദ്ധിയും പാപബുദ്ധിയും

20 November 2012

ധര്‍മബുദ്ധിയും പാപബുദ്ധിയും വലിയ സുഹൃത്തുക്കളായിരുന്നു. പേരുപോലെ തന്നെയായിരുന്നു അവരുടെ സ്വഭാവവും. ധര്‍മംവച, ധര്‍മംചര ഇതായിരുന്നു ധര്‍മബുദ്ധിയുടെ പ്രമാണം. പാപബുദ്ധിയാകട്ടെ ദുര്‍ഗുണനും. കൊടിയദാരിദ്...

ആലോചന ഒന്നല്ല രണ്ടുവട്ടം

20 November 2012

{]nb Iq«p-Im-tc,        "F´p sN¿p-t¼mgpw c-­p h«w Btem-Nn-¡Ww' Fs¶mcp ]g-sam-gn-bp-­v. Btem-N-\-bn-Ãm¯ {]-hr¯n ]e-t¸mgpw \s½ B]-¯n Nm-Sn-¡pw. \½psS ]mhw alm-_en IpSp-¡nÂs]-«Xv A...

ഗാനം

20 November 2012

 മൈ മൈലാഞ്ചിയിട്ടു; കണ്ണെഴുതി മൈലാഞ്ചിപ്പാട്ടും പാടിയിട്ട്‌ മൈമുനപ്പെണ്ണൊരു തട്ടമിട്ടു മൈലാടിക്കുന്നിലേക്കോടിയല്ലോ! ...

വിഷ്‌ണുവേഷം കെട്ടിയ നെയ്‌ത്തുകാരന്‍

20 November 2012

 ഒരു ഗ്രാമത്തില്‍ രണ്ടു യുവാക്കള്‍ താമസിച്ചിരുന്നു. ആത്മസുഹൃത്തുക്കളായിരുന്നു രണ്ടുപേരും. ഒരാള്‍ നെയ്‌ത്തുകാരന്‍, ഒരാള്‍ ആശാരി. തങ്ങളുടെ ജോലിയില്‍ അതിസമര്‍ത്ഥരായിരുന്നു അവര്‍. ഒരിക്കല്‍ അവര്‍ രണ്ട...

കടലിന്റെ കല്യാണത്തിന്‌ നദികള്‍ വിരുന്നെത്തുമ്പോള്‍

20 November 2012

ചക്രവര്‍ത്തിയും വീരബലും തമ്മില്‍ ചിലേപ്പാഴൊക്കെ പിണങ്ങാറുണ്ട്‌. പിണങ്ങിയാല്‍ വീരബല്‍ ഏതെങ്കിലും സാമന്തരാജ്യത്തേക്ക്‌ കടക്കും. പോയിക്കഴിഞ്ഞാല്‍ ചക്രവര്‍ത്തിക്കു വിഷമവുമാണ്‌. ബുദ്ധിമാനായ വീരബല്‍ സ...

വെള്ളപ്പേനും, മൂട്ടയും

20 November 2012

സ്വന്തം സ്ഥലത്ത്‌ അപരിതന്‌ ഇടംകൊടുക്കരുത്‌ എന്നൊരു ചൊല്ലുണ്ട്‌. ചൊല്ലുമറന്നു വെള്ളപേന്‍ മൂട്ടയ്‌ക്കു സ്വന്തം കിടക്കയില്‍ ഇടംകൊടുത്തു. ഒടുവില്‍ എന്തു പറ്റി? ദമനകന്‍ അക്കഥ പറഞ്ഞു തുടങ്ങി. രാജകൊട...

കടങ്കഥകളുടെ കഥ

20 November 2012

പ്രിയ കൂട്ടുകാരേ, പണ്ടുകാലത്തു വിശ്രമസമയങ്ങളില്‍ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞുമക്കളുമെല്ലാം ഒന്നിച്ചിരുന്നു കടങ്കഥകള്‍ പറയുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇതു വിജ്ഞാനത്തിനും വിനോദത്ത...

Malayali Vartha Recommends