Widgets Magazine
31
Mar / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എമ്പുരാന് സംഭവിച്ച പാളിച്ചകളെല്ലാം പൃഥ്വിരാജിന്റെ തലയിൽ ചാരിയോ..മോഹൻലാലും പ്യഥ്വിരാജും മാനസികമായി അകലുന്നു... മല്ലികാ സുകുമാരൻ ഈ വിഷയം പരാമർശിച്ച് എഴുതിയ എഫ്. ബി. പോസ്റ്റ് വൈറലായി..


പാളത്തിലേക്ക് നടക്കുന്നതിനിടെ മേഘ സുകാന്തിനെ വിളിച്ചത് നാലുവട്ടം..ജീവന് വേണ്ടി കെഞ്ചിയോ..?അന്വേഷണം ശക്തമാക്കി പൊലീസ്.. ഉറപ്പായും എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്..വീട്ടുക്കാർക്കൊപ്പം മുങ്ങി..


സംഘപരിവാറിന്റെ രൂക്ഷവിമർശനം നിലച്ചില്ല..17 ഭാ​ഗങ്ങൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതിന് പിന്നാലെ.. പുതിയ ലേഖനം എത്തി..വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം..


മുടി പൂര്‍ണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചും സമരം കടുപ്പിച്ച് ആശവര്‍ക്കര്‍മാര്‍ ...


മുഖ്യമന്ത്രിയെ കാണാനൊരുങ്ങി ഐ ബി ഉദ്യോഗസ്ഥ മേഘയുടെ കുടുംബം: അന്വേഷണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ല; അമിത്ഷായുടെ ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്യുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി...

വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു... പുതിയ സിം കാര്‍ഡ് വാങ്ങുന്നതിന് ആധാര്‍ നിര്‍ബന്ധം

02 DECEMBER 2023 07:54 AM IST
മലയാളി വാര്‍ത്ത

More Stories...

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചത് ഇന്ത്യയുടെ ധീര പരിശ്രമം കൊണ്ടെന്ന് നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്...

വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു... പുതിയ സിം കാര്‍ഡ് വാങ്ങുന്നതിന് ആധാര്‍ നിര്‍ബന്ധം. പുതിയ സിം കാര്‍ഡ് വാങ്ങുന്നതിനും നിലവിലുള്ള നമ്പരില്‍ പുതിയ സിമ്മിന് അപേക്ഷിക്കാനും തിരിച്ചറിയല്‍ നടപടിക്ക് (കെവൈസി) വിവിരങ്ങള്‍ ശേഖരിക്കുക ആധാറില്‍ നിന്നായിരിക്കും

. ആധാറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഉപയോക്താവിന്റെ വിവരങ്ങള്‍ ശേഖരിക്കുക. ഇന്നലെ മുതലാണ് പുതുക്കിയ സിം കാര്‍ഡ് നിയമം പ്രാബല്യത്തില്‍ വന്നത്.സിം വാങ്ങുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുകയാണോ ലക്ഷ്യമെന്ന് വ്യക്തമല്ല.

പ്രവര്‍ത്തന രഹിതമായ സിം കാര്‍ഡ് 90 ദിവസം കഴിഞ്ഞേ മറ്റൊരു ഉപയോക്താവിന് നല്‍കുകയുള്ളൂ. സിമ്മുകള്‍ കൂട്ടമായി വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ളതുപോലെ ഉപഭോക്താവിന് ഒരു തിരിച്ചറിയല്‍ കാര്‍ഡില്‍ ഒമ്പത് സിമ്മുകള്‍വരെ ലഭ്യമാകും.

വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. ഇതനുസരിച്ച് വില്‍പ്പനക്കാര്‍ ടെലികോം സേവന ദാതാക്കളുമായി കരാറില്‍ ഒപ്പിടണം. ചട്ടങ്ങള്‍ ലംഘിച്ചാല്‍ 10 ലക്ഷം രൂപവരെ പിഴ ഈടാക്കുകയു ചെയ്യും. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതികരിച്ച് മല്ലിക സുകുമാരൻ  (39 minutes ago)

ഏകമകൻ പിന്നെ എന്ത് സംഭവിച്ചു  (47 minutes ago)

പവന് 520 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

മുംബൈയും കൊല്‍ക്കത്തയും ഇന്ന് ..  (1 hour ago)

അഭിമാനമായി തിരുവനന്തപുരം ആര്‍സിസി  (1 hour ago)

കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി ...ഓരോ വര്‍ഷവും കേന്ദ്രത്തിനോട് ചോദിക്കുന്നുണ്ട്. എയിംസിനുള്ള മാനദണ്ഡം നോക്കിയാല്‍ അര്‍ഹതയില്ലെന്ന് ആരും പറയില്ല. നമുക്ക് കാത്തിരിക്കാനല്ലാതെ എന്തുചെ  (1 hour ago)

ആശംസയുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും  (1 hour ago)

MOHANLAL ‘ഓർഗനൈസറി’ൽ രണ്ടാമത്തെ ലേഖനവും  (2 hours ago)

അഷിത സ്മാരക കവിതാ പുരസ്‌കാരം  (2 hours ago)

നിങ്ങൾ പറ്റിക്കപ്പെട്ടുവെങ്കിൽ അതിന് കാരണക്കാരൻ ഒരേ ഒരാൾ ആയ സംവിധായകൻ മാത്രമല്ല ആ ക്രൂവിൽ പ്രമുഖ പങ്കാളിത്തം വഹിച്ച നാല് പേരും ഒരേ പോലെ നിങ്ങളെ പറ്റിച്ചു; ചില ഗംഗാധരൻ മൊയലാളിമാർക്ക് വേണ്ടി മാത്രം രൂ  (2 hours ago)

സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബം അപകടത്തിൽപ്പെട്ടു; മൂന്ന് മരണം...  (2 hours ago)

സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന പൂജ, ജ്യോതിഷം ഉൾപ്പെടെ മതപരമായ വിശ്വാസം കാത്തുസൂക്ഷിക്കുന്ന കുടുംബമാണ് സുകാന്തിന്റേത്; മാതാപിതാക്കളോടൊപ്പം സുകാന്ത് സുരേഷ് ഒളിവിൽ പോയി  (2 hours ago)

ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ്  (2 hours ago)

മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ആശവര്‍ക്കര്‍മാര്‍...  (2 hours ago)

പതിനാറുകാരന്‍ മുങ്ങി മരിച്ചു...  (2 hours ago)

Malayali Vartha Recommends