Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PILGRIMAGE

സന്നിധാനം ഭക്തിസാന്ദ്രം..... സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്

16 NOVEMBER 2024 06:23 AM ISTമലയാളി വാര്‍ത്ത
സന്നിധാനം ഭക്തിസാന്ദ്രം..... സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെകാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി പുലര്‍ച്ചെ മുന്നു മണിക്ക് നട തുറന്നു.ഇന്ന് 70,000 പേരാണ് ഓണ്‍ ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിട...

മനുഷ്യരൂപം പൂണ്ട് നാഗങ്ങളെത്തുന്ന ഒരു ക്ഷേത്രം; മാതൃ-പുത്രസ്‌നേഹത്തിന്റെ ഉത്തമോദാഹരണമായ ഗരുഡനെ പൂജിക്കുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രമാണിത്!

12 December 2017

അമ്മയെ ഒരുപാട് സ്‌നേഹിച്ച ഒരു മകന്‍. ഹിന്ദുപുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പക്ഷിശ്രേഷ്ഠനായ ഗരുഡനെ ഇങ്ങനെ വിശേഷിപ്പിച്ചാലും തെറ്റില്ല. അമ്മയെ പ്രാണനു തുല്യം സ്‌നേഹിച്ചതുകൊണ്ടാവുമല്ലോ ശാപം തീര്‍ത്ത്...

ഭാഗീരഥി ഇറങ്ങിയ മണ്ണ്; ഗംഗോത്രി

15 November 2017

നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗംഗോത്രി സ്ഥിതിചെയ്യുന്നത് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ്. ഹിമാലയന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 3750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഉത്തരകാശിയിലെ ഈ...

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍

28 October 2017

ശബരിമല തീര്‍ഥാടനകാലത്ത് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം. ജോസ് കെ.മാണി എം.പി. റെയില്‍വേ ഏരിയാ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍...

അമൃതസരസ്സിലെ സുവര്‍ണക്ഷേത്രം

28 September 2017

സിഖ് ഗുരുദ്വാരകളില്‍ വളരെ പ്രധാനപ്പെട്ടതും വിശുദ്ധവും ആണ് പഞ്ചാബിലെ അമൃതസര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സുവര്‍ണക്ഷേത്രം. അലങ്കാരങ്ങള്‍ അധികമില്ലാത്ത നഗരം.അമൃതസറിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും ക്ഷേ...

മൃദംഗം അഥവാ മിഴാവ് ദേവലോകത്തുനിന്നും പിറന്നു വീണ ശൈലം: മൃദംഗ ശൈലം അഥവാ മിഴാവ്കുന്ന്

27 September 2017

കിഴക്ക് കുടക് മലനിരകളാലും തെക്കു പുരളിമലയാലും ചുറ്റപ്പെട്ടു കിടക്കുന്നതിന്റെ അടിവാരത്തില്‍ സ്ഥിതി ചെയുന്ന ചെറിയൊരു ഗ്രാമം മുഴക്കുന്ന്. ദക്ഷിണഭാരതത്തിലെ അതി പൗരാണിക ഗ്രാമമായ ഈ മുഴക്കുന്നിലാണ് ശ്രീ മൃദം...

പ്രഥമ പാണ്ഡവന്‍ ഉടലോടെ സ്വര്‍ലോകം പൂകിയ സ്വര്‍ഗാരോഹിണി

25 September 2017

പുണ്യപ്രസിദ്ധമായ സ്വര്‍ഗാരോഹിണി എന്ന ഭൂപ്രദേശം ഏതാണ്ട് ബദര്യാശ്രമത്തില്‍ നിന്നും തെക്കുപടിഞ്ഞാറ് ദിശയില്‍ 30 കിലോമീറ്റര്‍ ദൂരെയാണ്. ബദരീക്ഷേത്രത്തിന്റെ സമീപത്തുകൂടി അളകനന്ദയ്ക്കു സമാന്തരമായി, തെക്കു...

അക്ഷരക്കൊടിയേറ്റത്തിനുള്ള ഒരുക്കത്തില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം

09 September 2017

തുളുനാട്ടില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു ക്ഷേത്രം... ശ്രീശങ്കരനോടൊപ്പം മലയാളക്കരയിലേക്ക് പുറപ്പെട്ട മൂകാംബികാദേവിയാണ് കൊല്ലൂരില്‍ കുടികൊള്ളുന്നതെന്നാണ് ഐതിഹ്യം. ആ ചൈതന്യം തേടി ദിവസേന എത്തുന്ന ഭക്...

മഴക്കാടുകള്‍ക്കിടയില്‍ ഗോപാല്‍സ്വാമി ബേട്ട

30 August 2017

നീലഗിരി മലനിരകള്‍ അതിരിടുന്ന ഗോപാല്‍സ്വാമി ബേട്ട ഒരു നിഴല്‍ ചിത്രം പോലെ മനോഹരമാണ്. ഗുണ്ടല്‍പ്പേട്ടയില്‍ നിന്നും നൂലു പിടിച്ചതുപോലെയുള്ള പാതയിലൂടെ പൂപ്പാടങ്ങള്‍ പിന്നിട്ടാല്‍ ഗോപാല്‍സ്വാമി അമ്പലത്തിന്റ...

