Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ABROAD

സങ്കടം അടക്കാനാവാതെ....അച്ഛനൊപ്പം ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു

25 JULY 2024 07:28 AM ISTമലയാളി വാര്‍ത്ത
സങ്കടം അടക്കാനാവാതെ....അച്ഛനൊപ്പം ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ഗ്രേസ് റൊഹ്ലോഫ് ആണ് മരിച്ചത്. കാലിഫോര്‍ണിയയിലെ യോസ്മൈറ്റ് നാഷണല്‍ പാര്‍ക്കില്‍ വച്ചാണ് അപകടം സംഭവിച്ചത്.അച്ഛന്‍ ജൊനാതന്‍ റോഹ്ലോഫിനൊപ്പം ഹൈക്കിങ്ങിന് പോയതായി...

ഗോഫ്സ് കേവിലെ നരഭോജികൾ - അവര്‍ മനുഷ്യന്റെ മാംസം കീറി മുറിച്ച് ഭക്ഷിച്ചിരുന്നു..

15 August 2017

ഇംഗ്ലണ്ടിലെ ഗോഫ്സ് കേവ് ഇപ്പോൾ ആൾത്തിരക്കുള്ള ഒരു ടൂറിസ്ററ് കേന്ദ്രമാണ്. പ്രകൃതിദത്തമായ വമ്പൻ ‘അറ’കളാലും പലതരം ആകൃതിയിലുള്ള പാറകളാലും സമ്പന്നമായ രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ നദീശൃംഖലയുള്ളത്. എന്നാൽ ഏക...

വിസയില്ലാതെ സന്ദര്‍ശിക്കാം: കടലോരപൈതൃക വിനോദസഞ്ചാര പദ്ധതിയുമായി സൗദി

11 August 2017

വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന കടലോരപൈതൃക വിനോദസഞ്ചാര പദ്ധതിയുമായി സൗദി അറേബ്യ. സൗദിയുടെ വിനോദസഞ്ചാര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്ന 'ചെങ്കടല്‍ പദ്ധതി'ക്ക് അ...

സഞ്ചാരികള്‍ക്കായി ദുബായ് കരുതിവെച്ചിരിക്കുന്ന അഞ്ച് രസകരമായ വിനോദങ്ങള്‍

08 August 2017

ജീവിതത്തില്‍ ഒരു തവണയെങ്കിലും ദുബായ് സന്ദര്‍ശിക്കുക എന്നത് ഓരോ മലയാളികളുടേയും സ്വപ്‌നമാണ് . അറിഞ്ഞും പറഞ്ഞും കേട്ട കഥകളലൂടെ പലര്‍ക്കും ദുബായ് ഒരു വിസ്മയ ലോകമാണ്. കഥകള്‍ക്കപ്പുറത്തുള്ള കാഴ്ചകളും വിനോദങ...

ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സിനു ഉപയോഗമില്ലെന്ന് ആരുപറഞ്ഞു

26 July 2017

ഏഷ്യയില്‍ തന്നെ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യമാണ് ഇന്ത്യ എന്നോരു വാദമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സിന് വലിയ വിലയുണ്ട്. പ്രമുഖരായ നിരവധി ലോകരാജ്യങ്ങളില്‍ ഇന്ത്യ...

ഗ്രാന്റ് കാന്യന്‍: കൊളറാഡോ നദി തന്ന പ്രകൃതിഭംഗി

11 July 2017

അമേരിക്കയിലെ ലാസ് വെഗാസിന്റെ പ്രാന്തപ്രദേശത്തുള്ള ബോള്‍ഡര്‍ സിറ്റി മുനിസിപ്പല്‍ എയര്‍പോര്‍ട്ടിനെ അങ്ങനെ വിളിക്കുന്നുവെന്നേയുള്ളൂ. കണ്ടാലൊരു എയര്‍പോര്‍ട്ടിന്റെ പകിട്ടൊന്നുമില്ല. ചെറുതെങ്കിലും അമേരിക്കയ...

മഴക്കുളിരിന്റെ ഖരീഫ് സീസൺ ഇനി സലാലയിൽ

28 June 2017

സലാലയിൽ ഖരീഫ് സീസൺ തുടങ്ങി. മ​ഴ ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ​യും വ​ര​വേ​ൽ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂർത്തിയായി. കേ​ര​ള​ത്തി​​​​ൽ മ​ണ്ണും മ​ന​വും കു​ളി​ർ​പ്പി​ച്ച് മ​ഴ പെയ്‌ത്‌ തകർ...

തെംസ് നദി ഒഴുകുന്ന ലണ്ടനിലുടെ നമുക്ക് ഒന്ന് സഞ്ചരിക്കാം

26 June 2017

തെംസ് നദി ഒഴുകുന്ന ലണ്ടനിലുടെ നമുക്ക് ഒന്ന് സഞ്ചരിക്കാം. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ നഗരവും യൂറോപ്പിയൻ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും ലണ്ടനാണ്. ലണ്ടൻ തെരുവിലെ കെട്ടിടങ്ങൾക്കെല്ലാം പഴമയുട...

