ABROAD
സങ്കടം അടക്കാനാവാതെ....അച്ഛനൊപ്പം ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു
ലോകത്തെ ആദ്യ പത്ത് സന്തുഷ്ട രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചതെല്ലാം മഞ്ഞുമൂടിയ രാഷ്ട്രങ്ങള്‍
20 March 2018
തണുപ്പും സന്തോഷവുമായി എന്തോ ചില ബന്ധമുണ്ടെന്നു തോന്നുന്നു. ലോകത്തെ സന്തുഷ്ട രാജ്യങ്ങളില്‍ ആദ്യപത്തില്‍ ഇടംപിടിച്ചതെല്ലാം മഞ്ഞുമൂടിയ രാഷ്ട്രങ്ങള്‍. 156 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 2018-ലെ വേ...
വിനോദ സഞ്ചാരരീതികളിലെ പുതിയ ട്രെന്‍ഡ്: ലൗ ഹോട്ടലുകള്‍
16 March 2018
പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശനമുള്ള ഒരു മൈതാനം. അല്ലെങ്കില്‍ വെള്ളത്തിനടിയില്‍, അതുമല്ലെങ്കില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ നിറഞ്ഞ ഒരു ലോകം. ഇങ്ങനെയൊരു സ്ഥലത്തുവെച്ച് നിങ്ങള്‍ പങ്കാളിയുമൊത്ത...
അലക്‌സാന്‍ഡ്രിയ ബേ കടലിലെ ഒറ്റമുറി ദ്വീപില്‍ രാപാര്‍ക്കാം
10 February 2018
ഒറ്റമുറിയുള്ള കുഞ്ഞുവീടും മഞ്ഞഇലകളുമുള്ള ഒറ്റമരവും; ലോകം തങ്ങളിലേക്ക് മാത്രമായി ചുരുങ്ങുന്ന പ്രണയനിമിഷങ്ങളില്‍ ലോകത്തില്‍ നിന്നും ലോകക്കാരില്‍ നിന്നുമെല്ലാം അകലെ, ആരുടേയും ശല്യമില്ലാതെ പ്രണയിതാക്കള്‍ക...
ജീവിതത്തിന്റെ സ്മൃതിശേഖരത്തിലെ നിധി; ദക്ഷിണാഫ്രിക്കന്‍ സ്വര്‍ണഖനികളിലേക്കുള്ള യാത്ര
06 February 2018
ജോഹന്നാസ് ബര്‍ഗിന് അടുത്തുള്ള ഗോള്‍ഡ് റീഫ് സിറ്റിയിലെ സ്വര്‍ണഖനിയിലെത്തിയാല്‍ ധരിക്കാന്‍ ഹെല്‍മെറ്റും നാലുപേര്‍ക്ക് ഒരു ടോര്‍ച്ച് എന്ന കണക്കില്‍ ടോര്‍ച്ചും നല്‍കും. ലിഫ്റ്റിലാണ് ഭൂമിക്കടിയിലേക്ക് പോവു...
സഞ്ചാരികളെ കൊതിപ്പിക്കുന്ന മനോഹര കാഴ്ചകളുമായി ഇരുണ്ട ഭൂഖണ്ഡത്തില്‍ ഒരു വലിയ കാട്
10 January 2018
രസകരമായ കാഴ്ചകള്‍ തിരഞ്ഞ് നാം ഇന്ത്യക്ക് പുറത്തേയ്ക്ക് സഞ്ചാര മോഹവുമായി പോകാറുണ്ട്. എന്നാല്‍ അപ്പോഴൊന്നും ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലേക്ക് ഒരു യാത്ര എന്ന രീതിയില്‍ നമ്മുടെ ചിന്തകള്‍ സഞ്ചരിക്കാറേയില്ല...
അധികം ചെലവില്ലാത്ത യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരിടം; ബാലി
06 January 2018
നീലക്കടലിന്റെ അനന്തതയ്ക്കപ്പുറം ഒരു പച്ചപ്പൊട്ടുപോലെ തെളിഞ്ഞു വരും കടലോരത്തു തന്നെയുള്ള നഗുരാ റായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഥവാ ബാലി അന്താരാഷ്ട്ര വിമാനത്താവളം. 1000 മീറ്ററോളം കടലിലേക്ക് ഇറങ്ങിനി...
എഡ്മണ്ട് ഹിലരിയുടെ ജന്മനാട്ടില്‍
19 December 2017
എവറസ്റ്റ് കൊടുമുടി ആദ്യം കീഴടക്കിയ എഡ്മണ്ട് ഹിലാരിയുടെ ജന്മനാടാണ് ന്യൂസീലന്‍ഡ്. ന്യൂസീലന്‍ഡ് അഞ്ചു ഡോളര്‍ നോട്ടില്‍ ഹിലരിയുടെ മുഖം കാണാം. ഈ പര്‍വതദേശത്ത് ജനിച്ച എഡ്മണ്ട് ഹിലരിക്കു ഹിമാലയത്തോട് അഭിനിവേ...
ഇന്ത്യന്‍ രൂപയേക്കാള്‍ വിലകുറഞ്ഞ കറന്‍സികളുള്ള 8 രാജ്യങ്ങള്‍
07 December 2017
ദ്വീപുകളുടെ നാടായ ഇന്ത്യോനേഷ്യ ഇവിടത്തെ തെളിഞ്ഞ നീലക്കടലും ഉഷ്ണമേഖലയിലെ ഹൃദ്യമായ കാലാവസ്ഥയും ആരുടെയും മനസ്സ് കവരും. ഇന്ത്യക്കാര്‍ക്ക് ഇവിടെ 'ഫ്രീ വിസ ഓണ്‍ അറൈവല്‍ ' ലഭിക്കും. അതായത് അധികം...
