ജലനിരപ്പുയരാനുള്ള സാധ്യത മുന്നില്‍കണ്ട് അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലെ ടണല്‍ മുഖത്തേയ്ക്കുള്ള പ്രവേശനം നിരോധിച്ച് കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം
ജലനിരപ്പുയരാനുള്ള സാധ്യത മുന്നില്‍കണ്ട് അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലെ ടണല്‍ മുഖത്തേയ്ക്കുള്ള പ്രവേശനം നിരോധിച്ച് കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം .
കഴിഞ്ഞദിവസം രാത്രി ഡാം സേഫ്റ്റി വാഴത്തോപ്പ് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ പേരില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് ഗേറ്റ് പൂട്ടി. ആളുകള്‍ ഇറങ്ങുന്ന ഭാഗത്ത് വഴുക്കലുള്ളതായി ബോര്‍ഡില്‍ പറയുന്നു.
മുന്നറിയിപ്പ് അവഗണിച്ചും സന്ദര്‍ശകര്‍ ടണല്‍ മുഖത്ത് ഇറങ്ങുന്നുണ്ട്. ടണല്‍ മുഖത്ത് ഇതുവരെ അപകടങ്ങള്‍ ഉണ്ടായിട്ടില്ല. വെള്ളം ഉയരുമ്പോള്‍ ആളുകള്‍ ഇറങ്ങാറുമില്ല. പ്രവേശന നിരോധനം ടൂറിസത്തെ ബാധിച്ചേക്കുമെന്ന് നാട്ടുകാര്‍ .
" f
https://www.facebook.com/Malayalivartha