PILGRIMAGE
മണ്ണാറശ്ശാല ആയില്യം ഇന്ന്.... തുലാം മാസത്തിലെ ആയില്യം നാളായ ശനിയാഴ്ച പുലര്ച്ചെ നാലിന് നട തുറന്നു, പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത് ഇന്ന്
വന് ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില് സര്വകാല റെക്കോര്ഡുമായി ഗുരുവായൂര് ക്ഷേത്രം.... വഴിപാട് ഇനത്തില് ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം
20 May 2024
ദിവസ വരുമാനത്തില് സര്വകാല റെക്കോര്ഡുമായി ഗുരുവായൂര് ക്ഷേത്രം.... വഴിപാട് ഇനത്തില് ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം രൂപ. ക്ഷേത്രത്തിലെ സര്വകാല റെക്കോര്ഡാണ് ഇത്. നേരത്തെ 78 ലക്ഷം രൂ...
ഉത്തരാഖണ്ഡിലെ ഗഡ്വാള് ഹിമാലയത്തില് ചാര്ധാം തീര്ത്ഥ യാത്ര ആരംഭിച്ചു...ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തര്ക്കായി തുറന്നു
13 May 2024
ഉത്തരാഖണ്ഡിലെ ഗഡ്വാള് ഹിമാലയത്തില് ചാര്ധാം തീര്ത്ഥ യാത്ര ആരംഭിച്ചു...ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തര്ക്കായി തുറന്നു .കേദാര്നാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങള് വെള്ളിയാഴ്ച തുറന്നിട്ടുണ്ടായി...
ഗുരുവായൂര് ക്ഷേത്രത്തിലെത്തുന്ന ഭക്തര്ക്ക് ഇനി ശീതീകരണ വഴിയിലൂടെയാകും ദര്ശനം..
28 April 2024
പഴനി ക്ഷേത്ര മാതൃകയില് എയര് കൂളര് സംവിധാനം... ഗുരുവായൂര് ക്ഷേത്രത്തിലെത്തുന്ന ഭക്തര്ക്ക് ഇനി ശീതീകരണ വഴിയിലൂടെയാകും ദര്ശനം. ദേവസ്വം ചെയര്മാന് ഡോ വികെ വിജയന് ക്ഷേത്രം നാലമ്പലത്തില് സ്ഥാപിച്ച ...
ശരണം വിളിയുമായി ഭക്തര്.... മീനമാസ പൂജകള്ക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട നാളെ തുറക്കും...
12 March 2024
ശരണം വിളിയുമായി ഭക്തര്.... മീനമാസ പൂജകള്ക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട നാളെ തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്മികത്വത്തില് ക്ഷേത്ര മേല്ശാന്തി ...
ഒരുക്കങ്ങള് തകൃതിയില്.... മകരജ്യോതി ദര്ശനത്തിനായി തീര്ഥാടകര് കാത്തിരിക്കുന്ന സ്ഥലങ്ങളില് ദേവസ്വം ബോര്ഡിന്റെ ഒരുക്കങ്ങള് തകൃതിയിലാക്കുന്നു...
04 January 2024
ഒരുക്കങ്ങള് തകൃതിയില്.... മകരജ്യോതി ദര്ശനത്തിനായി തീര്ഥാടകര് കാത്തിരിക്കുന്ന സ്ഥലങ്ങളില് ദേവസ്വം ബോര്ഡിന്റെ ഒരുക്കങ്ങള് തകൃതിയിലാക്കുന്നു...അപകടങ്ങള് ഉണ്ടാകാതിരിക്കാന് ബാരിക്കേഡ്, വെള്ളം, വ...
ആറ്റുകാല് പൊങ്കാല 2024 ഫെബ്രുവരി 25ന്.... ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് കാപ്പ് കെട്ടി കുടിയിരിത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും
02 January 2024
ആറ്റുകാല് പൊങ്കാല 2024 ഫെബ്രുവരി 25ന്. അന്നേദിവസം രാവിലെ ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകള് ആരംഭിക്കും.10.30 നാണ് അടുപ്പുവെട്ടു പൊങ്കാല. ഉച്ചകഴിഞ്ഞ് 2.30ന് ഉച്ചപൂജയ്ക്ക് ശേഷം നിവേദ്യം കഴി...
91ാമത് ശിവഗിരി തീര്ഥാടനം ഇന്ന് സമാപിക്കും.... തീര്ഥാടക ഘോഷയാത്രയില് പങ്കെടുത്ത് പതിനായിരങ്ങള്, 'സംഘടിത പ്രസ്ഥാനങ്ങള് നേട്ടങ്ങളും കോട്ടങ്ങളും' സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും
01 January 2024
91ാമത് ശിവഗിരി തീര്ഥാടനം ഇന്ന് സമാപിക്കും. രാവിലെ 7.30ന് ശിവഗിരി ശാരദാമഠത്തില്നിന്ന് മഹാസമാധി മന്ദിരാങ്കണത്തിലേക്ക് 108 പുഷ്പകലശങ്ങളുമായി പ്രയാണം നടത്തും.തുടര്ന്ന് മഹാസമാധി പീഠത്തില് കലശാഭിഷേകം നട...
