IN KERALA
അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം കേരളപ്പിറവി ദിനമായ ഇന്ന് വീണ്ടും തുറക്കും...
തേക്കടിയിലെക്കൊരു യാത്ര
31 March 2015
സമുദ്രനിരപ്പില് നിന്ന് 900 മുതല് 1800 വരെ മീറ്റര് ഉയരത്തിലാണ് തേക്കടിയും പരിസരവും. തേക്കടി എന്ന് കേട്ടാലുടന് മനസ്സില് വരുന്നത് സ്വതന്ത്രമായി വിഹരിക്കുന്ന ആനക്കൂട്ടങ്ങളും സുഗന്ധവിളതോട്ടങ്ങളുമാണ്. ...
ഹൗസ്ബോട്ടുകളിലൂടെയുള്ള യാത്ര നിങ്ങള് ആസ്വദിച്ചിട്ടുണ്ടോ?
24 March 2015
നിങ്ങള് ഒരിക്കലെങ്കിലും കായലിലൂടെ ഹൗസ്ബോട്ടില് യാത്ര ആസ്വദിച്ചിട്ടുണ്ടോ ? ഇല്ലെങ്കില് ഒരിക്കലെങ്കിലും അത് ചെയ്യും എന്ന് തീര്ച്ചയാക്കുക. കാരണം മനോഹരവും അവിസ്മരണീയവുമായ ഒരനുഭവമാണത്. ഹൗസ്ബോട്ടുകള്...
വയനാടിലേക്കൊരു യാത്ര, കാണേണ്ടേ പക്ഷി പാതാളവും നീലിമലയും
21 March 2015
സമുദ്രനിരപ്പില് നിന്ന് 700 മുതല് 2100 വരെ മീറ്റര് ഉയരത്തിലാണ് വയനാട്ടിലെ വിവിധ പ്രദേശങ്ങള്. 2132 ചതുരശ്ര കി. മീ. സ്ഥലത്തായി പശ്ചിമഘട്ടപ്രദേശത്ത് പരന്നു കിടക്കുന്ന വയനാട് ജില്ല ജൈവ വൈവിധ്യത്താല് സ...
പോകണ്ടേ മാട്ടുപ്പെട്ടിയിലേക്കൊരു യാത്ര
20 March 2015
കേരളത്തിലെ ഇടുക്കി ജില്ലയില് മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. പള്ളിവാസല് പദ്ധതിയുടെ ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പാലാറിനു കുറുകെ സ്ഥിതി ചെയ്യുന്നു. വ...
വെള്ളച്ചാട്ടം കാണണമെങ്കില് പോകൂ മീന്മുട്ടിയിലേക്ക്
19 March 2015
കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് വയനാട് ജില്ലയിലെ മീന്മുട്ടി വെള്ളച്ചാട്ടം. കല്പറ്റയില് നിന്നും 29 കിലോമീറ്റര് തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാര്ക്ക് വളരെ പ്...
പച്ചപ്പിന്റെ കാഴ്ച്ചകള് കാണേണ്ടേ? വരൂ, ഇരവികുളം ദേശീയോദ്യാനത്തിലേക്ക്
17 March 2015
മൂന്നാറില് നിന്ന് 17 കിലോമീറ്റര് അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവില് വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവില് 2000 മീറ്റര് ...
വാഗമണ്ണിലേക്കൊരു യാത്ര
13 March 2015
ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമണ്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്ത്തിയില് ഈരാറ്റുപേട്ടയില് നിന്നും 28 കിലോമീറ്റര് കിഴക്കായി സ്ഥിതി ചെയ്യ...
മൂന്നാറിലേക്കൊരു ഹണിമൂണ് യാത്ര
12 March 2015
മൂന്നാറിലേക്കൊരു യാത്ര പോകാന് ആരാണ് ആഗ്രഹിക്കാത്തത്. പ്രകൃതിയുടെയും പച്ചപ്പിന്റെയും ദൃശ്യങ്ങളാണ് മൂന്നാര് കാഴ്ച്ചക്കാര്ക്കായി നല്കുന്നത്. ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാര് . മ...
