ദൈവത്തിന്റെ സ്വന്തം നാട്ടിലെ മികച്ച പത്ത് അത്ഭുത നിര്‍മ്മിതികള്‍ . പോകു..,കാണു...
ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലെ നിര്‍മ്മാണ രീതികളില്‍ നിന്ന് വിഭിന്നമായി നില്‍ക്കുന്നതാണ് കേരളത്തിന്റെ തനത് വാസ്തുവിദ്യ ശൈലികള്‍. നിര്‍മ്മാണത്തിലെ ലാളിത്യമാണ് കേരളത്തിലെ നിര്‍മ്മിതികളെ ഏറ്റവും സുന്ദരമാക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയുമായും കാലവസ്ഥയുമായി ഒത്തുചേരുന്ന രീതിയില്‍ കല്ല്, തടി, ലോഹം, കളിമണ്ണ് എന്നിവ ഉപയോഗിച്ചാണ് പഴയകാലത്ത് കേരളത്തിലെ കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമൊക്കെ നിര്‍മ്മിച്ചിരിക്കുന്നത്. മലയാളികളായ നമുക്ക് അഭിമാനിക്കാവുന്ന, കേരളത്തിലെ 10 നിര്‍മ്മാണ വിസ്മയങ്ങള്‍ പരിചയപ്പെടാം
01. വടക്കുംനാഥ ക്ഷേത്രം, തൃശൂര്‍
02. പൂര്‍ണ്ണത്രയീശ ക്ഷേത്രം, തൃപ്പുണിത്തറ
03. ഹില്‍പാലസ്, തൃപ്പുണിത്തറ
04. ബ്രിട്ടീഷ് റെസിഡന്‍സി, കൊല്ലം
05. മധൂര്‍ ക്ഷേത്രം, കാസര്‍കോട്
06. ചോറ്റാനിക്കര ക്ഷേത്രം, ചോറ്റാനിക്കര
07. വാഴപ്പള്ളി ക്ഷേത്രം, ചങ്ങനാശ്ശേരി
08. കൊട്ടാരക്കരഗണപതി ക്ഷേത്രം, കൊട്ടാരക്കര
09. പദ്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം
10. താഴത്തങ്ങാടി ജുമാമസ്ജിദ്, കോട്ടയം
https://www.facebook.com/Malayalivartha