Widgets Magazine
25
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വംഗയുടെ പ്രവചനങ്ങൾ...2024 ൽ നടക്കുമെന്ന വം​ഗ പ്രവചിച്ച സംഭവങ്ങളാണ് ചർ‌ച്ചയാവുന്നത്...2025ൽ സംഭവിക്കാൻ‌ പോകുന്ന കാര്യങ്ങളെക്കുറിച്ചും ബാബ വംഗ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്...


പുരുഷന്മാരെ മാത്രം തേടിപ്പിടിച്ച് കൊല്ലുന്ന സീരിയൽ കില്ലർ...കഴിഞ്ഞ 18 മാസത്തിനിടെ 11പേരെ കൊലപ്പെടുത്തി... ലൈംഗികമായി ദുരുപയോഗം ചെയ്യാനും കൊള്ളയടിക്കാനും ശ്രമിക്കും..


ആർ. എസ്. എസ് നേതാവായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലെകറെ കേരള ഗവർണർ ആക്കിയതിന് പിന്നിൽ... നരേന്ദ്രമോദിക്കും അമിത് ഷാക്കും ഒരു ലക്ഷ്യമുണ്ട്... പിണറായി വിജയനുള്ള യമണ്ടൻ പണിയാണ് ഇത്...


എം.ആര്‍.അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന, ഇന്റലിജന്‍സ് എഡിജിപി പി.വിജയന്റെ പരാതി..സര്‍ക്കാരിന് തലവേദനയാകുന്നു... പി. വിജയന്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുകയാണ്..


എല്ലാ ക്രിസ്ത്യാനികൾക്കും യേശു ജനിച്ച മണ്ണിൽ നിന്നും, ജറുസലേം നഗരത്തിൽ ഇരുന്ന് ക്രിസ്മസ് ആശംസകൾ നേർന്ന് ഇസ്രായേൽ പ്രധാനമന്ത്രി... ഇസ്രായേലിനോടും യഹൂദ ജനതയോടും കാണിക്കുന്ന നന്ദിയിലും പിന്തുണയിലും, നെതന്യാഹു നന്ദി പറഞ്ഞു..

മൂന്നാറില്‍ മഞ്ഞുവീഴ്ച... മൂന്നാര്‍ അതി ശൈത്യത്തിലേക്ക്, വിനോദ സഞ്ചാരികളുടെ ഒഴുക്ക്

25 DECEMBER 2024 09:03 AM IST
മലയാളി വാര്‍ത്ത

മൂന്നാറില്‍ മഞ്ഞുവീഴ്ച... മൂന്നാര്‍ അതി ശൈത്യത്തിലേക്ക്, വിനോദ സഞ്ചാരികളുടെ ഒഴുക്ക്. തണുപ്പിന്റെ കാഠിന്യവും വര്‍ധിച്ചു. മൂന്നാര്‍ അതി ശൈത്യത്തിലേക്ക് എന്ന സൂചനയാണിത്.

ക്രിസ്മസ് പുതുവര്‍ഷ അവധിക്കാലവും ആരംഭിച്ചതോടെ മൂന്നാറില്‍ ശനിയാഴ്ച മുതല്‍ വിനോദ സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചു. സന്ദര്‍ശകരില്‍ ഭൂരിഭാഗവും മലയാളികളാണ്. താമസിക്കാന്‍ മുറികള്‍ കിട്ടാത്ത സാഹചര്യവുമുണ്ട്. വടക്കേ ഇന്ത്യയില്‍ വിവാഹ സീസണായതിനാല്‍ മധുവിധു ആഘോഷിക്കാനായി എത്തുന്നവരും ധാരാളം.

രാജമലയുടെ ഭാഗമായ കന്നിമല, ചെണ്ടുമല, വട്ടവട എന്നിവിടങ്ങളിലാണ് വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായത്. ശക്തമായ തണുപ്പും രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി താപനില 5 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യനിടയിലാണ്. രാത്രിയിലും പുലര്‍ച്ചെയും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.

