IN KERALA
അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം കേരളപ്പിറവി ദിനമായ ഇന്ന് വീണ്ടും തുറക്കും...
വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും
21 February 2024
വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്ക് തുടങ്ങി. കുടുംബമായെത്തുന്നവരാണ് അധികവും. ഉച്ചകഴിയുന്നതോടെയാണ് തിരക്കേറുന്നത്.കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും ്. വിദേശ ...
വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്
19 February 2024
വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകു...
സന്ദര്‍ശകരുടെ മനം കവരുന്ന പൂക്കളുമായി ഊട്ടിയിലെ സസ്യോദ്യാനം... സഞ്ചാരികളുടെ തിരക്കേറുന്നു...
16 February 2024
സന്ദര്‍ശകരുടെ മനം കവരുന്ന പൂക്കളുമായി ഊട്ടിയിലെ സസ്യോദ്യാനം. ചെറിയ ചട്ടികളില്‍ നട്ടുവളര്‍ത്തിയ ടുലിപ് ചെടികള്‍. ഇവ പൂവണിഞ്ഞു വര്‍ണ്ണക്കാഴ്ചയാണ് ഒരുക്കിയിട്ടുള്ളത്. സസ്യോദ്യാനത്തിലെ ഗ്ലാസ് ഹൗസിലാണ് ഇ...
താപനില പൂജ്യത്തിന് താഴെ... മൂന്നാറില്‍ അതിശൈത്യം... സഞ്ചാരികളുടെ ഒഴുക്ക്
29 January 2024
താപനില പൂജ്യത്തിന് താഴെ... മൂന്നാറില്‍ അതിശൈത്യം... സഞ്ചാരികളുടെ ഒഴുക്ക്. മൂന്നാറില്‍ അതിശൈത്യം. ഈ വര്‍ഷം ആദ്യമായി താപനില പൂജ്യത്തിന് താഴെയെത്തി. ഇന്നു പുലര്‍ച്ചെയാണ് താപനില പൂജ്യത്തിന് താഴെ എത്തിയത്....
ഇടുക്കി ജില്ലയിലെ തമിഴ്‌നാട് അതിര്‍ത്തിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറി... വിനോദസഞ്ചാരികളുടെ പറുദീസയായ മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലേക്ക് വന്‍ തിരക്ക്
27 January 2024
ഇടുക്കി ജില്ലയിലെ തമിഴ്‌നാട് അതിര്‍ത്തിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറി... വിനോദസഞ്ചാരികളുടെ പറുദീസയായ മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലേക്ക് വന്‍ തിരക്ക് വെള്ളി, ശനി, ഞായര്‍ ദിവസത്തെ അവധി ലഭിക്...
അഗസ്ത്യനെ കാണാന്‍.... അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കമാകും...
24 January 2024
അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കമാകും. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളില്‍ മൂന്നാം സ്ഥാനമാണുള്ളത്. നെയ്യാര്‍, പേപ്പാറ...
ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസില്‍ ഇനി തിരുവനന്തപുരത്തെ നഗര കാഴ്ചകള്‍ കാണാം....
12 January 2024
ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസില്‍ ഇനി തിരുവനന്തപുരത്തെ നഗര കാഴ്ചകള്‍ കാണാം.... . ബജറ്റ് ടൂറിസത്തിന് വേണ്ടി കെഎസ്ആര്‍ടിസി വാങ്ങിയ രണ്ട് ഓപ്പണ്‍ ബസുകളിലൊന്നാണ് തലസ്ഥാനത്തെത്തിച്ചത്. നവകേരള ബസിന്റെ നിറത്ത...
അതിശൈത്യം.... അവധി ആഘോഷിക്കാന്‍ വിനോദസഞ്ചാരികള്‍ മൂന്നാറില്‍ ഒഴുകിയെത്തുന്നു....
27 December 2023
അതിശൈത്യം.... അവധി ആഘോഷിക്കാന്‍ വിനോദസഞ്ചാരികള്‍ മൂന്നാറില്‍ ഒഴുകിയെത്തുന്നു....സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ നാല് ഇന്നലെ രേഖപ്പെടുത്തി. ചെണ്ടുവര, തെന്മല, കുണ്ടള,ചിറ്റുവര എന്നിവിടങ്ങളിലാണ് ഇന്നലെ ...
ക്രിസ്മസ് പുതുവത്സര അവധികള്‍ പ്രമാണിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ ഡിസംബര്‍ 31വരെ സന്ദര്‍ശര്‍ക്കായി തുറന്നുനല്‍കും...
22 December 2023
ക്രിസ്മസ് പുതുവത്സര അവധികള്‍ പ്രമാണിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ ഡിസംബര്‍ 31വരെ സന്ദര്‍ശര്‍ക്കായി തുറന്നുനല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് പാസ്...
മഴ കനത്തതോടെ തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ താത്ക്കാലികമായി അടച്ചു... തിരുവനന്തപുരത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടിയായി ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്
18 December 2023
മഴ കനത്തതോടെ തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് താല്‍ക്കാലികമായി അടച്ചത്. തിരുവനന്തപുരത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുത...
തലസ്ഥാന ജില്ലയിലെ അതിശക്ത മഴക്ക് ശമനം... പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനം....ജലാശയങ്ങളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി
26 November 2023
തലസ്ഥാന ജില്ലയിലെ അതിശക്ത മഴക്ക് ശമനം.. പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനം. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നവംബര്‍ 22 ന് അടിച്ചിട്ട വിനോദ സഞ്ചാരക...
മൂന്നാര്‍ - കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര നിരോധിച്ചു....
07 November 2023
മൂന്നാര്‍ - കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര നിരോധിച്ചു. ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തന്‍പാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായ ഉരുള്‍പൊട്ടലിലും...
ഇനി മുതല്‍ മാട്ടുപ്പെട്ടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പടയപ്പയില്‍ കയറി യാത്ര ചെയ്യാം... മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമില്‍ 'പടയപ്പ' ഓടിത്തുടങ്ങി....
05 November 2023
ഇനി മുതല്‍ മാട്ടുപ്പെട്ടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പടയപ്പയില്‍ കയറി യാത്ര ചെയ്യാം... മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമില്‍ 'പടയപ്പ' ഓടിത്തുടങ്ങി.... വൈദ്യുതി വകുപ്പിന് കീഴിലുള്ള ഹൈഡല്‍...
വിനോദസഞ്ചാരികള്‍ക്ക് കാഴ്ചവിരുന്നൊരുക്കി സ്പാത്തോടിയ മരത്തിലെ പൂക്കള്‍
04 November 2023
ശൈത്യകാലം ആസ്വദിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മറയൂര്‍-മൂന്നാര്‍ റോഡിലും തേയില തോട്ടങ്ങളിലും സ്പാത്തോടിയ പൂത്ത് തുടങ്ങി. ശൈത്യകാലം ആസ്വദിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികളെ വരവേല്‍ക്കാന...
വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തില്‍ അവധി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം നടപ്പാക്കാനൊരുങ്ങുന്നു....
29 October 2023
വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം നടപ്പാക്കാനൊരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. അവധി ദിവസങ്ങ...