IN KERALA
അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം കേരളപ്പിറവി ദിനമായ ഇന്ന് വീണ്ടും തുറക്കും...
യാത്രകളെ പ്രണയിക്കുന്നവര്ക്കായി ഇതാ കേരളത്തിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങള്
13 November 2017
തിരുവനന്തപുരം 1) മ്യൂസിയം , മൃഗശാല 2) പത്ഭനാഭ സ്വാമി ക്ഷേത്രം. 3) ആറ്റുകാല് 4) വര്ക്കല ബീച്ച്, ശിവഗിരി 5) അഞ്ചുതെങ്ങ് 6) ചെമ്പഴന്തി 7) പൊന്മുടി 8) വിഴിഞ്ഞം 9) നെയ്യാര് ഡാം 10) കോട്ടൂര് ആനസങ്കേതം...
മത്സ്യ കൃഷിയോടൊപ്പം വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കുന്ന പാലാക്കരി
08 November 2017
നഗരത്തിരക്കുകളില് നിന്ന് മാറി ശുദ്ധവായുവും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് റിലാക്സ് ചെയ്യാനുളള സ്ഥലം നിങ്ങള് അന്വേഷിക്കുന്നവര് ഉണ്ടോ? എങ്കില് ധൈര്യമായി വൈക്കത്തിനടുത്തുള്ള മത്സ്യഫെഡിന്റെ പാലാക്കരി...
കാട്ടിനുള്ളില് കോട്ടേജുകളും ജംഗിള് സഫാരിയുമൊക്കയുള്ള വ്യത്യസ്തമായ ഒരു വന്യജീവി സംരക്ഷണകേന്ദ്രം; പറമ്പിക്കുളം
07 November 2017
കേരളത്തിലെ വ്യത്യസ്തമായ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയില് സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണ്ണത്...
നീലക്കുറിഞ്ഞി പൂക്കുന്നത് കാട്ടാന് ടൂര്ഫെഡ്; യാത്ര, താമസം, ഭക്ഷണം ഉള്പ്പെടെ 3 ദിവസത്തേക്ക് 3890 രൂപ
01 November 2017
സംസ്ഥാന സഹകരണ വകുപ്പ് സ്ഥാപനമായ ടൂര്ഫെഡ്, നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനാഗ്രഹിക്കുന്നവര്ക്കായി മൂന്നാര് മലനിരകളിലേക്ക് 3 ദിവസം നീളുന്ന യാത്ര, കുറഞ്ഞ ചെലവില് സംഘടിപ്പിക്കുന്നു. 12 വര്ഷത്തില് ഒര...
കേരളത്തില് ടൂറിസത്തിലെ പുതിയ ട്രെന്ഡ്; ടെന്റ്
30 October 2017
രണ്ടുമൂന്നു ദിവസം അവധി കിട്ടിയാല് വീടുപൂട്ടി ട്രിപ്പിനു പോകുന്നവരുടെ എണ്ണം കൂടുകയാണ്. കാട്ടിലേക്കും മലകളിലേക്കുമൊക്കെ ട്രിപ്പടിച്ചിരുന്നവര് ഏറെയും ചെറുപ്പക്കാരായിരുന്നുവെങ്കില് ഇന്ന് ആ സ്ഥാനത്തു ഫു...
ഉത്തരവാദിത്ത ടൂറിസം മിഷന്: ഇനി സൈക്കിളിലേറി കുമരകം കാണാം
30 October 2017
സൈക്കിള് യാത്രയിലൂടെയും ഇനി കുമരകം കാണാം. വിദേശ വിനോദസഞ്ചാരികള് ഉള്പ്പെടെയുള്ളവര്ക്ക് കുമരകത്തിന്റെ ഗ്രാമീണഭംഗി ആസ്വദിക്കാന് ഉത്തരവാദിത്ത ടൂറിസം മിഷന് അവസരം ഒരുക്കുന്നു. ഇതിനായി വിവിധ പ്രദേശങ്ങള...
ചെമ്പ്രയുടെ കാഴ്ചകളിലേക്കുള്ള പ്രകൃതിയുടെ കിളിവാതിലായ കാറ്റാടികുന്നും പ്ലാന്റേഷന് ടൂറിസവും
24 October 2017
വയനാട് ജില്ലയുടെ പ്രവേശനകവാടമായ ലക്കിടിയില് നിന്ന് 10 കിലോമീറ്റര് അകലെ ചുണ്ടേല് ടൗണിന് തൊട്ടുമുന്പ് ദേശീയപാതയുടെ അരിക് പറ്റിയുള്ള ചോലോട് തേയില എസ്റ്റേറ്റിലാണ് കാറ്റാടിക്കുന്ന് എന്ന വ്യൂ പോയിന്റ്....
