IN INDIA
സഞ്ചാരികള്‍ക്ക് കുളിരേകും കാഴ്ചകളുമായി കാറ്റുപാറ
3000 ക്ഷേത്രങ്ങള്‍..ലോകത്തിലെ ഏറ്റവും വലിയ ജൈന തീര്‍ഥാടന ഗ്രാമമായ പാലിത്താനയില്‍!!
23 September 2017
3000 ക്ഷേത്രങ്ങള്‍..അതും ഒരു കൊച്ചു ഗ്രാമത്തില്‍..കഥയല്ല പറഞ്ഞു വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജൈനതീര്‍ഥാടനഗ്രാമമായ പാലിത്താനയിലെ വിശേഷമാണിത്. പക്ഷേ 3000 ക്ഷേത്രങ്ങളിലൊതുങ്ങുന്നതല്ല പാലിത്താനയുടെ പ്...
മലമുകളിലെ വിസ്മയമായ പാഞ്ചഗണി
22 September 2017
ഇരട്ട ഹില്‍ സ്‌റ്റേഷനുകള്‍ എന്നറിയപ്പെടുന്ന മഹാബലേശ്വറും പാഞ്ചഗണിയും മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പാഞ്ചഗണിയുടെ പ്രകൃതിഭംഗിയില്‍ ആകൃഷ്ടരായി വര്‍ഷം തോറും എണ...
വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മതേരാന്‍ ഹില്‍ സ്‌റ്റേഷന്‍!
22 September 2017
മഹാരാഷ്ട്രയിലെ താരതമ്യേന ചെറുതും എന്നാല്‍ വളരെ പ്രശസ്തവുമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മതേരാന്‍. പശ്ചിമഘട്ടനിരകളിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 2650 അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യു...
സ്പിതി വാലിയിലെ പഴക്കമേറിയ ബുദ്ധവിഹാരമായ താബോ മൊണാസ്ട്രി
20 September 2017
സ്പിതി വാലിയിലെ (ഹിമാചല്‍പ്രദേശ്) പഴക്കമേറിയ ബുദ്ധവിഹാരമാണ് താബോ. മൊണാസ്ട്രിയുടെ ഗേറ്റിലെത്തുമ്പോള്‍ ഇരുവശവും മതില്‍കെട്ടി സംരക്ഷിച്ച ആപ്പിള്‍ മരങ്ങള്‍. ആപ്പിള്‍പൂക്കളുടെ നനുത്ത സുഗന്ധമാസ്വദിച്ച് മുന്...
കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്‌തെടുത്ത ത്രിഡി ചിത്രം പോലെ മനോഹരമായ സലൗലി ഡാം
20 September 2017
പാര്‍ട്ടിയും പബ്ബും ബീച്ചുമല്ലാത്ത ഒരു ഗോവയുണ്ടെന്ന് വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും സംഭവം സത്യമാണ്. കാണാനും കണ്ടുതീര്‍ക്കാനുമുള്ള കാഴ്ചകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടായ ഗോവയില്‍ വിസ്മയി...
'സണ്‍ സിറ്റി' എന്ന വിളിപേരിലറിയപ്പെടുന്ന ജോധ്പൂര്‍, മരുഭൂമിയിലെ നീല നഗരം
16 September 2017
മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉള്‍പ്പെടുന്ന വര്‍ണ വിസ്മയങ്ങളുടെ പറുദീസയാണ് രാജസ്ഥാന്‍!! മനംകുളിര്‍ക്കും കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. രാജസ്ഥാനില്‍ എത്തിയാല്‍ ചരിത്ര പ്രസിദ്ധമായ ജ...
വിജയ് വിലാസ് കൊട്ടാരവും മാണ്ഡവി ബീച്ചും
15 September 2017
മാണ്ഡവിയിലേക്കു ബുജില്‍ നിന്നു 60 കിമീ ഉണ്ട്. കടല്‍ത്തീരം ആണ് മാണ്ഡവി. മാണ്ഡവിയില്‍ പ്രധാനമായും കാണാനുള്ളത് വിജയ് വിലാസ് കൊട്ടാരവും മാണ്ഡവി ബീച്ചും ആണ്. വിജയ് വിലാസ് പാലസിലേക്കു ടൗണില്‍ നിന്നു 8 കിമ...
