IN KERALA
അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം കേരളപ്പിറവി ദിനമായ ഇന്ന് വീണ്ടും തുറക്കും...
അനന്തപുരം ക്ഷേത്ര തടാകത്തിലെ സസ്യഭുക്കായ ബബിയ എന്ന മുതല
04 June 2017
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കാസർക്കോട് ജില്ലയിലെ അനന്തപുരം ക്ഷേത്രം. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം. ശര്‍ക്കര, മെഴുക്, ഗോതമ്പ് പൊടി, നല്ലെണ്ണ എന്നിവ ചേർത്ത കടുശർ...
മുന്നാറിൽ പോകാം മധുവിധു ആഘോഷിക്കാം
03 June 2017
പ്രണയത്തിനു യോജിച്ച മികച്ച വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017 മൂന്നാര്‍ സ്വന്തമാക്കി. പ്രണയിക്കുന്നവരുടെ പറുദീസയായി മാറിയിരിക്കുന്നു മൂന്നാർ. യാത്രാന...
കേരളത്തില്‍ മധുവിധുവിനു പറ്റിയ സ്ഥലങ്ങള്‍
01 June 2017
സഞ്ചാര വൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ് കേരളം. ഒരു സഞ്ചാരിക്ക് ആവശ്യമായ ബീച്ചുകളും, കായലുകളും, ഹില്‍സ്റ്റേഷനുകളും, വെള്ളച്ചാട്ടങ്ങളും എല്ലാം നമ്മുടെ കേരളത്തിലുണ്ട്. അതുകൊണ്ടാണ് ഇവിടം ദൈവത്തിന്റെ സ്വന്തം ...
കോവളം തെക്കിന്റെ പറുദീസ
27 May 2017
ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരിയാണ് കോവളം ബീച്ച്. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും...
ഇടുക്കിയിലെ കുയിൽമല കയറാം
20 May 2017
ഇടുക്കി ജില്ലയിലെ പൈനാവിലുള്ള കുയിലിമല വ്യൂ പോയിന്റിനെ കുറിച്ചു കേട്ടിട്ടുണ്ടോ? നമുക്ക് അവിടെക്കൊരു ട്രിപ്പ് പോയാലോ? ഇടുക്കി ജില്ലയുടെ ആസ്ഥാനമാണ് പൈനാവ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അ...
കാടിന്റെ വശ്യതയിൽ നീന്തി തുടിക്കാൻ മങ്കയം വെള്ളച്ചാട്ടം
19 May 2017
കാടിനു നടുവിലൂടെ കാണികൾക്കു മുന്നിലേക്ക് അലസമായി ഒഴുകിയെത്തുന്ന മങ്കയം വെള്ളച്ചാട്ടം കാടിന്റെ വരദാനമാണ് എന്നു പറയാം. ഹൃദയഹാരിയായ മങ്കയം വെള്ളച്ചാട്ടം കാണാൻ വര്‍ഷം മുഴുവന്‍ ഇവിടെ സഞ്ചാരികളെത്തുന്നു. തി...
കേരളത്തില്‍ സൂര്യോദയം കാണാന്‍ പറ്റിയ അഞ്ച് സ്ഥലങ്ങള്‍
18 May 2017
ഉദിച്ചുയരുന്ന സുര്യനെ കാണാൻ പറ്റിയാൽ അതിലും മനോഹരമായ മറ്റൊരു കാഴ്ച ഇല്ലെന്നു തന്നെ പറയാം. മലകള്‍ക്കിടയില്‍ നിന്ന് മെല്ലെ ഉയര്‍ന്നു വരുമ്പോള്‍ പ്രത്യേക രസമാണ് കാണാന്‍. ആരെയും ആകർഷിക്കുന്ന ഒന്നാണ് സുരോദ...