പൊന്മുടിയിലേക്കൊരു യാത്ര പോകാം, ആസ്വദിക്കാം കിളികളുടെയും വെള്ളച്ചാട്ടങ്ങളുടെയും ലോകം
11 March 2015
അനന്തപുരിയെ സുവര്ണ ചെങ്കോലയണിയിച്ച് നില്ക്കുന്ന പൊന്മുടി കാഴ്ചകളുടെ നിറവസന്തമാണ് സന്ദര്ശകനായി ഒരുക്കുന്നത്. സമുദ്രനിരപ്പില് നിന്ന് 1100 മീറ്റര് ഉയര്ന്നു നില്ക്കുന്ന സ്ഥലമാണ് പൊന്മുടി . ശാന്തമ...
തൊമ്മന്കുത്ത്: കാഴ്ചയുടെ ഹരിതാഭ സൗന്ദര്യം
11 February 2015
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്താണു പ്രകൃതി സ്നേഹികളുടെ ഇഷ്ടസങ്കേതമായ തൊമ്മന്കുത്ത്. തൊടുപുഴയില് നിന്നും കരിമണ്ണൂര് വഴി 19 കിലോമീറ്റര് ദൂരം. ഇവിടം പണ്ട് ദേവസുന്ദരികളുടെ കുളിക്കടവായിരുന്നെന്നാണു ...
ധര്മടം തുരുത്ത്
02 February 2015
തലശേരിയിലെ ധര്മടം തുരുത്ത് സഞ്ചാരികള്ക്കു വേറിട്ട അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. നാലു ഭാഗവും അറബിക്കടലിനാല് ചുറ്റപ്പെട്ടു കിടക്കുന്ന ആറ് ഏക്കര് വരുന്ന കൊച്ചു ദീപാണ് ധര്മടം തുരുത്ത്. വേലിയ...
കല്ലാറിലൂടെ കുട്ടവഞ്ചിയാത്ര
30 January 2015
വനംവകുപ്പിന്റെ അടവി പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി, കല്ലാറിന്റെ ഓളങ്ങളിലൂടെ കുട്ടവഞ്ചിയില് ജലയാത്ര ഒരുക്കിയിരിക്കുന്നു. കോന്നി ആനക്കൂടു കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം സെന്ററിന്റെ കീഴി...
ഇന്റര്നാഷണല് പാരാഗ്ലൈഡിങ് കാര്ണിവലിന് രജിസ്ട്രേഷന് തുടങ്ങി
22 January 2015
ഫിബ്രവരി 21 മുതല് മാര്ച്ച് ഒന്ന് വരെ കേരള ടൂറിസവും \'മാതൃഭൂമി യാത്ര\' യും ചേര്ന്നൊരുക്കുന്ന ഏഴാമത് ഇന്റര്നാഷണല് പാരാഗ്ലൈഡിങ് കാര്ണിവല് വാഗമണ് വെടിക്കുഴി സൂയിസൈഡ് പോയിന്റില് നടക്കും....
മൂന്നാറില് മഞ്ഞുവീഴ്ച
14 January 2015
കഴിഞ്ഞ തിങ്കള്, ചൊവ്വ ദിവസങ്ങളിലെ മൂന്നാറിന്റെ സൗന്ദര്യം പുതിയൊരു ദൃശ്യാനുഭവമാണ് സന്ദര്ശകര്ക്കു നല്കിയത്. കാഷ്മീരിന്റെ മുഖമായിരുന്നു മൂന്നാറിന് ആ ദിവസങ്ങളിലുണ്ടായിരുന്നത്. മഞ്ഞു പെയ്തിറങ്ങിയപ്പോള്...
ഇനി കൊച്ചിയും കോഴിക്കോടും തൊട്ടടുത്ത്; തിരുവനന്തപുരത്തു നിന്നും 1800 രൂപയ്ക്ക് കൊച്ചിയിലേക്കും 2099 രൂപയ്ക്ക് കോഴിക്കോട്ടേക്കും പറക്കാം
14 January 2015
കൊച്ചിയും കോഴിക്കോടും തിരുവനന്തപുരത്തിന്റെ തൊട്ടടുത്താകുന്നു. കുറഞ്ഞ ചിലവിലുള്ള ആഭ്യന്തര വിമാന സര്വീസ് യാഥാര്ത്ഥ്യമാകുന്നു. മുന് പൈലറ്റുമാരാണ് ഈയൊരു സംരംഭത്തിന് തുടക്കും കുറിക്കുന്നത്. മുന്പൈലറ്റു...