നിരോധനം ഏർപെടുത്തിയില്ല; ചൈനയില്‍ വാർഷിക പട്ടിയിറച്ചി മേള ആരംഭിച്ചു

22 June 2017

ചൈനയിലെ ഗാങ്സി പ്രവിശ്യയില്‍ യുലിന്‍ നഗരത്തിൽ വാർഷിക പട്ടിയിറച്ചി ആരംഭിച്ചു. എന്നാൽ നേരത്തെ തന്നെ മേള നിരോധിക്കണമെന്ന ആവശ്യം മൃഗ സംരക്ഷകര്‍ ഉന്നയിച്ചിരുന്നു. എല്ലാ വര്‍ഷവും യുലിന്‍ നഗരത്തില്‍ സംഘടിപ്പ...

രാത്രിയും നീന്തിത്തുടിക്കാം അങ്ങ്ദുബായിയിൽ

20 June 2017

കടലും കടലിലെ കുളിയുമെല്ലാം ആരിലും നല്ല മൂഡ് ഉണ്ടാക്കിയെടുക്കാൻ പോന്നവയാണ്. മനസിലെ ടെൻഷൻ ഒക്കെ കളഞ്ഞു റിലാക്സ് ആകാൻ എന്നും പറ്റിയത് കടൽ തീരങ്ങൾ തന്നെയാണ്. ബുർജുൽ അറബിൽ നിന്ന്​ ഒരു കിലോമീറ്റർ അകലെയായി ...

അഞ്ചു നിറത്തിൽ ഒഴുകുന്ന നദിയുടെ വീഡിയോ കാണാം

15 June 2017

നദികൾ എന്നും ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ സമ്മാനിക്കാറുണ്ട്. നദികൾ അത് ഒഴുകുന്ന പ്രദേശത്തിന്റെ സാംസ്‌കാരിക തനിമ കുടി വിളിച്ചു ഓതുന്നവയാണ്. നദിക്ക് പലനിറങ്ങളുണ്ട്. ഓരോ നദിയും അവിടെത്തെ കാലാവസ്ഥയും ഭ...

ഗോ​ഹ​ട്ടി​യിലെ ​ മ​ന്ത്ര​വാ​ദി​ക​ളു​ടെ നാ​ട്ടി​ല്‍

13 June 2017

കു​ട്ടി​ക്കാ​ല​ത്ത് കേ​ട്ട നി​റം​പി​ടി​പ്പി​ച്ച ക​ഥ​ക​ളി​ല്‍ ഒ​ടി​യ​നും, ചാ​ത്ത​നും, മ​റു​ത​യും, കൂ​ടോ​ത്ര​വു​മെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു. മന്ത്രവാദങ്ങളും മന്ത്രവാദിയുമൊക്ക കുട്ടികളെ പേടിപ്പിക്കുന്ന മു...

ആകാശത്തിനും കടലിനുമിടയിൽ ഒരു ഗ്രാമം

09 June 2017

പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഇറ്റലിക്ക് ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും, സാംസ്കാരിക സമ്പത്തും ഉണ്ട്. ഈ രാജ്യത്തെ കുറിച്ചു നമ്മൾ ഒത്തിരി കേട്ടിട്ടുണ്ട്. ...

ക്യൂന്‍‍‍‍‍‍‍‍സ്‌ലന്‍ഡിലെ കിലോമീറ്ററുകള്‍ നീളമുള്ള തുരങ്കങ്ങള്‍

31 May 2017

1,90,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊട്ടിയൊലിച്ച ഒരു അഗ്നിപര്‍വ്വതത്തിന്‍റെ ലാവയാണ് ഈ അത്ഭുത തുരങ്കങ്ങളുടെ നിർമ്മിതിക്ക് പിറകിൽ. ഓസ്ട്രേലിയയിലെ ക്യൂന്‍‍‍‍‍‍‍‍സ്‌ലന്‍ഡിലാണ് ഇത് സ്ഥിതി ചെയ്യപ്പെടുന്നത്. ഇ...

തിളങ്ങുന്ന മലനിര എന്നർത്ഥമുള്ള കിളിമഞ്ജാരോ

24 May 2017

യന്തിരന്‍ എന്ന സിനിമയില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും ഐശ്വര്യറായിയും അഭിനയിച്ച് ഹിറ്റാക്കിമാറ്റിയ കിളിമഞ്ജാരോ... എന്ന ഗാനം കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഗാനത്തില്‍ പറയുന്ന അതേ കിളിമഞ്ജാരോ ഒരു നി...

ആരെയും ആകർഷിക്കാൻ പോന്ന കണ്ണാടിപോലൊരു കൊട്ടാരം

19 May 2017

ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായല്ലോ ഹൈദരാബാദ്. ഇന്ത്യയിലെ തന്നെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണ് ഇത്. മാത്രവുമല്ല ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന അനവധി നിരവധി സംഭവങ്...

Malayali Vartha Recommends