TOUR PACKAGE
സഞ്ചാരികളുടെ ഒഴുക്ക്..... ഇടുക്കി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു.... ഡാം സന്ദര്‍ശനത്തിന് എത്തുന്നവര്‍ പൂര്‍ണമായി ഹരിതചട്ടം പാലിക്കണമെന്ന് അധികൃതര്‍
18 August 2023
ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഈ മാസം 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ബുധനാഴ്ചകളിലും വെള്ളം ...
1300 അടി ഉയരത്തിലെ കണ്ണാടി ലോഡ്ജ്; സാഹസികതയും സൗന്ദര്യവും ഒരുപോലെ ആസ്വദിക്കാം
28 April 2018
പ്രഭാതങ്ങൾ എന്നും സുന്ദരങ്ങളാണ്. നനുത്ത പ്രഭാതത്തിൽ ഉറക്കമുണരുമ്പോൾ നല്ല കാഴ്ചകൾ കാണാൻ ആയാൽ ആ ദിവസം മുഴുവൻ നമ്മൾ നല്ല എനെർജിറ്റിക് ആയിരിക്കും. എന്താ ശരിയല്ലേ? നല്ല കാഴ്ചകൾ കണ്ണിനു മാത്രമല്ല മനസിനും കു...
ഏഷ്യന്‍ രാജ്യങ്ങളുടേതാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്
08 March 2018
ഒരു പാസ്‌പോര്‍ട്ട് വച്ച് ഒരാള്‍ക്ക് എത്ര രാജ്യങ്ങള്‍ സഞ്ചരിക്കാനാവും? അങ്ങനെയൊരു കണക്കുണ്ടായിട്ടുണ്ടോ ഇതുവരെ? ഈയിടെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഉണ്ടെന്ന് തന്നെ പറയേണ്ടിവരും. ലോകത്...
സൗജന്യമായി ഈ വര്‍ഷം ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യണോ...? ഇതാ ചില വഴികള്‍
08 January 2018
2018 സമാഗതമായതോടെ തങ്ങളുടെ അടുത്ത ഹോളിഡേക്ക് നിരവധി പേര്‍ ആസൂത്രണമാരംഭിച്ചു കഴിഞ്ഞു. വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ലക്ഷ്വറി ക്ലാസുകളില്‍ വിമാനയാത്ര ചെയ്യുന്നതിനുള്ള ഭാഗ്യമുള്ളൂ. അല്ലാത്തവര്‍ക്ക് ലളി...
വിവരശേഖരണത്തിന് നാഷണല്‍ ജ്യോഗ്രഫിക് മാസിക പോലെ ഉപയോഗിക്കാം, ഈ നഗ്‌നയാത്രികന്റെ ഇന്‍സ്റ്റഗ്രാം പേജ്!
02 January 2018
ഒഴിവുകിട്ടുമ്പോല്‍ ഒരു യാത്ര പോകണം. കുറച്ച് ഫോട്ടോയെടുക്കണം. സമയംപോലെ അവ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് കുറച്ച് ലൈക്കും ഷെയറും സമ്പാദിക്കണം. ഇപ്പോഴത്തെ പല ന്യൂജെന്‍ ചെറുപ്പക്കാരേയും പോലെ ടൈസണും ഇ...
ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക!
06 December 2017
നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായ...
തനിച്ചുള്ള യാത്രയില്‍ കരുതിയിരിക്കാം,യാത്രകള്‍ തികച്ചും ഉദ്വേഗം ജനിപ്പിക്കുന്നതും ആനന്ദദായകവുമാക്കാന്‍ ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കണം
04 December 2017
ഇന്നത്തെ സ്ത്രീകളില്‍ പലരും തനിച്ച് ധാരാളം യാത്രകള്‍ നടത്തുന്നവരാണ്. എന്നാല്‍ അല്‍പം ഭയവും ആശങ്കയുമൊക്കെ ഉള്ളിലില്ലാത്തവരായി ആരുമില്ല. കാരണം പുറത്തുള്ള ലോകം അവള്‍ക്കെതിരേ അനേകം വെല്ലുവിളികളുയര്‍ത്തുന്...
ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണരഹിതവുമാക്കുന്നതിനായി കേരളത്തിന് പുതിയ ടൂറിസംനയം
29 November 2017
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാരിന്റെ വിനോദസഞ്ചാര നയം. മികച്ച ടൂറിസം കേന്ദ്രങ്ങള്‍ പോലും ശരിയായി പരിപാലിക്കപ്പെടുന്നില്ലെന്ന പരാതികള്‍ വിനോദസ...
