Widgets Magazine
28
Mar / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PILGRIMAGE

ശബരിമല ക്ഷേത്രത്തിലെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി ദേവസ്വം ബോര്‍ഡ്....

18 MARCH 2025 11:57 AM ISTമലയാളി വാര്‍ത്ത
ശബരിമല ക്ഷേത്രത്തിലെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി ദേവസ്വം ബോര്‍ഡ്. മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിലാണ് മാറ്റം വരുത്തിയത്.ഇനിമുതല്‍ എല്ലാ മാസ പൂജകള്‍ക്കും പുലര്‍ച്ചെ നട തുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും. പകല്‍ ഒന്നിന് നട അടയ്ക്കും. വൈകുന്നേരം 4ന് നട തുറക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി ...

മീന മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു... പതിനെട്ടാം പടി കയറി എത്തുന്ന ഭക്തര്‍ക്ക് ഫ്ളൈഓവര്‍ കയറാതെ നേരിട്ട് കൊടിമര ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ട്രയലും ആരംഭിച്ചു

15 March 2025

മീന മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം 5ന് തന്ത്രി കണ്ടരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു .തുടര്‍ന്ന് പതിനെട്ടാം പടിക്ക് താ...

ഭക്തരുടെ സുരക്ഷയ്ക്കായി ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍... ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്... ദര്‍ശനത്തിനായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 70 കൂടുതല്‍ പ്രായമുള്ളവര്‍ക്കും പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തി

12 March 2025

ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ 9.30 വരെയാണ് മകം തൊഴല്‍. ദര്‍ശനത്തിനായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 70 കൂടുതല്‍ പ്രായമുള്ളവര്‍ക്കും പ്രത്യേകം ക്യൂ ഏര്‍പ്പെ...

ഗുരുപവനപുരി പത്ത് ദിവസം ഭക്തിയിലാറാടും... ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടവും കൊടിയേറ്റവും തിങ്കളാഴ്ച

10 March 2025

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടവും കൊടിയേറ്റവും തിങ്കളാഴ്ച്ച നടക്കും. കുംഭത്തിലെ പൂയം നാളില്‍ സ്വര്‍ണധ്വജത്തില്‍ സപ്ത വര്‍ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി പത്ത് ദിവസം ഭക്തിയ...

ആറ്റുകാല്‍ ഭഗവതി ക്ഷേത്ര നടയില്‍ ഇന്ന് മേള പ്രമാണിയായി നടന്‍ ജയറാം കൊട്ടിക്കയറും

09 March 2025

ആറ്റുകാല്‍ ഭഗവതി ക്ഷേത്ര നടയില്‍ ഇന്ന് മേള പ്രമാണിയായി നടന്‍ ജയറാം കൊട്ടിക്കയറും. ചെണ്ട, കൊമ്പ്, കുഴല്‍, ചേങ്ങില... എന്നിവയിലായി നൂറു കലാകാരന്മാരുടെ അധിപനായാണ് ജയറാം എത്തുന്നത്. നടന്‍ ജയറാമും 101 കലാക...

വിശ്വാസികളുടെ പ്രവാഹം... റമദാനിലെ ആദ്യ വെള്ളിയാഴ്ച കൂടുതല്‍ ഭക്തിസാന്ദ്രമായി ഇരു ഹറമുകളും...

08 March 2025

വിശ്വാസികളുടെ പ്രവാഹം... റമദാനിലെ ആദ്യ വെള്ളിയാഴ്ച കൂടുതല്‍ ഭക്തിസാന്ദ്രമായി ഇരു ഹറമുകളും... ജുമുഅ നമസ്‌കാരത്തിന് മക്ക മസ്ജിദുല്‍ ഹറാമിലും മദീന മസ്ജിദുന്നബവിയിലും ലക്ഷക്കണക്കിന് വിശ്വാസികളെത്തി.രാവിലെ...

ഓണാട്ടുകരയുടെ മഹോത്സവമായ ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്....

04 March 2025

ഓണാട്ടുകരയുടെ മഹോത്സവമായ ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്. ശിവരാത്രി നാള്‍ ആരംഭിച്ച കുത്തിയോട്ട വഴിപാടുകളും കെട്ടുകാഴ്ചകളും ഇന്ന് ചെട്ടികുളങ്ങര ഭഗവതിക്കു മുന്‍പില്‍ സമര്‍പ്പിക്കുകയും ചെയ്യും.ഇത്തവണ 14 കുത...