പറശ്ശിനിക്കടവിൽ പോകാം സ്‌നേക്ക് പാര്‍ക്ക് കാണാം; വംശനാശം നേരിടുന്ന പാമ്പുകളെ അടുത്തറിയാം
18 May 2017
കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര സ്ഥലമാണ് പറശ്ശിനിക്കടവ്. വളപട്ടണം പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പറശ്ശിനിക്കടവിലെ സ്നേക്ക് പാർക്ക് വളരെ പ്രശസ്തമാണ്. പാമ്പിനെകൂടാതെ വിവിധതരം മത്സ്യങ്ങളു...
നിലമ്പൂരിനെ പുളകിതയാക്കുന്ന വെള്ളച്ചാട്ടങ്ങള്‍
11 May 2017
മലയോര ടൂറിസം കേന്ദ്രമാണ് നിലമ്പൂര്‍. പ്രധാനമായും മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. നിലമ്പൂരിന് കിഴക്ക് ആഢ്യന്‍പാറ, കോഴിപ്പാറ വെള്ളച്ചാട്ടങ്ങളും കരുളായി-പെരിന്തല്‍മണ്ണ റൂട്ടിലെ കരുവാരക്കുണ്ട് കേ...
കായലും കടലും സംഗമിക്കുന്ന പൂവാര്‍
11 May 2017
കടലും കായലും സംഗമിക്കുന്ന മനോഹരമായ സ്ഥലം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെ കിഴക്കേ അറ്റത്ത് അറബിക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന പൂവാര്‍ ബീച്ച് വളരെ മനോഹരമായതും ആരെയും തന്നിലേ...
വർണ വൈവിധ്യം വാരിച്ചൊരിഞ്ഞ് പൈതൽ മല
09 May 2017
ടൂറിസം മേഖലയിൽ ഇന്ന് ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് പൈതല്മല. ഒരേസമയം വനയാത്രയുടെ ഹരവും മഞ്ഞുപുതച്ച മലനിരകളുടെ തണുത്തുറഞ്ഞ മനോഹാരിതയും ഒരുമിച്ച് ആസ്വദിക്കാൻ കഴിയും എന്നതാണ് ഇവിടുത...
കായൽ ടൂറിസത്തിന് പുത്തൻ ഉണർവേകി മുതലപ്പൊഴി
06 May 2017
മുതലപ്പൊഴിയും അനുബന്ധ പ്രദേശങ്ങളും തുറന്നിടുന്നത് വിശാലമായ കായലോര ടൂറിസം പദ്ധതിയാണ്. ഇവിടെ തുടങ്ങുന്ന ബോട്ട് സര്‍വ്വീസ് പെരുമാതുറ, കഠിനംകുളം, ചിറയിന്‍കീഴിലെ പുളിമൂട്ടില്‍ കടവ്, അകത്തുമുറി, കാപ്പില്‍ ക...
തലസ്ഥാന നഗരിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ തമ്പൂരാന്‍ തമ്പുരാട്ടിപാറ
04 May 2017
തിരുവനന്തപുരം നഗരവും ചുറ്റുമുളള ഗ്രമാങ്ങളുടെ ഹരിതസൗന്ദര്യവും ആസ്വദിക്കാനായി നമുക്ക് തമ്പൂരാന്‍ പാറയിലേക്ക് പോകാം. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മദപുരത്താണ് തമ്പുരാന്...
കടമറ്റത്തച്ചൻ പാതാളത്തിലേക്ക് പോയ 'പോയേടം' കിണർ
01 May 2017
മധുര നാഷണ ഹൈവേയിൽ കോലഞ്ചേരിക്കും മൂവാറ്റുപുഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം.കടമറ്റം പള്ളിയുടെ അരികിലുള്ള ഒരു കിണാറാണ് പോയേടം . കടമറ്റത്ത് കത്തനാർ ഈ കിണറിലൂടെ പാതളത്തിലേക്...
അപൂർവതകളുടെ അരിപ്പ
29 April 2017
അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷി വര്‍ഗങ്ങളുടെ സങ്കേതമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിരില്‍ കുളത്തുപ്പുഴ റേഞ്ചിലുള്ള അരിപ്പ വനം പ്രദേശം. നാലു പതിറ്റാണ്ടോളമായി പ്രധാന പക്ഷി നിരീക്ഷകരുടെയെല്ലാം പ...