Widgets Magazine
05
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

IN INDIA

സഞ്ചാരികള്‍ക്ക് കുളിരേകും കാഴ്ചകളുമായി കാറ്റുപാറ

19 OCTOBER 2024 11:51 AM ISTമലയാളി വാര്‍ത്ത
സഞ്ചാരികള്‍ക്ക് കുളിരേകും കാഴ്ചകളുമായി കാറ്റുപാറ. കൊച്ചി മധുര ദേശീയ പാതയില്‍ ബോഡിമെട്ടിനു സമീപമാണ് കാറ്റുപാറ ദേശീയപാതയില്‍ തമിഴ്‌നാട് തേനി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഇവിടെ വലിയരീതിയില്‍ കാറ്റ് വീശിയടിക്കുന്നത്. നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയിറങ്ങി ഫോട്ടോയെടുക്കാനായി സമയം കണ്ടെത്തുന്നത്. ഇവിടം നിരവധ...

ഗോവയിലേക്കുള്ള ആദ്യയാത്രയാണെങ്കില്‍ ഇതൊന്നു ശ്രദ്ധിച്ചോളൂ...

10 August 2017

ആദ്യമായി ഗോവയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു അമ്പരപ്പായിരിക്കും. എന്ത് ചെയ്യണം, എന്ത് കാണണം, എവിടെ പോകണം, എവിടെ നല്ല ഭക്ഷണം കിട്ടും അങ്ങനെ നിരവധി ചോദ്യങ്ങള്‍ വേറെയും ഉണ്ടാകും. കാരണം ഗോവ എന്നാല്‍ വ...

സഞ്ചാരികളുടെ ദൃഷ്ടി പതിയാത്തതിനാല്‍ നിത്യകന്യകയായി തുടരുന്ന മേഘമല

09 August 2017

പെട്രോള്‍ പമ്പ്, എ.ടി.എം. സൗകര്യങ്ങള്‍ ഇല്ല. ചിന്നമണ്ണൂരാണ് 40 കി.മീ ദൂരെയുള്ള പട്ടണം. മുറി ലഭ്യമാണെന്ന് മുന്നേ ഉറപ്പു വരുത്തണം. സമീപത്തുള്ള ചായക്കടയില്‍ പറഞ്ഞാല്‍ ഭക്ഷണം പാചകം ചെയ്തു തരും. എറണാകുളത്...

ദേശാടനക്കിളികളുടെ പറുദീസയായ ഒഡിഷയിലെ മംഗലജോതി

08 August 2017

യാത്രകള്‍ എല്ലായിപ്പോഴും അങ്ങനെയാണു. മനസിനെ കുളിരണിയിച്ച് കാഴ്ച്ചയുടെ നിറവസന്തമൊരുക്കി നമ്മളെ ആനന്ദലഹരിയില്‍ ആറാടിക്കും. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ ലവണഭൂമിയായ മംഗളജോതിയിലേക്കുള്ള യാത്ര അപ്രതീക്ഷിതവ...

മൂന്നാറില്‍ നിന്നും 34 കിലോമീറ്റര്‍ അകലെയുള്ള ടോപ് സ്‌റ്റേഷന്‍; തമിഴ്‌നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ്

08 August 2017

മൂന്നാറില്‍ നിന്നും 34 കിലോമീറ്റര്‍ അകലെയാണ് ടോപ് സ്‌റ്റേഷന്‍. സംഗതി ആംഗലമാണെങ്കിലും മഞ്ഞു പുതച്ചു നില്‍ക്കുന്ന മലമുടികള്‍ കണ്ടാല്‍ പച്ച മലയാളത്തില്‍ പാടിപ്പോകും. പ്രകൃതീശ്വരീ ഞാനൊരാരാധകന്‍ അത്ര കണ്ടു...

ചരിത്രമുറങ്ങുന്ന ഗുഹാമുഖങ്ങള്‍

04 August 2017

പ്രകൃതി ഭംഗി കൊണ്ടും പുരാതന സാംസ്‌കാരിക പൈതൃകം കൊണ്ടും സമ്പന്നമായ മറാത്തിഗ്രാമങ്ങളും പിന്നിട്ട് ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ഒരു യാത്ര ആകാം. . പൂനെയില്‍ നിന്നും നാസിക് വഴി ഏകദേശം 235 കിലോമീറ്ററോളം ദൂ...

പക്ഷികളെ കണ്ടിരിക്കാന്‍ ഒരിടം!

24 July 2017

പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ ചെറിയ ഒരു ട്രിപ്പ് പോകാന്‍ പറ്റിയ ഇടമാണ് ബാംഗ്ലൂര്‍- മൈസൂര്‍ ഹൈവേയില്‍ നിന്നു കുറച്ചു മാറി സ്ഥിതി ചെയ്യുന്ന രംഗനാത്തിട്ടു പക്ഷിസങ്കേതം. പക്ഷിസ്‌നേഹികളും പ്ര...