ഇനി പ്രാര്‍ത്ഥനയുടെ നാളുകള്‍.... സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം

02 March 2025

ഇനി പ്രാര്‍ത്ഥനയുടെ നാളുകള്‍.... സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭിച്ചു. ഇസ്ലാംമത വിശ്വാസികള്‍ക്ക് ഇനിയുള്ള ഒരു മാസക്കാലം വ്രതശുദ്ധിയുടെ നാളുകളായിരിക്കും. വിശുദ്ധമാസം പ്രാര്‍ഥനകൊണ്ടും സത്കര്‍മ...

ശാര്‍ക്കരദേവീ ക്ഷേത്രത്തില്‍ മുടിയുഴിച്ചില്‍ ചടങ്ങ് കാണാനെത്തിയത് ആയിരങ്ങള്‍...

28 February 2025

ശാര്‍ക്കരദേവീ ക്ഷേത്രത്തില്‍ മുടിയുഴിച്ചില്‍ ചടങ്ങ് കാണാനെത്തിയത് ആയിരങ്ങള്‍... കഴിഞ്ഞ എട്ടു ദിവസങ്ങളായി നടന്നുവരുന്ന കാളീനാടകത്തിന് ഇന്ന് പരിസമാപ്തി കുറിക്കുകയും ചെയ്യും.ഇന്നലെ വൈകുന്നേരം ക്ഷേത്ര പരി...

പിതൃമോക്ഷം തേടി പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങള്‍ ശിവരാത്രി ദിനത്തില്‍ പിതൃതര്‍പ്പണം നടത്തുന്നു...

27 February 2025

പിതൃമോക്ഷം തേടി പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങള്‍ ശിവരാത്രി ദിനത്തില്‍ പിതൃതര്‍പ്പണം നടത്തുന്നു... ആലുവ മണപ്പുറത്താണ് കേരളത്തില്‍ പ്രധാനമായും ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നത്. ബുധനാഴ്ച രാത്രി ...

ശിവഭക്തരെ വരവേല്‍ക്കാന്‍ ശിവാലയ ക്ഷേത്രങ്ങളില്‍ പ്രത്യേക ഒരുക്കങ്ങള്‍...

25 February 2025

ശിവരാത്രിയോടനുബന്ധിച്ച് ശിവഭക്തരെ വരവേല്‍ക്കാന്‍ കന്യാകുമാരി ജില്ലയിലെ ശിവാലയ ക്ഷേത്രങ്ങളില്‍ പ്രത്യേക ഒരുക്കങ്ങള്‍ പൂര്‍ണ്ണമായി.  ശിവരാത്രിയുടെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ഭക്...

ആനകളും ഭക്തരും തമ്മില്‍ നിശ്ചിതമായ അകലം പാലിക്കണം... പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം മാര്‍ച്ച് 10ന്....

23 February 2025

ആനകളും ഭക്തരും തമ്മില്‍ നിശ്ചിതമായ അകലം പാലിക്കണം... പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം മാര്‍ച്ച് 10ന്.... നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താന്‍ ഉന്നത തലയോഗ തീരുമാനമായി. ആന ചികിത്സ വിദഗ്ധ സമ...

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു...

13 February 2025

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നിരവധി ഭക്തരാണ് ദര്‍ശനത്...

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് താലപ്പൊലി... പകല്‍ 11.30 ന് ഇന്ന് ഗുരുവായൂര്‍ ക്ഷേത്രം നട അടയ്ക്കും

07 February 2025

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് താലപ്പൊലി... പകല്‍ 11.30 ന് ഇന്ന് ഗുരുവായൂര്‍ ക്ഷേത്രം നട അടയ്ക്കുംഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ കൊല്ലം തോറും നടത്തിവരാറുള്ള ദേവ...

മകരവിളക്ക് മഹോത്സവത്തിന് സമാപനം... നാളെ ശബരിമലനട അടയ്ക്കും

19 January 2025

മകരവിളക്ക് മഹോത്സവത്തിന് സമാപനം... നാളെ ശബരിമലനട അടയ്ക്കും .ഇന്ന് വലിയ ഗുരുതി നടക്കും. രാത്രി 11ന് നടഅടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മയുട...

ശബരിമലയില്‍ ഭക്തജന പ്രവാഹം....സന്നിധാനത്തും പമ്പയിലും തിങ്ങിനിറഞ്ഞ് ഭക്തര്‍

22 December 2024

ശബരിമലയില്‍ ഭക്തജന പ്രവാഹം....സന്നിധാനത്തും പമ്പയിലും തിങ്ങിനിറഞ്ഞ് ഭക്തര്‍. എല്ലാ വഴികളും തിങ്ങി നിറഞ്ഞു തീര്‍ഥാടകരാണ്. പുലര്‍ച്ചെ 3 മുതല്‍ രാവിലെ 7 വരെ 23,176 തീര്‍ഥാടകര്‍ ദര്‍ശനം നടത്തി. ശനിയാഴ്ച ര...

Malayali Vartha Recommends