ചെമ്മീനിന്റെ രുചിയറിഞ്ഞ് തിരുവിതാംകൂറിലുടെ ഒരു യാത്ര
ചെമമീന്‍ എന്നത് മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് . ചെമീന്‍ ചാടിയാല്‍ മുട്ടോളം പിന്നെയും ചാടിയാല്‍ ചട്ടിയോളം . ഈ പഴംചൊല്ല് മലയാളികള്‍ അത്ര പെട്ടന്ന് മറക്കില്ല . ചെമീനിന്റെ വറുത്തരച്ച ആ രൂചി നമ്മുടെ നാക്കിലൂടെ കടന്നുപോകുന്നത് ഒന്നു ആലോചിക്കൂ!! അഹ് എന്താ ഒരു ടേസ്റ്റ് അല്ലെ ? ഇതും നിങ്ങള്‍ വായിക്കുമ്പോള്‍ തന്നെ മനസ്സില്‍ ചിന്തിക്കും .
നല്ല തുടുതുടുത്ത ചെമീന്‍ മുളകുപൊടിയും ഇഞ്ചിയും മഞ്ഞള്‍ പൊടിയും കടുംപുള്ളിയും ഒകെ ചേര്‍ത്തിട്ട് വയറ്റി എടുത്തു അങ്ങോട്ടു നാക്കിലോട്ടു അങ്ങ് വെയ്ക്കുമ്പോള്‍ നാവിലൂടെ കപ്പല്‍ ഓടിക്കാവുന്ന വെള്ളം കാണും . ചെമീനിന്റെ നാടന്‍ രൂചി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് ഇതാ ഒരു അവസരം. നേരെ ടേസ്റ്റ് ഓഫ് ട്രാവന്‍കൂറിലേക്ക് വിട്ടോളു . കുട്ടനാടിന്റെ മനസ്സറിഞ്ഞ ചെമീനിന്റെ രൂചിയറിഞ്ഞ ഹരിപ്പാടുകാരന്‍ കുക്കിന്റെ കൈ കൊണ്ട് വെച്ച ചെമീന്‍ റോസ്സ്‌റ് അകത്താക്കു പ്രിയ ഭക്ഷണ പ്രിയരേ . നിങ്ങള്‍ക്കായി അവര്‍ കാത്തിരിക്കുന്നു
https://www.facebook.com/Malayalivartha