വെറുതേ പറയുന്നതല്ല, കച്ച് നഹി ദേഖാ തൊ കുച്ച് നഹി ദേഖാ! (കച്ച് കണ്ടിട്ടില്ലെങ്കില്‍ ഒന്നും കണ്ടിട്ടില്ലത്രേ)
15 September 2017
2001-ലെ ഭൂകമ്പം നാശം വിതച്ച ഭുജ് മേഖലയിലൂടെയുള്ള യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കും. കച്ചി എന്ന പ്രാദേശിക ഭാഷയും വളരെ കളര്‍ഫുള്‍ ആയ വസ്ത്രധാരണവും ഒക്കെ കച്ചിന്റെ പ്രത്യേകതകളാണ്. ബുജ്ജിലെത്തിയാല്‍ ആദ...
അഗുംബെ: ദക്ഷിണ ഭാരതത്തിലെ ചിറാപ്പുഞ്ചി
13 September 2017
ശ്രീ.ആര്‍.കെ.നാരായണന്റെ 'മാല്‍ഗുഡി ഡേയ്‌സ്' എന്ന ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മിച്ച ലൊക്കേഷന്‍, നിത്യഹരിത വനങ്ങളാല്‍ ചുറ്റപ്പെട്ട പ്രകൃതി ഭംഗി, രാജവെമ്പാലകളുടെ ആവാസകേന്ദ്രം ഇങ്ങനെ ചില വിശേഷണങ്...
ശില്‍പ്പങ്ങള്‍ നിറഞ്ഞ കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രം
13 September 2017
ഒറീസ്സയില്‍ എത്തുമ്പോള്‍ അവിടത്തെ ദയാ നദിയെ കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല. കലിംഗ യുദ്ധത്തിനു ശേഷം ഒന്നര ലക്ഷം ശവങ്ങള്‍ പേറിയ രക്ത നദിയാണത്. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം കാണാന്‍ പുരി ജില്ലയില്‍ എത്തു...
ഹൈദരാബാദിലെ കാഴ്ചകളിലേക്കൊരു യാത്ര
13 September 2017
ഹൈദരബാദില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് രാമോജി ഫിലിം സിറ്റി. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റിയാണ് രാമോജി ഫിലിം സിറ്റി . ഏകദേശം 2000-ത്തിലധികം ഏക്കറോളം...
ചെഷ്മ ഷാഹി എന്ന മുഗള്‍ ഉദ്യാനവും അവിടത്തെ നീരുറവയും
12 September 2017
ഹരിതവര്‍ണ്ണത്തിന് എത്ര വൈവിധ്യങ്ങളാണു പ്രകൃതിയില്‍! ആ കാഴ്ച കണ്ടു നിന്നാല്‍ സമയം പോകുന്നതറിയില്ല. മറ്റു മുഗള്‍ ഉദ്യാനങ്ങളെ പോലെ തന്നെ ദാല്‍ തടാകത്തിനഭിമുഖമായി കുന്നിന്‍ചെരുവില്‍ തട്ടുകളായാണ് ചെഷ്മ ഷാഹ...
ഇനി വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പുതിയ നിയമം; 'നോ ഫ്‌ലൈ' ലിസ്റ്റും പ്രാബല്യത്തില്‍
08 September 2017
വിമാന യാത്രയില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. ആഭ്യന്തര യാത്രകള്‍ക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്!പോര്‍ട്ട്, പാന്...
ഓണാവധിക്കാലം തമിഴ്‌നാട്ടില്‍ ആഘോഷിക്കാനാണോ പ്ലാന്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക
06 September 2017
ഓണാവധിക്കാലം തമിഴ്‌നാട്ടില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ സൂക്ഷിക്കുക. വിനോദയാത്ര തമിഴ്‌നാട്ടിലേക്കാണ് എങ്കില്‍ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സും ഒപ്പം കരുതണം. ലൈസന്‍സ് കൈവശമില്ലാതെ വാഹനം ഓടിക്...
ചരിത്രമുറങ്ങുന്ന മഹാബലിപുരം
02 September 2017
മഹാബലിപുരത്തേക് പോകും വഴി കടപ്പാക്കം ഗ്രാമത്തിലെ ആലംപാറയ് ഫോര്‍ട്ടില്‍ ഇറങ്ങാം. 17 -ാം നൂറ്റാണ്ടില്‍ മുഗള്‍ കാലഘട്ടത്തില്‍ ഉണ്ടാക്കിയ ഫോര്‍ട്ട് ആണ്. 2004-ലെ ഇന്ത്യന്‍ മഹാസമുദ്രഭൂകമ്പത്തില്‍ തകര്‍ന്നു...