മഞ്ഞുകട്ടയില്‍ കൂടുതല്‍ ദൂരം ഡ്രിഫ്റ്റ് ചെയ്ത കാറിനുള്ള ഗിന്നസ് റിക്കോര്‍ഡ് സ്വന്തമാക്കി എന്യ ആര്‍എസ് 4
സ്കോഡയുടെ ഇലക്ട്രിക് എസ് യുവി എന്യാക് ആര്‍എസ് 4 ഐസ് കട്ടയിലൂടെ കൂടുതല്‍ ദൂരം ഡ്രിഫ്റ്റ് ചെയ്തു റിക്കാര്‍ഡിട്ടു. 7.351 കിലോമീറ്റര്‍ ദൂരം 15 മിനിട്ടിലാണ് കാര്‍ ഡ്രിഫ്റ്റ് ചെയ്തത്.
മഞ്ഞുകട്ടയില്‍ കൂടുതല്‍ ദൂരം ഡ്രിഫ്റ്റ് ചെയ്ത കാറിനുള്ള ഗിന്നസ് റിക്കോര്‍ഡാണ് എന്യ ആര്‍എസ് 4 സ്വന്തമാക്കിയത് .
"
https://www.facebook.com/Malayalivartha