സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ. സ്ഥാനമൊഴിയുന്നതിന് പിന്നാലെ യൂട്യൂബിന്റെ മേധാവിയായി ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ എത്തുന്നു

സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ. സ്ഥാനമൊഴിയുന്നതിന് പിന്നാലെ യൂട്യൂബിന്റെ മേധാവിയായി ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ എത്തുന്നു.
യൂട്യൂബ് മേധാവി സ്ഥാനത്തെ ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ. സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് നീല്‍ ആ സ്ഥാനത്തേക്ക് എത്തുന്നതും പ്രഖ്യാപിക്കപ്പെട്ടത്. യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു നീല്‍ മോഹന്‍.
2008-ല്‍ ആണ് നീല്‍ മോഹന്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി യൂട്യൂബില്‍ ചുമതലയേറ്റത്. മോഹന്‍ മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്സ് എന്നീ കമ്പനികളില്‍ ജോലി ചെയ്തിട്ടുമുണ്ട്.
"
https://www.facebook.com/Malayalivartha