സഞ്ചാരികളുടെ തിരക്കു വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷന്‍, കുണ്ടള, ഫ്‌ലവര്‍ ഗാര്‍ഡന്‍, ഇക്കോ പോയിന്റ്, പഴയ മൂന്നാര്‍ ബ്ലോസം പാര്‍ക്ക്, ദേവികുളം റോഡിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് ആരംഭിച്ചു. വരും ദിവസങ്ങളില്‍ തണുപ്പ് തേടി ധാരാളം സഞ്ചാരികള്‍ എന്നാനും സാധ്യത .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം: വഴിയോര കച്ചവടക്കാരനായ പ്രതി പൊലീസ് പിടിയില്‍  (6 minutes ago)

അമ്മത്തൊട്ടിലില്‍ ക്രിസ്തുമസ് പുലരിയില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു:സ്നിഗ്ദ്ധ, ശിശുക്ഷേമ സമിതിയില്‍ നറുക്കെടുപ്പിലൂടെയാണ് കുഞ്ഞിന്റെ പേര് തീരുമാനിച്ചത്; ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്  (15 minutes ago)

ബലാത്സംഗക്കാരെയും കൊലപാതകികളെയും വെറുതെ വിടില്ല: വധശിക്ഷ നടപ്പിലാക്കാന്‍ താന്‍ നീതിന്യായ വകുപ്പിന് നിര്‍ദ്ദേശം നല്‍കുമെന്ന് ട്രംപ്  (26 minutes ago)

തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം: അല്ലു അര്‍ജുനും പുഷ്പ 2 വിന്റെ നിര്‍മ്മാതാക്കളും ചേര്‍ന്ന് 2 കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചു  (2 hours ago)

കാമ്പസിനുള്ളില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തതായി പരാതി  (2 hours ago)

ജോലിയില്‍നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് റിസോര്‍ട്ടിന് തീയിട്ട് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു  (3 hours ago)

കാണാതായ എട്ട് വയസുകാരിയെ ഡല്‍ഹിയിലെ ആര്‍മി കന്റോണ്‍മെന്റ് ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (3 hours ago)

വയനാട് ഡിസിസി ട്രഷററെയും രോഗബാധിതനായ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പാര്‍ലമെന്റ് മന്ദിരത്തിന് സമീപം യുവാവ് സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു  (3 hours ago)

സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്കു വാങ്ങി ഉപയോഗിക്കുന്നവര്‍ക്കും വാടകയ്ക്കു നല്‍കുന്നവര്‍ക്കും മുന്നറിയിപ്പു നല്‍കി മോട്ടര്‍ വാഹന വകുപ്പ്  (3 hours ago)

ഇത് പ്രവാസികൾക്കുള്ള അവസാനത്തെ അവസരം, പൊതുമാപ്പ് കാലാവധിക്ക് ശേഷവും രാജ്യത്ത് തുടർന്നാൽ ആജീവനാന്ത വിലക്കേർപ്പെടുത്തി യുഎഇയിൽ നിന്ന് നാടുകടത്തും, നാട്ടിലേക്ക് പോകേണ്ടവർ എത്രയും വേഗം രേഖകൾ ശരിയാക്കി മ  (3 hours ago)

സംഘ് പരിവാര്‍ സംഘടനകളെ രാജ്യമെമ്പാടും അഴിച്ചു വിട്ട് ക്രിസ്മസ് ആഘോഷങ്ങള്‍ കലക്കുകയും ക്രിസ്ത്യന്‍ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു; ഡല്‍ഹിയില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രധാ  (4 hours ago)

കേരളത്തില്‍ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്താന്‍ ഉത്തരേന്ത്യയിലേതിന് സമാനമായി വി.എച്ച്.പി,ബജ്രരംഗ്ദളിനെ പോലുള്ള സംഘടനകള്‍ക്ക് ധൈര്യം വന്നു;വര്‍ഗസമരം വലിച്ചെറിഞ്ഞ് സിപിഎം സംഘപരിവാറിനെപ്പോലെ വര്‍ഗീയതയെ  (4 hours ago)

2024: ആ പ്രവചനങ്ങൾ പിഴച്ചില്ല!  (4 hours ago)

സീരിയൽ കില്ലർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends