തങ്കഅങ്കി ഘോഷയാത്ര നാളെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും
മണ്ഡലപൂജ ദിവസം അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കിയുമായുള്ള രഥഘോഷയാത്ര നാളെ രാവിലെ 6 ന് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. വിവിധ ക്ഷേത്രങ്ങളിലെയും ഇടത്താവളങ്ങളിലെയും സ്വീകരണത്തിന് ശേഷം 26 ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്തെത്തും.
പുലര്‍ച്ചെ അഞ്ച് മുതല്‍ ആറന്‍മുള ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ ഭക്തര്‍ക്ക് തങ്ക അങ്കി ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കും. രാവിലെ 7 ന് കിഴക്കേനടയില്‍ നിന്ന് ഘോന്മഷയാത്ര പുറപ്പെടും. ആറന്‍മുളകോഴഞ്ചേരിവെട്ടിമുക്ക്ചിറയിറമ്പ് പാതയിലൂടെയാണ് ആദ്യദിവസത്തെ യാത്ര. കോഴഞ്ചേരി കൊല്ലിരേത്ത് തങ്കപ്പനാചാരി തന്റെ ജീപ്പ് ക്ഷേത്രമാതൃകയില്‍ പണിതൊരുക്കിയാണ് രഥം തയ്യാറാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha