IN KERALA
അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം കേരളപ്പിറവി ദിനമായ ഇന്ന് വീണ്ടും തുറക്കും...
കെ എസ് ആര് ടി സിയില് ഇനി ചില്ലറ വേണ്ട
28 July 2016
കെഎസ്ആര്ടിസി ബസുകളില് യാത്രചെയ്യാന് ഇനി ചില്ലറ കരുതേണ്ട, പണം ഡിജിറ്റല് മണി ആയി നല്കാം.മുന്കൂര് പണമടച്ച സ്മാര്ട്ട്കാര്ഡ് കൈയില് കരുതിയാല് മതി. ജിപിആര്എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായ...
ഇല്ലിക്കല് കല്ലിലെ സൂര്യോദയം
27 July 2016
കഥയും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന ഇല്ലിക്കല് കല്ല്. രാമായണത്തിലെ ഹനുമാനുമായും, മഹാഭാരതത്തിലെ ഭീമനുമായും, ചേര്ന്നുള്ള ഐതിഹ്യങ്ങളില് ഇല്ലിക്കല് കല്ല് ഒരു കഥാപാത്രമാണ്. നീലക്കൊടുവേലി എന്ന അത്ഭ...
സൈലന്റ് വാലിയുടെ നിശബ്ദ സൗന്ദര്യം
21 July 2016
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാര്ക്കാട്. സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങള് ഇവിടെ നിന്ന് 66 കിലോമീറ്റര് അകലെയാണ്. കേരളത്ത...
തട്ടേക്കാട് - പശ്ചിമ ഘട്ടത്തിന്റെ പക്ഷിക്കൂട്
20 July 2016
തട്ടേക്കാടിന്റെ അലൗകിക സൗന്ദര്യം ആരെയും ആകര്ഷിക്കുന്നതാണ്.കാടും പുഴയും പ്രണയിച്ചു കിടക്കുന്ന അഴകിന്റെ മാസ്മരികത എഴുതാന് വാക്കുകള് മതിയാകില്ല. ലോകത്തിലെ തന്നെ മികച്ച പക്ഷി സങ്കേതങ്ങളിലൊന്നാണ് തട്ടേക...
പാഞ്ചാലി മേട് : പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേര്ന്ന പഴമയുടെ സൌന്ദര്യം
19 July 2016
പാഞ്ചാലി മേട് : പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേര്ന്ന പഴമയുടെ സൌന്ദര്യം ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്ത് മുറിഞ്ഞ പുഴ ഗ്രാമത്തിലാണ് പാഞ്ചാലിമേട്.കോട്ടയം നഗരത്തില് നിന്നും നിന്നും ഏതാണ്ട് എഴ...
തിരുവനന്തപുരം കാഴ്ചകള്
16 July 2016
വിനോദ സഞ്ചാരികളുടെ പറുദീസയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം.തലസ്ഥാനമെന്ന ഖ്യാതി തിരുവനന്തപുരത്തിന് അന്തര്ദേശീയ ടുറിസം മാപ്പില് ഇടം നല്കി .ചരിത്ര പ്രധാനമായ സ്ഥലങ്ങളും മനോഹരമായ കായലുകളും ചിത്രം വരച...
മൂന്നാര് തണുത്ത് വിറയ്ക്കുന്നു
05 January 2016
വൈകിയാണെങ്കിലും മൂന്നാര് അതിശൈത്യത്തിലേക്ക് നീങ്ങുന്നു. കനത്ത കുളിരില് കഴിഞ്ഞ രണ്ടു ദിവസങ്ങളായി മൂന്നാര് തണുത്തു വിറയ്ക്കുകയാണ്. ശനിയാഴ്ച രാത്രി തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയിരുന്നു. തിങ്കളാഴ്ച പുല...
മൂന്നാറിനെപ്പോലെ.. വയനാടിനെപ്പോലെ.. സുന്ദരം ഈ മീശപ്പുലിമല
31 December 2015
\'മീശപ്പുലിമല\' എന്ന പേരില് തന്നെ ഒരു ഗാംഭീര്യം അടങ്ങിയിട്ടുണ്ട്. പേരിലെ ഗാംഭീര്യം കാഴ്ചകളിലും സൗന്ദര്യത്തിലും നിറച്ചുവെച്ചിട്ടുണ്ട് മീശപ്പുലിമല. ഇടുക്കി ജില്ലയിലാണ് മീശപ്പുലിമല എന്ന സ്വര്...
