അഞ്ചു നിറത്തിൽ ഒഴുകുന്ന നദിയുടെ വീഡിയോ കാണാം
നദികൾ എന്നും ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ സമ്മാനിക്കാറുണ്ട്. നദികൾ അത് ഒഴുകുന്ന പ്രദേശത്തിന്റെ സാംസ്കാരിക തനിമ കുടി വിളിച്ചു ഓതുന്നവയാണ്. നദിക്ക് പലനിറങ്ങളുണ്ട്. ഓരോ നദിയും അവിടെത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ചുള്ള നിറങ്ങളിലാണ് കാണപ്പെടുന്നത്. അതനുസരിച്ചായിരിക്കും മിക്കവാറും അവ അറിയപ്പെടുന്നതും.
എന്നാല്‍ അഞ്ചു നിറമുള്ള ഒരു നദിയുണ്ട്.കൊളംബിയയിലെ കാനോ ക്രിസ്റ്റല്‍സ് എന്ന നദിക്കാണ് ഈ പ്രത്യേകത. വര്‍ഷത്തിലെ ചില മാസങ്ങളില്‍ ഈ നദിയിലെ വെള്ളത്തിന് അഞ്ചു നിറങ്ങളുണ്ടാവും.നദിയിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞ് നില്ക്കുന്ന സമയത്ത് സൂര്യപ്രകാശം ഏല്ക്കുമ്പോള് വ്യത്യസ്ത നിറത്തിലുള്ള വെള്ളം കാണാം. സൂര്യപ്രകാശത്തിന്റെ പ്രകീർണ്ണനമാണ് ഇതിന് കാരണം.
വീഡിയോ കാണാം.
https://www.facebook.com/Malayalivartha