സുര്‍ റ്റു ഐജ, ഒമാന്‍
ഒമാന്റെ ഉത്തര പൂര്‍വ്വ തീരത്തുള്ള ഒരു സുന്ദര പട്ടണമാണ് സുര്‍. പാറക്കെട്ടുകളാല്‍ ചുറ്റപ്പെട്ട സമുദ്രതീരവും, അതിനു ചുറ്റുമുള്ള ഗ്രാമ ഭംഗിയും, അതിലൂടെ ഐജയിലേക്ക് ഒഴുകുന്ന അരുവിയും എല്ലാം നയനാഭിരാമമാണ്. നിറം മങ്ങിയ വീടുകളും, അലങ്കാരങ്ങളാല്‍ സമൃദ്ധമായ വീടുകളും നിറഞ്ഞതാണ് ഇവിടുത്തെ ഗ്രാമം. മസ്ക്കറ്റിന്റെ സമുദ്രതീരത്തു നിന്ന് 90 മൈല്‍ അകലെയാണ് ഈ തീരം. വേലിയേറ്റ സമയത്താണ് ഈ തീരം കാണാന്‍ ഭംഗിയുള്ളത്.
https://www.facebook.com/Malayalivartha