ABROAD
സങ്കടം അടക്കാനാവാതെ....അച്ഛനൊപ്പം ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു
മലമുകളിലെ ഫയര്‍ ഫാള്‍ അഥവാ ‘തീ’ വെള്ളച്ചാട്ടം
12 May 2017
തീ വെള്ളച്ചാട്ടം, എന്ന് കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം തോന്നുന്നു അല്ലെ? തീയും വെള്ളവും ഒരുമിച്ചോ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാൽ ഈ തീ വെള്ളച്ചാട്ടം യുഎസിലെ യോസ്മൈറ്റ് ദേശീയ പാര്‍ക്കിലാണ് കാണാനാകുക...
ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ഇനി ജർമ്മനിക്ക് സ്വന്തം
08 May 2017
ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ഇനി ജർമ്മനിക്ക് സ്വന്തം. നീഡർ സാക്സൺ സംസ്ഥാനത്തെ ഹർസിലെ റാപ്‌ബോടെ റിസെർവോയറിനു മുകളിലൂടെയാണ് ഈ തൂക്കുപാലം നിർമിച്ചിരിക്കുന്നത്. ഇതിനു 483 മീറ്റർ നീളമുണ്ട്. റഷ്...
നമുക്കിനി മരവീടുകളിൽചെന്ന് രാപ്പാർക്കാം
29 April 2017
പറക്കും തളികയെപ്പറ്റി കേട്ടിട്ടുണ്ടോ? എന്നാൽ ഇവിടെ പറക്കും തളിക യാഥാർഥ്യമാകുകയാണ്. പറക്കും തളിക പോലൊരു വീട് ആയാലോ. തമാശയല്ല, കാനഡയിലെ വാൻകൂവർ മഴക്കാടുകളിൽ, മരങ്ങൾക്കിടയിൽ കുരുങ്ങിയപോലെ മൂന്നു ഗോളങ്ങൾ ...
മലമുകളില്‍ ഇതാ ചുമരുകളില്ലാത്ത ഹോട്ടല്‍
27 April 2017
പ്രകൃതി രമണീയമായ സ്ഥലത്ത് ഒരു അന്തിയുറക്കം കൊള്ളാമല്ലേ? എന്തിലും വ്യത്യസ്തത ആഗ്രഹിക്കുന്നവർക് ഇതാ അത്തരത്തിൽ പുതുമയാർന്ന ഒരു ഹോട്ടൽ. ഹണിമൂണ്‍ യാത്രകളില്‍ ജീവിതത്തില്‍ മറക്കാനാവാത്ത ഇടങ്ങള്‍ വേണമെന്ന് ...
നടുക്കടലില്‍ നാലു തൂണുകളിലായി ഒരു ഹോട്ടല്‍
24 April 2017
സാഹസികർക്കായി ഇതാ ഒരു സാഹസിക ഹോട്ടൽ. അമേരിക്കയിലെ വടക്കന്‍ കരോളിനയിലാണ് ഈ അത്ഭുതം കാത്തിരിക്കുന്നത്. കരയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ, നടുക്കടലില്‍ നാലു തൂണുകളിലായി ഒരു ഹോട്ടല്‍. ഫ്രയിങ് പാന്‍ ടവര്...
150 അടി ഉയരമുള്ള മഞ്ഞുമല കടലോരത്തുകൂടി ഒഴുകി നടക്കുന്നു
20 April 2017
മഞ്ഞുമലയും ടൈറ്റാനിക് കപ്പലും ഒക്കെ നമുക് പരിചിതമാണല്ലോ. എന്നാൽ അത്തരത്തിൽ ഒരു ഭീമൻ മഞ്ഞുമല കാനഡയിലെ കടൽ തീരത്തു കുടി ഒഴുകുകയാണ്. 150 അടിയാണ് ഇതിന്റെ ഉയരം. ഈ അപൂർവ കാഴ്ച കാണാനായി കാനഡയിലേക് ഇപ്പോൾ എത്...
ആംസ്റ്റർ ഡാമിലെ കാഴ്ചകൾ
18 April 2017
നെതര്‍ ലാന്‍ഡിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ ഡാം, ടൂറിസ്റ്റുകളുടെ പറുദീസ യാണ്. ആംസ്റ്റൽ ഡാമിന്റെ പേരിൽനിന്നുമാണ് നഗരത്തിൻ ഈ പേർ വന്നത്. എതൊരു സഞ്ചാരിയെയും ഒറ്റ നോട്ടത്തില്‍ തന്നെ ആംസ്റ്റര്‍ ഡാം ഹരം കൊള്...
സൂര്യനെ പ്രതിഫലിപ്പിക്കുന്ന ഗോപുരം ചൈനയിൽ
17 April 2017
പതിനഞ്ചാം നൂറ്റാണ്ടിൽ ചൈനയിൽ നിർമിച്ച് ലോകാദ്ഭുതങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഒന്നാണ് സൂര്യനെ പ്രതിഫലിപ്പിക്കുന്ന ഈ ഗോപുരം! ഈ ഗോപുരത്തിന്റെ പേരാണ് പോർസലെയ്ൻ ടവർ. അതിശയം തോന്നുന്നുണ്ടോ? എന്നാൽ അതിശയിക്ക...
