Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമുക്കിനി മരവീടുകളിൽചെന്ന് രാപ്പാർക്കാം

29 APRIL 2017 03:08 PM IST
മലയാളി വാര്‍ത്ത

പറക്കും തളികയെപ്പറ്റി കേട്ടിട്ടുണ്ടോ? എന്നാൽ ഇവിടെ പറക്കും തളിക യാഥാർഥ്യമാകുകയാണ്. പറക്കും തളിക പോലൊരു വീട് ആയാലോ. തമാശയല്ല, കാനഡയിലെ വാൻകൂവർ മഴക്കാടുകളിൽ, മരങ്ങൾക്കിടയിൽ കുരുങ്ങിയപോലെ മൂന്നു ഗോളങ്ങൾ അടുത്തുചെല്ലുമ്പോൾമാത്രമാണ് ഇത് മരവീടുകളാണെന്നു മനസ്സിലാകുക.


വായുവിൽ തൂങ്ങിയാടുന്ന ഒരു താഴികക്കുടത്തിന്റെ മാതൃകയിലാണ് ഈ ട്രീഹൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫ്രീ സ്പിരിറ്റ് സ്ഫിയർ എന്ന റിസോർട്ടാണ് ഈ മരവീടുകൾക്കുപിന്നിൽ. ഇതിനുള്ളിൽ താമസിക്കുമ്പോൾ വായുവിൽ ഒഴുകിനടക്കുന്ന പ്രതീതി ലഭിക്കുമെന്ന് ഹോട്ടലുടമകൾ പറയുന്നു.
പുറമെ കാണുന്നത്തിന്റെ നാലിരട്ടി മനോഹാരിതയാണ് അകത്തു കയറി നോക്കിയാൽ. അകത്തളത്തിൽ ഒരുക്കിയിരിക്കുന്നു സൗകര്യങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്.


വുഡൻ പാനലുകൾ കൊണ്ട് അലങ്കരിച്ച ഇന്റീരിയർ ഡിസൈൻ ആരെയും ആകർഷിക്കുന്നതാണ്. മടക്കി ഉപയോഗിക്കാവുന്ന കസ്റ്റംമെയ്ഡ്കിടക്കയും ആധുനികശുചിമുറിയുമെല്ലാം ഇതിനകത്ത് സജ്ജമാക്കിയിട്ടുണ്ട്. പത്തടി ഉയരത്തിലാണ് ഈ മരവീടുകൾ സ്ഥിതിചെയ്യുന്നത്. തടി കൊണ്ടുണ്ടാക്കിയ ഗോവണിയിലൂടെയാണ് മരവീട്ടിലേക്ക് എത്തിപ്പെടേണ്ടത്.
133 ഡോളറിന് രണ്ടുപേർക്ക് ഇവിടെ ഒരു രാത്രി താമസിക്കാം. അവിവാഹിതർക്ക്, ദമ്പതികൾക്ക്, സുഹൃത്തുകൾക്ക് എന്നിങ്ങനെ മൂന്ന് വിധത്തിലുള്ള മുറികളാണ് ഒരുക്കിയിരിക്കുന്നത്. നിരവധി സഞ്ചാരികളാണ് നഗരത്തിരക്കുകളിൽ നിന്നും മാറി ഈ വ്യസ്ത്യസ്തത ആസ്വദിക്കാൻ ഇവിടെക് എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (1 hour ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (1 hour ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (1 hour ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (2 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (2 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (3 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (3 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (3 hours ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (3 hours ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (4 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (4 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (4 hours ago)

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...  (4 hours ago)

കയ്യക്ഷരത്തിൽ കുടുങ്ങി മൂന്നെണ്ണവും ഗജഫ്രോഡുകൾ..?അമ്മുവിനെ കൊന്നത്ത്.?? തെളിവികൾ പുറത്ത്  (4 hours ago)

Malayali Vartha Recommends