പണമില്ലാ യാത്രയിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ നിയോഗ് കൃഷ്ണന്റെ സ്വപ്നത്തിനൊപ്പം മലയാളികളും
06 December 2017
നിയോഗിലേക്ക് ആ യാത്രയെത്തിയത് ഒരു സ്വപ്നമെന്നതിലേറെ ഒരു നിയോഗം പോലെ ആയിരുന്നു. അവന് പോയേ മതിയാവുകയുള്ളൂ. ഫെയ്‌സ്ബുക്ക് 'സഞ്ചാരി' ഗ്രൂപ്പിലൂടെ തന്റെ യാത്രയുടെ ചെറുകുറിപ്പുകള്‍ ഇടയ്ക്കിടെ നിയോ...
ലോകപ്രശസ്തമായ ദാവീദിന്റെ നഗ്‌നശില്പചിത്രങ്ങള്‍ മോശമായി ഉപയോഗിക്കുന്നു; ചിത്രങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തി
29 November 2017
ലോകപ്രശസ്ത ശില്‍പിയായ മൈക്കലാഞ്ജലോയുടെ 'ദാവീദിന്റെ നഗ്‌നശില്പം' മോശമായി ചിത്രീകരിക്കുന്നത് വ്യാപകമായതോടെ, ചിത്രത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഇറ്റലിയിലെ കോടതി. ശില്പം സ്ഥിതി ...
നോര്‍വേയിലെ കെജെറാഗിലേക്ക് ഒരു സ്വപ്നയാത്ര
27 November 2017
കൗച് സര്‍ഫിങ് എന്നത് ലോകമെമ്പാടുമുള്ള രണ്ടു ലക്ഷം സിറ്റികളിലായി പരന്നു കിടക്കുന്ന പന്ത്രണ്ടു മില്യണില്‍ അധികമുള്ള സഞ്ചാരികളുടെ ഒരു സൗഹൃദ കൂട്ടായ്മയാണ്. യാത്രകള്‍ പ്ലാന്‍ ചെയ്യുവാനും, നമ്മള്‍ പോകുന്ന ...
വിശ്വസാഹിത്യകാരനായ വില്യം ഷേക്‌സ്പിയറിന്റെ ജന്മനാട്ടിലേക്ക് ഒരു യാത്ര
27 November 2017
സര്‍ഗ്ഗധനരായ എഴുത്തുകാരെ ഏറെ ബഹുമാനിക്കുന്നവരാണ് ബ്രിട്ടിഷുകാര്‍. വിവേകമുളളവര്‍ക്കു മാത്രമേ പുതുമകള്‍ സൃഷ്ടിക്കുന്ന സാഹിത്യകാരന്മാരെ ഉള്‍ക്കൊളളാനാകൂ. ഈ ബുദ്ധിജീവികള്‍ സമൂഹത്തെ ചൂഴ്ന്നു നില്‍ക്കുന്ന ജീ...
കാറ്റകോമ്പ്: 1800 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മൃതശരീരങ്ങള്‍ക്കൊപ്പം ഏതാനും മണിക്കൂറുകള്‍ ചെലവിടാം!
11 November 2017
ഭൂമിയ്ക്കടിയിലെ നാലുനിലകളിലായി ഏകദേശം 50 ലക്ഷം മനുഷ്യ അസ്ഥികൂടങ്ങള്‍, അതിലെ രണ്ടാം നിലയിലൂടെ ഒരു നടത്തം !!! ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലെ രംഗമാണെന്ന് തെറ്റിദ്ധരിക്കേണ്ട, ഇത് കാറ്റകോമ്പ്. 1800 ...
വിയറ്റ്‌നാമിലെ പൂര്‍വ്വ സുകൃതികള്‍ക്ക് പുതിയ ലോകത്തിന്റെ പിതൃതര്‍പ്പണം: ഹോചിമിന്‍ സിറ്റി യുദ്ധസ്മാരകം
09 November 2017
മൂന്നര പതിറ്റാണ്ട് യുദ്ധം നിഷ്ഠുര താണ്ഡവമാടിയ വിയറ്റ്‌നാമിലെ പൂര്‍വ്വ സുകൃതികള്‍ക്ക് പുതിയ ലോകത്തിന്റെ പിതൃതര്‍പ്പണമാണ് ഹോചിമിന്‍ സിറ്റി സ്മാരകം. യുദ്ധത്തില്‍ മരിച്ചും കെടുതികളൊഴിയാതെ മരിക്കാതെ മരിച്ച...
കൂറ്റന്‍ മലനിരകള്‍ക്ക് കാറ്റും കടലും മഴയും മഞ്ഞും വരുത്തിയ വിസ്മയിപ്പിക്കുന്ന രൂപാന്തരം: ക്ലിഫ്‌സ് ഓഫ് മൊഹെര്‍
08 November 2017
അയര്‍ലന്‍ഡില്‍ എത്തിയാല്‍ എത്ര പ്രാവശ്യം കാണുമ്പോഴും അത്ഭുതത്തോടെ വീണ്ടും മിഴിച്ചിരിക്കുന്ന ലോകത്തിലെ തന്നെ മികച്ച പ്രകൃതിവിസ്മയങ്ങളില്‍ ഒന്നാണ് സമുദ്രനിരപ്പില്‍നിന്ന് നൂറ്റിയിരുപതു മുതല്‍ ഇരുന്നൂറ്റി...