ലട്രാബ്‌ജാര്‍ഗ്, ലോകത്തിലെ ഏറ്റവും വലിയ റേസര്‍ബില്‍ കോളനി
ഐസ്‌ലാന്‍ഡിന്റെ ഹൃദയഭാഗത്തു നിന്നും വളരെ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ലട്രാബ്‌ജാര്‍ഗ്. ലോകത്തിലെ ഏറ്റവും വലിയ റേസര്‍ബില്‍( ഒരു പക്ഷി) കോളനിയാണ് ഇവിടം. യൂറോപ്പിന്റെ ഏറ്റവും പടിഞ്ഞാറേ അറ്റത്താണ് 1457 അടി ഉയരവും 8.7 മൈല്‍ നീളമുള്ള ലട്രാബ്‌ജാര്‍ഗ് പാറക്കെട്ടുകള്‍ കാണപ്പെടുന്നത്. വെള്ളമണല്‍ നിറഞ്ഞ സമുദ്രതീരവും, അവിടെ നിന്നു കാണാന്‍ കഴിയുന്ന സ്‌നേഫെല്‍സ് ജോകുല്‍(Snaefellsjokull) മലനിരകളും അവാച്യമായ ആനന്ദം സന്ദര്‍ശകര്‍ക്കും നല്‍കും.
https://www.facebook.com/Malayalivartha