റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം
റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം. 50 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ യൂണിറ്റ്, സ്‌നാപ്ഡ്രാഗണ്‍ 685 ടീഇ, വയര്‍ഡ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000ാഅവ ബാറ്ററി എന്നീ പ്രത്യേകതകളോടെയാണ് റിയല്‍മി13 4ഏ വിപണിയിലെത്തിയിരിക്കുന്നത്.
റിയല്‍മി 12 സീരീസില്‍ നമ്മള്‍ കണ്ട അതേ ആഡംബര വാച്ചില്‍ പ്രചോദിതമായാണ് സ്മാര്‍ട്ട്‌ഫോണും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്്. അഡ്രിനോ 610 ജിപിയു, 8 ജിബി എല്‍പിഡിഡിആര്‍ 4 എക്‌സ് റാം, 256 ജിബി വരെ ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗണ്‍ 685 ചിപ്‌സെറ്റാണ് റിയല്‍മി 13 4ജി നല്‍കുന്നത്. 8ഏആ വരെ വിര്‍ച്വലായി വികസിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ളതാണ് ഫോണ്‍.
ഞലമഹാല 13 4ഏന് ഒരു ഡ്യുവല്‍ റിയര്‍ ക്യാമറ യൂണിറ്റ് ഉണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ (ഛകട) പിന്തുണയുള്ള 50മെഗാപിക്‌സല്‍ സോണി ഘഥഠ600 െ്രെപമറി സെന്‍സറും 2മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടുന്നു. 16 മെഗാപിക്‌സല്‍ സെന്‍സറാണ് ഹാന്‍ഡ്‌സെറ്റിലെ മുന്നിലെ ക്യാമറക്ക് .
"
https://www.facebook.com/Malayalivartha