സമരം വിജയിച്ചു; സ്ത്രീകള്‍ക്ക് മാറുമറയ്ക്കാതെ കുളിക്കാം
15 April 2017
ജനീവയിലെ പ്രശസ്തമായ നഗരതടാകത്തിലും റോണ്‍ നദിയിലും ഇനി മേല്‍വസ്ത്രമില്ലാതെ സ്ത്രീകള്‍ക്ക് കുളിക്കാം. സ്വിറ്റ്‌സര്‍ലന്‍ഡിലെ നഗരത്തില്‍ മാറുമറയ്ക്കാതെ കുളിക്കാനായി സ്ത്രീകള്‍ നടത്തിയ പോരാട്ടത്തിന് ഒടുവില...
യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് എമിറേറ്റ്‌സ്
23 March 2017
ദുബായ് : യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് പ്രമുഖ കമ്പനിയായ എമിറേറ്റ്‌സ്. കഴിഞ്ഞ ദിവസമാണ് മിഡില്‍ ഈസ്റ്റിലെ 10 എയര്‍പോര്‍ട്ടുകളില്‍ നിന്ന് യു.എസിലേക്ക് യാത്രചെയ്യുന്ന...
ആഫ്രിക്കൻ വന്യതാളത്തിന്റെ ആരോഹണ അവരോഹണങ്ങളിലൂടെ, മൂപ്പൻ മബ്‌റൂക്കും ശിഷ്യഗണങ്ങളും ആസ്വാദകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത് കാട്ടിലെ വിശേഷങ്ങളാണ്.
11 March 2017
ദുബൈ ഗ്ലോബൽ വില്ലേജിൽ ഇപ്പോൾ മുഴങ്ങുന്നത് ആഫ്രിക്കൻ വന്യതാളം. ഭീമൻ ചെണ്ടയിൽ തടിയൻ കോലുകൊണ്ട് ആഞ്ഞൊന്നു തട്ടിയാൽ ഏഴടിയിൽ കൂടുതൽ പൊക്കമുള്ള കെനിയൻ സുന്ദരന്മാർ ആഫ്രിക്കൻ ‘ടെക്‌നിക്കു'കളുമായി അലറിപ്പ...
വ്യത്യസ്തയെ പ്രണയിക്കുന്നവര്‍ക്കായി ചുമരുകളില്ലാത്ത ഹോട്ടല്‍
10 March 2017
ചുമരുകളില്ലാത്ത ഹോട്ടലോ? കേള്‍ക്കുമ്പോള്‍ തന്നെ അതിശയം തോന്നുന്നുണ്ടല്ലേ. അതിശയിക്കണ്ട. സംഭവം സത്യമാണ്. എല്ലാക്കാര്യത്തിലും വ്യത്യസ്തത ഇഷ്ടപ്പെടുന്നവരാണ് ചിലര്‍. വ്യത്യസതയെ പ്രണയിക്കുന്ന ദമ്പതികള്‍ക്ക...
196 രാജ്യങ്ങൾ 18 മാസം കൊണ്ട് ചുറ്റിക്കണ്ട 27 കാരി
19 February 2017
27 വയസ്സിനുള്ളിൽ 196 രാജ്യങ്ങൾ കണ്ടതിന്റെ ത്രില്ലിലാണ് ഈ 27 കാരി. വളരെ അപൂർവ്വമായ ഈ ഭാഗ്യം കൈവന്നിരിക്കുന്നത് കസാന്‍ഡ്ര ഡി പെകോള്‍ എന്ന പെണ്‍കുട്ടിയ്ക്കാണ് . ഈ മാസം അവസാനത്തോടെ യമൻ കൂടി സന്ദർശിച്ചുകഴ...
ചൈനയിലെ അവിവാഹിതരായ യുവതികള്‍ ചെയ്യുന്നത്...
11 January 2017
ജനസംഖ്യയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ചൈന.എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ നേരെ തിരിച്ചാണ് .നൂറ്റിപ്പതിനെട്ടു പുരുഷന്മാര്‍ക്കു നൂറു സ്ത്രീകള്‍ എന്നു കണക്കിയലാണു ചൈനയിലെ സ്ത്രീപുരുഷാനുപാതം. ...
ദുബായിലേക്ക് പോകുന്നവർ അറിയേണ്ടത്
08 January 2017
ദുബായ് തൊഴിൽ അന്വേഷകരുടെ പറുദീസയായിരുന്നു ഒരു കാലത്ത് . ആദ്യകാലങ്ങളില്‍ കള്ളലോഞ്ച് കയറി അക്കരെ കടന്നവരായിരുന്നു ഭൂരിഭാഗം പേരും. നാടോടികാറ്റ് സിനിമയിൽ കണ്ടതുപോലെ ഇത്തരത്തിൽ പറ്റിക്കപ്പെട്ടവരും ധാരാളം. ...