കാണാന്‍ കൊതി തോന്നുന്ന 8 വെള്ളച്ചാട്ടങ്ങള്‍ 

10 July 2017

എല്ലാവര്‍ക്കും കേള്‍ക്കാന്‍ ആവില്ലെങ്കിലും ഭൂമിക്ക് ഒരു സംഗീതമുണ്ട്. പ്രകൃതിയുടെ ഓരോ ചലനങ്ങള്‍ക്കും ഒരു താളമുണ്ട്, തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ താളം ജീവതാളം കൂടിയാകുന്നു. കടലും പുഴയും തടാകവു...

ലോകത്തിലെ എട്ടാമത്തെ അത്ഭുതം, കാരക്കോറം ഹൈവേയെ അടുത്തറിയാം

05 July 2017

ഇന്ത്യക്കാര്‍ക്ക് അന്യമായ കാരക്കോറം ഹൈവേ അഥവാ കരിങ്കല്‍ മലകളിലെ അത്ഭുത പാത, ലോകത്തിലെ ഏറ്റവും മനോഹരമായ മൗണ്ടന്‍ ഹൈവേ എന്നറിയപ്പെടുന്നു. സാങ്കേതികമായി ഈ പ്രദേശങ്ങള്‍ ഇന്ത്യയുടേതാണെന്ന് പറയാം. തുര്‍ക്കി...

ലോകവിനോദസഞ്ചാര ഭൂപടത്തിലേക്ക് മോദിയുടെ ചായക്കട

04 July 2017

പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്തു ചായ വില്‍പന നടത്തിയിരുന്ന കട ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക്. ഗുജറാത്തിലെ മെഹ് സാന ജില്ലയിലെ വഡ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥിതിചെയ്യുന്ന ഈ ചായക്കട വിനോദ...

കാട്ടിലൂടെ ഒരു മണ്‍സൂണ്‍ സാഹസികയാത്രയ്ക്ക് തയ്യാറാണോ?

01 July 2017

ആതിരപ്പിള്ളിയിലും വാഴച്ചാലിലും പോകാത്തവര്‍ ചുരുക്കമായിരിക്കും. അതുപോലെ വാഴച്ചാല്‍ ചെക്ക്‌പോസ്റ്റിനു അപ്പുറത്തേക്ക് കടന്നവരും ചുരുക്കമായിരിക്കും. അടുത്ത തവണ ആതിരപ്പിളളിയിലേക്ക് പോകുമ്പോള്‍ വാഴച്ചാല്‍ ക...

മഞ്ഞുവീട്ടില്‍ ഒരു രാത്രി താമസിക്കണമെന്നുണ്ടോ? എങ്കില്‍ വിട്ടോളൂ മണാലിയിലേക്ക്!

29 June 2017

മഞ്ഞുമൂടി കിടക്കുന്ന പ്രദേശങ്ങളിലെ എസ്‌കിമോകളുടെ വാസസ്ഥലമായ ഇഗ്ലുവില്‍ ഒന്നു താമസിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ, എങ്കില്‍ ഒട്ടും കാത്തിരിക്കേണ്ട ഇപ്പോള്‍ തന്നെ യാത്ര പ്ലാന്‍ ചെയ്‌തോളൂ, അന്റാര്‍ട...

നിറം മാറുന്ന കുടജാദ്രി

21 June 2017

പ്രകൃതി സൗന്ദര്യത്തിന് പേരു കേട്ട പരിപാവനമായ ഒരു സ്ഥലം അതാണ് കുടജാദ്രി. കർണാടകയിലെ ഷിമോഗ ജില്ലയിലാണ് കുടജാദ്രി സ്ഥിതി ചെയ്യുന്നത്. കുടജാദ്രിയിലെ താഴ്വരയിലാണ് പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മലയ...

മധുവിധു ആഘോഷിക്കുന്ന നവദമ്പതികളെ സ്വീകരിച്ച് ഈ സ്ഥലങ്ങള്‍ 

20 June 2017

ജീവിതയാത്ര തുടങ്ങാന്‍ പോകുന്നവര്‍ക്കായി ഇതാ ഒരു മനോഹര അവസരം . എല്ലാ യാത്രകളും അവിസ്മരണീയമായ ഒന്നാകാനാണ് നമ്മുടെ ആഗ്രഹം. പുതിയ അറിവുകളും അനുഭവങ്ങളുമാണ് ഓരോ യാത്രയിലും നമുക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്....

ഈ യാത്രക്ക് പോകാന്‍ ഒരു കാരണവും വേണ്ട 

19 June 2017

വെറുതെ ഇരിക്കുമ്പോള്‍ പെട്ടെന്ന് ഒരു യാത്ര പോകണമെന്ന് തോണിയാല്‍ അപ്പൊ തന്നെ പോണം . അതാണ് യാത്രയുടെ ഒരു സുഖം . യാത്ര ചെയ്യാന്‍ കാരണങ്ങള്‍ ഒന്നും വേണ്ടാത്തവര്‍ക്കായി ദാ കുറച്ച് നല്ല സ്ഥലങ്ങള്‍ .ഡെല്‍ഹിര...

ചിരഞ്ജീവി വസിക്കും കാട് 

17 June 2017

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍, പ്രകാശം, കഡപ്പ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന പൂര്‍വ്വഘട്ടത്തിന്റെ ഭാഗമാണ് നല്ലമല. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തിന് സമാന്തരമായ രീതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഒരറ...

Malayali Vartha Recommends