ശബരിമലയില് വന് ഭക്തജനപ്രവാഹം... ദര്ശനത്തിനായി ഭക്തരുടെ നീണ്ട നിര... പമ്പയില് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തി, തങ്കയങ്കിയുമായുള്ള ഘോഷയാത്ര മറ്റന്നാള് ശബരിമലയില് എത്തും, 27ന് മണ്ഡലപൂജയോടെ നട അടയ്ക്കും
24 December 2023
ശബരിമലയില് വന് ഭക്തജനപ്രവാഹം. സന്നിധാനത്ത് ദര്ശനത്തിന് ഇന്നലെ മാത്രം എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. ദര്ശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. പുല്ലുമേട് കാന...
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം... ദര്ശനത്തിനായുള്ള വെര്ച്വല് ക്യൂ ബുക്കിങ് ആരംഭിച്ചു
17 December 2023
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം 26 മുതല് ജനുവരി ആറുവരെ നടക്കും. ദര്ശനത്തിനായുള്ള വെര്ച്വല് ക്യൂ ബുക്കിങ് ഗായിക കെ എസ് ചിത്ര ഉദ്ഘാടനം ചെയ്തു. ഞായര്മുതല് www.thiruvairanikk...
വന് ഭക്തജന തിരക്ക്.... നിലയ്ക്കലിലെ പാര്ക്കിങ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി പരിഹരിക്കും... ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്...
13 December 2023
വന് ഭക്തജന തിരക്ക്.... നിലയ്ക്കലിലെ പാര്ക്കിങ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി പരിഹരിക്കും... ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും ഹൈക്...
ശബരിമലയില് വന് ഭക്തജനതിരക്ക്....ദര്ശനത്തിനായുള്ള വെര്ച്വല് ക്യൂ ബുക്കിങ് പരിധി കുറച്ചു, ഒരു ദിവസം 80,000 പേര്ക്കായിരിക്കും ദര്ശനത്തിനുള്ള അവസരം; നിലവില് 90,000 ആയിരുന്നു പരിധി. ഭക്തജന തിരക്ക് ക്രമാതീതമായതോടെയാണ് പരിധി കുറച്ചത്
10 December 2023
ശബരിമല ദര്ശനത്തിനായുള്ള വെര്ച്വല് ക്യൂ ബുക്കിങ് പരിധി കുറച്ചു. ഒരു ദിവസം 80,000 പേര്ക്കായിരിക്കും ദര്ശനത്തിനുള്ള അവസരം. നിലവില് 90,000 ആയിരുന്നു പരിധി. ഭക്തജന തിരക്ക് ക്രമാതീതമായതോടെയാണ് പരിധി ക...
മണ്ഡല കാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് ഗുരുവായൂര് ക്ഷേത്രത്തില് തുടങ്ങി...
09 December 2023
മണ്ഡല കാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് ഗുരുവായൂര് ക്ഷേത്രത്തില് തുടങ്ങി. 12 ദിവസം അരങ്ങേറുന്ന അംഗുലീയാങ്കം കൂത്ത് ആചാര പ്രധാനമാണ്. ഈ മാസം 19 വരെയാണ് അംഗുലീയാങ്കം കൂത്ത്. ഹനുമാന് വേഷത്തില് രാമ...
മണ്ഡലകാല പൂജയ്ക്ക് ഇനി ആഴ്ചകള് മാത്രം ബാക്കി നില്ക്കെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു
07 December 2023
മണ്ഡലകാല പൂജയ്ക്ക് ഇനി ആഴ്ചകള് മാത്രം ബാക്കി നില്ക്കെ സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. വ്യാഴം, വെള്ളി ദിനങ്ങളില് 90,000 പേരാണ് വെര്ച്ചല് ക്യൂ വഴി ദര്ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. കൂടാതെ ...
കന്നിമല ചവിട്ടിയത് നൂറാം വയസ്സില്...ശബരിമലയില് ആദ്യമായി എത്തിയത് മൂന്നു തലമുറയില്പെട്ടവരോടൊപ്പം നൂറാം വയസ്സില്...
05 December 2023
കന്നിമല..... ശബരിമലയില് ആദ്യമായി എത്തിയത് മൂന്നു തലമുറയില്പെട്ടവരോടൊപ്പം നൂറാം വയസ്സില്... നൂറാം വയസ്സില് കന്നിമല ചവിട്ടി വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില് പാറുക്കുട്ടിയമ്മ. കൊച്ചുമകന് ഗിരീഷ...
ശബരിമലയില് സുരക്ഷ വര്ദ്ധിപ്പിച്ച് പോലീസ്... പൊലീസും വിവിധ സേനാംഗങ്ങളും ഉള്പ്പടെ സന്നിധാനത്തുള്ളത് ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാര്, ഓരോ സ്ഥലങ്ങളിലും കര്ശന സുരക്ഷ ക്രമീകരണവും ഏര്പ്പെടുത്തി
30 November 2023
ശബരിമലയില് അപകടസാധ്യതയുള്ള സ്ഥലങ്ങളില് സുരക്ഷ കൂട്ടി പൊലീസ്. കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില് തിക്കും തിരക്കും ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പൊലീസും വിവിധ സേനാംഗങ്ങളും ഉള്പ്പടെ ...