കൊല്ലങ്കോടിന്റെ ഗ്രാമഭംഗിയും നെല്ലിയാമ്പതി മലകളും
23 October 2017
പാലക്കാട് പശ്ചിമഘട്ട വിടവില് പീച്ചിയില് നിന്നും തുടങ്ങുന്ന മലനിരകള് ഏറ്റവും അടുത്തു വന്നു വിസ്മയിപ്പിക്കുന്ന ഗരിമയോടെ ഹരിതാഭയോടെ, നിഗൂഢതകളോടെ അതിന്റെ ശില്പ്പ ഭംഗി വെളിപ്പെടുത്തി ആസ്വാദകരെ മാടി വിള...
നാറാണത്തുഭ്രാന്തന്റെ നാട്ടുവഴികളില് ഇപ്പോഴും തുലാമാസത്തില് പാലപൂക്കാറുണ്ട്
18 October 2017
തുലാം ഒന്നിന് രായിരനെല്ലൂര് മല കയറിയാല് കുട്ടികളുടെ വിദ്യാ തടസ്സം നീങ്ങി വാഗ്ദേവത അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. രായിരനെല്ലൂര് ക്ഷേത്രത്തില് തുലാം ഒന്നിനുളള പ്രാധാന്യം കൊണ്ട് പണ്ടേ വിളിച്ചു തുടങ്...
വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള മനോഹരമായ ജലസംഭരണി
13 October 2017
ഷൊര്ണൂരില് നിന്നും 12 കിലോമീറ്റര് അകലെയായി സ്ഥിതി ചെയ്യുന്ന, അസുരകുണ്ട് ജലസംഭരണി ആകര്ഷകമായ ഒരു ഭൂപ്രദേശമാണ്. വാഴാനി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടെ, 1977-ലാണ് ജലസംഭരണി നിര്മ്മിക്കുന്നത്. ഷൊ...
കുളിരു വിതറുന്ന പീച്ചി ഡാം
13 October 2017
മധ്യകേരളത്തിലെ പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രമാണ് പീച്ചി ഡാം. കേരളത്തിലെ തൃശ്ശൂര് ജില്ലയിലാണ് പീച്ചി അണക്കെട്ട്. ജലസേചനം, ശുദ്ധജലവിതരണം എന്നിവ മുന്നിര്ത്തിയാണ് ഈ അണക്കെട്ട് നിര്മ്മിച്ചിരിക്കുന്ന...
ഹൈഡല് ടൂറിസം സെന്ററുകളില് ഏറ്റവും കൂടുതല് സഞ്ചാരികളെത്തുന്ന കേന്ദ്രം, ആനയിറങ്കല് ജലാശയം
13 October 2017
തേയിലത്തോട്ടങ്ങള് നിറഞ്ഞ മലനിരകള്ക്ക് മധ്യത്തില് നീലാകാശത്തിന്റെ പ്രതിബിംബമെന്നോണം നിറഞ്ഞുകിടക്കുന്ന ആനയിറങ്കല് ജലാശയം മനോഹരകാഴ്ച്ചകളുടെ പറുദീസയാണ്. മൂന്നാറില് നിന്നു തേക്കടിയിലേക്കു പോകുമ്പോള് ...
മണിമരുതുകളും ചേതോഹരമായ നിത്യഹരിത മലനിരകളും പാറക്കെട്ടുകളും ഒരുക്കുന്ന കാഴ്ചാവിരുന്നുമായി കാറ്റാടിക്കടവ്
12 October 2017
കാറ്റിനോട് കിന്നാരം ചൊല്ലി കാണാക്കാഴ്ചകളുടെ വിരുന്നൊരുക്കി കാറ്റാടിക്കടവ് സഞ്ചാരികള്ക്കായി കാത്തിരിക്കുന്നു. സമുദ്രനിരപ്പില് നിന്നും 3000 അടി ഉയരത്തില് സ്ഥിതി ചെയ്യുന്ന കാറ്റാടിക്കടവ. ഉദയാസ്തമനങ്ങള...
സാഹസിക യാത്രികരെ, നിഗൂഡതകളുമായി പുരളിമല വിളിക്കുന്നു
04 October 2017
ന്യൂജനറേഷന്റെ വിനോദത്തിലെ പ്രധാനപ്പെട്ട ഒന്നായി യാത്രകള് മാറിയിട്ട് ഏറെക്കാലമായി. യാത്രകളെന്നു പറയുമ്പോള് വേണ്ടത് വെറും യാത്രകളും അല്ല. ഓരോ നിമിഷവും ആസ്വാദിക്കാനും പുതിയതായി പലതും അറിയാനും എന്നാല് ...
വരയാടുമൊട്ട അഥവാ വരയാടുമുടി ട്രെക്കിംഗ്
02 October 2017
തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയില് നിന്നും ആരംഭിച്ച് കല്ലാറില് അവസാനിക്കുന്ന മനോഹരമായ ഒരു ട്രെക്കിംഗ് പാതയാണ് വരയാട് മുടി അല്ലെങ്കില് വരായടുമോട്ട. കേള്ക്കുമ്പോള് നി...