കൈലാസത്തിനു തുല്യമായ കപാലീശ്വര്‍ ക്ഷേത്രം

19 June 2017

ഏഴാം നൂറ്റാണ്ടിലെ ദ്രാവിഡ നിര്‍മ്മാണ ശൈലിയുടെ മികച്ച മാതൃകയാണ് മൈലാപ്പൂര്‍ കപാലീശ്വര്‍ ക്ഷേത്രം. ബ്രഹ്മാവിനു സംഭവിച്ച ഒരു തെറ്റിനു പരിഹാരമായി പണിതുയർത്തിയതാണ് ഈ ക്ഷേത്രം എന്ന് പറയപ്പെടുന്നു. അതായത് ഒര...

താളലയങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന തഞ്ചാവൂര്‍

05 June 2017

കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പഴമയുടെ ഗന്ധം പേറുന്ന, ഏറെയൊന്നും പുതിയ നിര്‍മ്മിതികളില്ലാത്ത ഒരു ഇടത്തരം നഗരമാണ് തഞ്ചാവൂര്‍. തമിഴ്‌നാടിന്റെ അന്നദാദാവ് എന്നും തഞ്ചാവൂർ അറിയപ്പെടുന്നു. കാലാവസ്ഥ...

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാല

23 May 2017

ഭക്തര്‍ക്കും പരിസ്ഥിതി സ്നേഹികള്‍ക്കും മണ്ണാറശ്ശാല എന്നും വിസ്മയമാണ്‌. ഐതിഹ്യങ്ങളോടൊപ്പം വിശ്വാസവും ചരിത്രവും ഇഴപിരിഞ്ഞ് കിടക്കുന്ന ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. നാഗദൈവ വിശ്വാസികളുടെയു...

തൈപ്പൂയം കൊണ്ടാടുന്ന മലേഷ്യയിലെ മുരുകന്‍ കോവില്‍

04 May 2017

തൈപ്പൂയം എന് കേട്ടിട്ടുണ്ടല്ലോ? തമിഴ്നാട്ടിലെ ഒരു പ്രധാന ആഘോഷമാണത്. എന്നാൽ അതിലും വലിയ രീതിയിൽ തൈപ്പൂയം കൊണ്ടാടുന്ന ഒരു സ്ഥലമുണ്ട്. മലേഷ്യയിലെ ബാത്തു മലൈ മുരുകൻ കോവിലിലാണ് ഇത്തരത്തിൽ തൈപ്പൂയം കൊണ്ടാടു...

വിഘ്നം മാറ്റുന്ന ഗണപതി ക്ഷേത്രങ്ങൾ

07 April 2017

ഹിന്ദു മത വിശ്വാസമനുസരിച് പ്രഥമ സ്ഥാനമാണ് ഗണപതിക്ക് നൽകിയിട്ടുള്ളത്. ഏത് സത്കര്‍മ്മങ്ങള്‍ നടത്തുമ്പോളും ഗണപതിയേ പ്രീതിപ്പെടുത്താനുള്ള പൂജകള്‍ നടത്തുന്നത് ഇതിന് ഉദാഹരണമാണ്. സകല വിഘ്നങ്ങളും ഗണപതി മാറ്റു...

മാസങ്ങള്‍ നീണ്ടുനിന്ന പൂജകള്‍ക്കുശേഷം ബദരിനാഥ് മെയ് 6 നു നടതുറക്കും

24 March 2017

മാസങ്ങള്‍ നീണ്ടുനിന്ന പൂജകള്‍ക്കുശേഷം ബദരിനാഥില്‍ ക്ഷേത്രനട മെയ് 6 നു ഭക്തര്‍ക്കായി തുറക്കുമെന്ന് ബദരിനാഥ് - കേദാര്‍നാഥ് ക്ഷേത്രസമിതി അറിയിച്ചു. വിപുലമായ ചടങ്ങുകളോടെ പുലര്‍ച്ചെ 4.15 നാവും നട തുറക്കുക....

ഹിമ ശൃംഗങ്ങളില്‍

15 July 2016

യാത്രകള്‍ എങ്ങോട്ടൊക്കെ നീളുന്നു. കണ്ടിട്ടില്ലാത്ത ദേശങ്ങളിലേക്ക്. കഴിഞ്ഞുപോയ കാലങ്ങളിലേക്ക്. പൂര്‍വസംസ്‌കാരങ്ങളിലേക്ക്. ചിലപ്പോള്‍ തന്റെതന്നെ ഉള്ളിലേക്ക്. ഓരോ ആളും യാത്രയിലാണ്, എപ്പോഴും. യാത്രയുടെ ഒര...

Malayali Vartha Recommends