യാത്രയുടെ അനുഭൂതി അനുഭവിച്ച ഒരു ഗുരുവിനൊപ്പം സഞ്ചരിച്ച് യാത്രകള്‍ ആസ്വദിക്കാന്‍ പരിശീലിക്കണം!
14 November 2017
നമ്മളെ ഈ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത് കുറേ പണിയെടുത്ത് കാശുണ്ടാക്കാനും ആ കാശിന് കുറേ വീട്ടുപകരണങ്ങള്‍ വാങ്ങാനും മരുന്ന് വാങ്ങി കഴിക്കാനും മാത്രമല്ല. അങ്ങനെയൊരു തെറ്റിദ്ധാരണ പൂര്‍വ്വികര്‍ നമ്മെ പഠിപ്...
പര്‍വ്വതങ്ങളിലെ അദൃശ്യകൊലയാളി
19 October 2017
ഏതാണ്ട് സമുദ്ര നിരപ്പിനോട് ചേര്‍ന്നു ജീവിക്കുന്ന നമ്മള്‍ മലയാളികള്‍ ഉയര്‍ന്ന ഭൂപ്രകൃതിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും, ഇത്തരം സ്ഥലങ്ങളില്‍ നാം കൈക്കൊ...
ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ യുദ്ധഭൂമിയിലേക്ക് വിനോദസഞ്ചാരം എന്ന പുതിയ ആശയവുമായി ഇസ്രയേല്‍
03 September 2017
തീവ്രവാദ വിരുദ്ധ, പ്രതിരോധ വിനോദസഞ്ചാരമെന്ന പുതിയ ആശയവുമായി ഇസ്രയേല്‍ അധികൃതര്‍ ഇന്ത്യയില്‍. റോഡ് ഷോയുമായി ഇന്ത്യന്‍ നഗരങ്ങളിലൂടെ പര്യടനം നടത്തുന്ന ഇസ്രയേല്‍ വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ഹസന്‍ മഹദാണ്...
ഉത്തരവാദിത്തമുള്ള സഞ്ചാരിയാണോ നിങ്ങള്‍? ഈ ചോദ്യങ്ങള്‍ നല്‍കും ഉത്തരം
25 August 2017
യൂറോപ്യന്‍ രാജ്യങ്ങളില്‍ വിനോദസഞ്ചാര വിരുദ്ധ വികാരം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്തത്തോടെ ലോകം സഞ്ചരിക്കാന്‍ നിര്‍ദേശങ്ങളുമായി ഐക്യരാഷ്ട്രസഭ. ഉത്തരവാദിത്വ വിനോദസഞ്ചാരമെന്ന ആശയം മു...
ടൂറിസത്തിന്റെ വിവിധ രൂപങ്ങള്‍
24 August 2017
ടൂറിസ്റ്റുകളുടെ യാത്രാലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യകാലത്ത് ടൂറിസത്തെ വിഭജിച്ചിരുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മേഷത്തിനായി നടത്തുന്ന യാത്രകളാണല്ലോ ടൂറിസത്തിലെ മുഖ്യയിനം. അതുകൊണ്ടാണ് ടൂ...
ടൂറിസം:ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന വ്യവസായം
23 August 2017
1963-ല്‍ റോമില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോണ്‍ഫറന്‍സ് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന വ്യവസായം എന്ന പദവി ടൂറിസത്തിന് നല്‍കി. അതോടെ വ്യാവസായികരംഗത്തിനു ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ടൂറിസത...
പുതുവൈപ്പ്-മുനമ്പം ഇടനാഴിയിലുള്ള ഒമ്പത് പുരാതന ബീച്ചുകളെ ബന്ധിപ്പിക്കുന്ന വിനോദ സഞ്ചാര സര്ക്യൂട്ട് വരുന്നു
17 August 2017
പുതുവൈപ്പ് - മുനമ്പം ഇടനാഴിയിലുള്ള 24 കിലോമീറ്റര് ദൂരത്തിലുള്ള ഒമ്പത് പുരാതന ബീച്ചുകളെ ബന്ധിപ്പിക്കുന്ന ഒരു വിനോദ സഞ്ചാര സര്ക്യൂട്ട് താമസിയാതെ നിലവില് വരും. ബീച്ചുകളില് വിനോദസഞ്ചാര സൗകര്യങ്ങള് വി...