TREANDS
മിസ് യൂനിവേഴ്സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്ഹ
23 September 2024
മിസ് യൂനിവേഴ്സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്ഹ. ഈ വര്ഷം അവസാനം മെക്സിക്കോയില് നടക്കുന്ന മിസ് യൂനിവേഴ്സ് 2024 മല്സരത്തില് റിയ സിന്ഹ ഇന്ത്യയെ പ്രതിനിധീകരിക്ക...
റിയല്മി13 4ജി അവതരിപ്പിച്ചു... റെയിന് വാട്ടര് സ്മാര്ട്ട് ടച്ച് ആയതിനാല് നനഞ്ഞ കൈകളിലോ മഴയിലോ ഫോണ് ഉപയോഗിക്കാം
20 August 2024
റിയല്മി13 4ജി അവതരിപ്പിച്ചു... റെയിന് വാട്ടര് സ്മാര്ട്ട് ടച്ച് ആയതിനാല് നനഞ്ഞ കൈകളിലോ മഴയിലോ ഫോണ് ഉപയോഗിക്കാം. 50 മെഗാപിക്സല് ഡ്യുവല് റിയര് ക്യാമറ യൂണിറ്റ്, സ്നാപ്ഡ്രാഗണ് 685 ടീഇ, വയര്ഡ് ...
തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...
02 August 2024
രണ്ടാം തവണ മണ്ണിനടിയിൽ നിന്ന് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്ന് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ കഥയാണ് മാധ്യമങ്ങൾക് മുമ്പിൽ പറയാൻ ഉണ്ടായിരുന്നത്. ഉമ്മച്ചി എഴുന്നേറ്റത് കൊണ്ട് ഞങ്ങള...
ഡിജിറ്റല് മാര്ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്ഡ് അവാര്ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന് കേരള ടൂറിസത്തിന്റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...
20 July 2024
നൂതന പ്രചാരണ പ്രവര്ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല് അസോസിയേഷന്റെ (പാറ്റ) 2024 ലെ ഗോള്ഡ് അവാര്ഡ് കേരള ടൂറിസത്തിന് ലഭിച്ചു. വിനോദസഞ്ചാരികളെ ആകര്ഷിക്കാന്...
ചാന്ദ്രയാന് ദൗത്യം വിജയിച്ചത് ഇന്ത്യയുടെ ധീര പരിശ്രമം കൊണ്ടെന്ന് നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്...
12 July 2024
റഷ്യ, ജപ്പാന്, യുഎസ് തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് ചാന്ദ്രയാന് ദൗത്യം വിജയിച്ചതിനു പിന്നില് ഇന്ത്യയുടെ ധീരമായ ശ്രമങ്ങളും അക്ഷീണമായ ചിന്താഗതിയുമാണെന്ന് മുന് നാസ ബഹിരാകാശ സഞ്ചാരിയും സാങ്കേതിക വിദഗ്ധ...


ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യാൻ കാരണം പ്രണയനൈരാശ്യമെന്ന വിലയിരുത്തലിൽ പൊലീസ്..അവസാന ഫോണ് കോളുകളുടെ ദൈര്ഘ്യം സെക്കന്റുകള് മാത്രം..
മാസപ്പടി ആരോപണ കേസ്: വിജിലന്സ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി (25 minutes ago)
ശക്തമായ ഭൂചലനം... 7.7 തീവ്രത രേഖപ്പെടുത്തി (2 hours ago)
റോഡരികില് നമസ്കാരം നടത്തുന്നവര്ക്കെതിരെ കര്ശന നടപടിയുണ്ടാകും... (3 hours ago)
തൊടുപുഴ ബിജു ജോസഫ് കൊലക്കേസില് പ്രതികളുമായി ഇന്നും തെളിവെടുപ്പ്... (4 hours ago)
തേക്കടി പുഷ്പമേള... ഇടുക്കിയില് ഒരു ലക്ഷത്തില്പരം പൂച്ചെടികളുടെ പ്രദര്ശനം.... (4 hours ago)
ഐപിഎല്ലില് ഇന്ന് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു ചെന്നൈ സൂപ്പര് കിംഗ്സിനെ നേരിടും... (4 hours ago)
കണ്ണൂര് സ്വദേശി കുവൈത്തില് ഹൃദയാഘാതം മൂലം നിര്യാതനായി... (4 hours ago)

നമ്മുടെ വരും തലമുറയ്ക്ക് പോലും ബാക്കിയില്ലാത്ത വിധത്തിൽ ഭൂമി നാശമായി കൊണ്ട് ഇരിക്കുന്നു..ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധികളില് ഒന്നാണ് കാര്ബണിന്റെ പുറന്തള്ളല്..

കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത... മണിക്കൂറില് 30 മുതല് 40 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല് ജാഗ്രത..

ഒടുവിൽ മുൻമന്ത്രിയും ആലത്തൂർ എം.പിയുമായ കെ. രാധാക്യഷ്ണന് എന്ത് സംഭവിക്കും..? നായനാരുടെ കാബിനറ്റിൽ മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ 2026 ൽ.. ഇടതുമുന്നണി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക്..?

ലൈംഗികാവയവത്തില് മെറ്റൽ നട്ട് കുടുങ്ങിയ 46കാരനെ രക്ഷപ്പെടുത്തി ഫയര്ഫോഴ്സ്. കാഞ്ഞങ്ങാടാണ് സംഭവം...ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്, നട്ട് മുറിച്ചുനീക്കിയത്..

ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്യാൻ കാരണം പ്രണയനൈരാശ്യമെന്ന വിലയിരുത്തലിൽ പൊലീസ്..അവസാന ഫോണ് കോളുകളുടെ ദൈര്ഘ്യം സെക്കന്റുകള് മാത്രം..

ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല; വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ...