മൂടല്മഞ്ഞിന്റെ പുതപ്പണിഞ്ഞ് ഊട്ടി
24 December 2015
നനുത്ത മഞ്ഞുവീഴ്ചയില് ഊട്ടിക്ക് കൊടും തണുപ്പ്. ശരീരം തുളച്ചുകയറുന്ന തണുപ്പ് ആസ്വദിക്കാന് ഊട്ടിയിലേക്ക് സഞ്ചാരികള് ഒഴുകുകയാണ്. ഊട്ടിയില് ഇന്നു വരെ ഉണ്ടായിട്ടില്ലാത്ത തണുപ്പാണ് ഇക്കുറി അനുഭവപ്പെട...
വിനോദസഞ്ചാരം: കുറഞ്ഞ ചെലവില് മികച്ച സേവനമൊരുക്കുന്നതില് ലോകത്ത് വയനാടിന് ഒമ്പതാം സ്ഥാനം; 100 സ്ഥലങ്ങളുടെ പട്ടികയില് ഇന്ത്യയില് നിന്ന് നാലെണ്ണം
16 November 2015
പ്രമുഖ യാത്രാ വെബ്സൈറ്റ് ആയ ട്രിവാഗോ പുറത്തിറക്കിയ പട്ടികയില് ഹോട്ടലുകളിലും മറ്റും കുറഞ്ഞ ചെലവില് മികച്ച സേവനമൊരുക്കുന്നതില് നമ്മുടെ സ്വന്തം വയനാടിന് ലോകത്തില് ഒമ്പതാം സ്ഥാനം. 100 സ്ഥലങ്ങളുടെ പ...
മൂന്നാര് മഞ്ഞണിഞ്ഞു, വിനോദ സഞ്ചാരികള്ക്ക് ഉത്സവകാലമായി
06 November 2015
സമരത്തിന്റെ ചൂട് കത്തിക്കയറിയ മൂന്നാറില് ശൈത്യകാലത്തിന് തുടക്കം കുറിച്ചു മഞ്ഞിറങ്ങി. ഇന്നലെ രാവിലെ മുതല് മൂന്നാറിലും പരിസര പ്രദേശങ്ങളിലും കനത്ത മൂടല്മഞ്ഞ് അനുഭവപ്പെട്ടു. വാഹനങ്ങള് അടുത്തുവന്നാല് ...
പ്രകൃതി സ്നേഹികള്ക്ക് യാത്ര ചെയ്യാന് കേരളത്തിലെ 4 സ്ഥലങ്ങള്
26 October 2015
വിദേശ സഞ്ചാരികളുടെ ഇടയില് ഏറേ പ്രശസ്തി നേടിയ കേരളത്തില് സഞ്ചാരികളെ ആകര്ഷിപ്പിക്കുന്ന നിരവധി കാഴ്ചകള് കൊണ്ട് അനുഗ്രഹീതമാണ്. ഈ കാഴ്ചകളില് ഭൂരിഭാഗവും പ്രകൃതി ഒരുക്കിയ വിസ്മയങ്ങളാണ്. അതിനാല് തന്നെ ക...
ഭൂതത്താന്കെട്ടും താഴ്വരകളും കാടുകളും
05 June 2015
അംബരചുംബികളായ പശ്ചിമഘട്ട നിരകളില് മലകളും താഴ്വരകളും കാടുകളും വന്യമൃഗങ്ങളും ദേശാടന പക്ഷികളും കൊണ്ട് സമൃദ്ധമായ ഭൂതത്താന്കെട്ട്. കണ്ടാലും കണ്ടാലും കൊതിതീരാത്ത വന്യഭംഗി. നോക്കെത്താ ദൂരത്ത് പച്ചപുതച്ചു ...
ദേശാടനപക്ഷികളെ കാണേണ്ടേ, പോകാം കുമരകത്തിലേക്ക്
23 April 2015
കേരളത്തിലെ കോട്ടയം ജില്ലയില് വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യു...
പോകാം, ഫോര്ട്ട് കൊച്ചിയിലൂടെ ഒരു യാത്ര
10 April 2015
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോര്ട്ട് കൊച്ചി. എറണാകുളം നഗരകേന്ദ്രത്തില് നിന്നും, റോഡ് മാര്ഗം 12 കി.മീ അകലെയാണിത്. ഒരു കി.മീ മാത്രമാണ്...